ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,923
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|Govt. H S S Kadayirippu}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോലഞ്ചേരി | |സ്ഥലപ്പേര്=കോലഞ്ചേരി | ||
വരി 18: | വരി 20: | ||
|സ്കൂൾ ഇമെയിൽ=ghsskadayiruppu@gmail.com | |സ്കൂൾ ഇമെയിൽ=ghsskadayiruppu@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോലഞ്ചേരി | |ഉപജില്ല= കോലഞ്ചേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം = ഐക്കരനാട്പ ഗ്രാമ പഞ്ചായത്ത് | ||
|വാർഡ്=4 | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
വരി 34: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=726 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=521 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1572 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1572 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=41 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=240 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=236 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=476 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 46: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= ശ്രീമതി. | |പ്രിൻസിപ്പൽ= ശ്രീമതി. മായ ആർ ക്യഷ്‍ണ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. | |പ്രധാന അദ്ധ്യാപിക=ശ്രീമതി. റംല വി എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ. എം കെ .മനോജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സിജിന സിജു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=25049_photo.jpg | ||
|size= | |size=380px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=25049_logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ കടയിരുപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും പൊതുപരീക്ഷയിെലെ ഉയർന്ന വിജയശതമാനം കൊണ്ടും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. | |||
കടയിരുപ്പ് എന്ന കൊച്ചുഗ്രാമത്തിൽ, തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാട്ടുകാരുടെ നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നത്.{{SSKSchool}} | |||
''' | == '''ചരിത്രം''' == | ||
ലോവർ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളിൽ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പർ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ൽ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കർ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നൽകുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂൾ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ . മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
*(ഒരു സംക്ഷിപ്തരൂപം ഇവിടെ നൽകുക) | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*[[ആദ്യമാഗസിൻ തിരനോട്ടം-ലിറ്റിൽകൈറ്റ്സ് ദർപ്പണം-ലിറ്റിൽകൈറ്റ്സ് മഴവില്ല്ഴ|ഡിജിറ്റൽ മാഗസിൻ]] | |||
*[[{{PAGENAME}}/ഓഡിയോ മാഗസിൻ|സ്കൂൾ റേഡിയോ]] | |||
== '''മാനേജ്‌മെന്റ്''' == | |||
എറണാകുളം..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable" | |||
|+ | |||
!1 | |||
!KURUVILA | |||
!'''1949-50''' | |||
|- | |||
|'''2''' | |||
|'''M V KURIAN''' | |||
|'''1950-51''' | |||
|- | |||
|'''3''' | |||
|'''V V VARKEY''' | |||
|'''1951-60''' | |||
|- | |||
|'''4''' | |||
|'''Fr.M A GEORGE''' | |||
'''Tr in charge''' | |||
|'''1960-61''' | |||
|- | |||
|'''5''' | |||
|'''P CHARLES''' | |||
|'''1961-62''' | |||
|- | |||
|'''6''' | |||
|'''T P GEORGE''' | |||
|'''1962-64''' | |||
|- | |||
|'''7''' | |||
|'''N D MATHEW''' | |||
