ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,030
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നീർക്കുന്നം | |സ്ഥലപ്പേര്=നീർക്കുന്നം | ||
വരി 61: | വരി 60: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ.ഇത് സർക്കാർ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് ശ്രീദേവി വിലാസം ഗവ. അപ്പർ പ്രൈമറി സ്കൂൾ. ഇത് സർക്കാർ വിദ്യാലയമാണ്. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ശ്രീദേവി വിലാസം ഗവ : അപ്പർ പ്രൈമറി സ്കൂളിനെ അറിയുമ്പോൾ ...... ചെമ്പകശ്ശേരി രാജ്യത്തിൻ്റെ ചരിത്ര മുറങ്ങുന്ന അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന | ശ്രീദേവി വിലാസം ഗവ: അപ്പർ പ്രൈമറി സ്കൂളിനെ അറിയുമ്പോൾ ...... ചെമ്പകശ്ശേരി രാജ്യത്തിൻ്റെ ചരിത്ര മുറങ്ങുന്ന അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ വിദ്യാലയമാണ് ശ്രീദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ. ഹാസ്യ സാമ്രാട് കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ദേശം. കഥാ കേരളത്തട്ടിന്റെ ചക്രവർത്തി തകഴി ശിവശങ്കരപ്പിള്ളയുടെ സാഹിത്യ സപര്യയ്ക്ക് രംഗവേദി ഒരുക്കിയ ദേശം. [[എസ് ഡി വി ജി യു പി എസ് നീർക്കുന്നം/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
പ്രധാനധ്യാപിക അടക്കം 22 പേരടങ്ങുന്ന പി ടി എ കമ്മറ്റിയാണ് നിലവിൽ സ്കൂളിനുള്ളത്. എച്ച്. സലാം പി ടി എ | പ്രധാനധ്യാപിക അടക്കം 22 പേരടങ്ങുന്ന പി ടി എ കമ്മറ്റിയാണ് നിലവിൽ സ്കൂളിനുള്ളത്. എച്ച്. സലാം പി ടി എ പ്രസിഡന്റായും സീന മനോജ് എം പി ടി എ പ്രസിഡന്റായും കമ്മറ്റിയെ നയിക്കുന്നു. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ സാഹചര്യങ്ങൾ തയ്യാറാക്കുന്നതിലും വികസിപ്പിക്കുന്നതിലും പി ടി എ പൂർണ പിന്തുണയുമായി സ്കൂളിനൊപ്പമുണ്ട്. സ്കൂളിന് വലിയൊരു സഹായമാണ് പി ടി എയുടെ പ്രവർത്തനങ്ങൾ. സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ എല്ലാ പിന്തുണയും പി ടി എയിൽ നിന്ന് സ്കൂളിനുണ്ട്. വർഷങ്ങളായി മികച്ച പി ടി എ ക്കുള്ള പുരസ്കാരം എസ് ഡി വി യിലെ പി ടി എ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. ഈ പുരസ്കാരങ്ങൾ പി ടി എ യുടെ മികവുറ്റ പ്രവർത്തനങ്ങളുടെ അംഗീകാരമാണ്. | ||
== '''മുൻ സാരഥികൾ''' == | |||
== | |||
''' | |||
=== '''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :''' === | |||
# അബ്ദുൽ ലത്തീഫ് എസ് | # അബ്ദുൽ ലത്തീഫ് എസ് | ||
# മധുകുമാർ എസ് | # മധുകുമാർ എസ് | ||
വരി 84: | വരി 81: | ||
# ദേവകികുട്ടി അമ്മ | # ദേവകികുട്ടി അമ്മ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
# | # | ||
# | # | ||
വരി 102: | വരി 99: | ||
6. പ്രണവ് - പ്രൊവിഡന്റ് ഫണ്ട് ഓഫീസർ | 6. പ്രണവ് - പ്രൊവിഡന്റ് ഫണ്ട് ഓഫീസർ | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
* ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിലായി NH-66 ന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംഷനിൽ നിന്ന് 100 മീറ്റർ ദൂരം | |||
---- | |||
| | {{Slippymap|lat=9.40921|lon= 76.35053|zoom=18|width=full|height=400|marker=yes}} | ||
=='''അവലംബം'''== | |||
==അവലംബം== | |||
<references /> | <references /> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]] |
തിരുത്തലുകൾ