|'''1964-72''' | |||
|- | |||
|'''8''' | |||
|'''V K SUBHADRAKKUTTY''' | |||
|'''1972-75''' | |||
|- | |||
|9 | |||
|'''P KAMALAKSHI AMMA''' | |||
|'''1975-79''' | |||
|- | |||
|10 | |||
|'''P V THOMAS''' | |||
|'''1979-1987''' | |||
|- | |||
|11 | |||
|'''ANNIE KURIAN K''' | |||
'''Tr in charge''' | |||
|'''1987-89''' | |||
|- | |||
|12 | |||
|'''K VANAJAM''' | |||
|'''1989-90''' | |||
|- | |||
|13 | |||
|'''K LAKSHIMIKKUTTY AMMA''' | |||
|'''1990-91''' | |||
|- | |||
|14 | |||
|'''K P VARGHESE''' | |||
|'''1991-95''' | |||
|- | |||
|15 | |||
|'''P KAMALAKSHI AMMA''' | |||
|'''1995-97''' | |||
|- | |||
|16 | |||
|'''ANNIE KURIAN K''' | |||
|'''1997-2000''' | |||
|- | |||
|17 | |||
|'''N P JACOB''' | |||
|'''2000-03''' | |||
|- | |||
|18 | |||
|'''P K RAJAN''' | |||
|'''2003-04''' | |||
|- | |||
|19 | |||
|'''A JOSEPH''' | |||
|'''2004-05''' | |||
|- | |||
|20 | |||
|'''V R VIMALA''' | |||
|'''2005-06''' | |||
|- | |||
|21 | |||
|'''N P SAIDA''' | |||
|'''2006-07''' | |||
|- | |||
|22 | |||
|'''MOLLY GEORGE''' | |||
|'''2007-11''' | |||
|- | |||
|23 | |||
|'''E V SARANGADHARAN''' | |||
'''Tr in charge''' | |||
|'''2011-12''' | |||
|- | |||
|24 | |||
|'''V R SUJATHA''' | |||
|'''2012-13''' | |||
|- | |||
|25 | |||
|'''E V SARANGADHARAN''' | |||
|'''2013-17''' | |||
|- | |||
|26 | |||
|'''PREETHY G''' | |||
'''Tr. in charge''' | |||
|'''2017''' | |||
|- | |||
|27 | |||
|'''JAISY VARGHESE''' | |||
|'''2017-18''' | |||
|- | |||
|28 | |||
|'''P G SYAMALAVARNAN''' | |||
'''Tr in charge''' | |||
|'''2018''' | |||
|- | |||
|29 | |||
|'''G USHAKUMARI''' | |||
|'''2018-19''' | |||
|- | |||
|30 | |||
|'''MARY MATHEW''' | |||
|'''2019''' | |||
|- | |||
|31 | |||
|'''N ANIL KUMAR''' | |||
|'''2019-21''' | |||
|- | |||
|32 | |||
|'''V JYOTHY''' | |||
|'''2021-''' | |||
|} | |||
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''== | |||
* (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം) | |||
=='''നേട്ടങ്ങൾ'''== | |||
*(ഒരു സംക്ഷിപ്തരൂപം ഇവിടെ നൽകുക) | |||
=='''മികവുകൾ പത്രവാർത്തകളിലൂടെ'''== | |||
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക) | |||
=='''ചിത്രശാല'''== | |||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | |||
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക) | |||
'''എൻഡോവ്‌മെന്റുകൾ''' | |||
വിദ്യാലയത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ കുട്ടികൾക്ക് പ്രോത്സാഹനമായി എന്ഡോമെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . | വിദ്യാലയത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ കുട്ടികൾക്ക് പ്രോത്സാഹനമായി എന്ഡോമെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . | ||
കൊമ്മല കാർത്യായനി അവാർഡ് | കൊമ്മല കാർത്യായനി അവാർഡ് | ||
വരി 79: | വരി 236: | ||
'''സഹായഹസ്തങ്ങൾ''' | '''സഹായഹസ്തങ്ങൾ''' | ||
ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ നൽകിയ സഹായം എടുത്തുപറയേണ്ടതാണ്.കുന്നത്തുനാട് എം എൽ എ ശ്രീ വി പി സജീന്ദ്രൻ 70 ലക്ഷം രൂപയും ശ്രീ കെ പി ധനപാലൻ എം പി 20 ലക്ഷം രൂപയും ശ്രീ സി പി നാരായണൻ എം പി 17 ലക്ഷം രൂപയും എറണാകുളം ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും നൽകി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രോത്സാഹിപ്പിച്ചു. | |||
കൂടാതെ സർവ ശിക്ഷ അഭിയാൻ നൽകിയ 20 ലക്ഷം രൂപ ഉപയോഗി ച്ച് സ്കൂൾ കെട്ടിടങ്ങൾ ആകര്ഷകമാക്കുന്നതിനു സഹായിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥികളായ സിന്തൈറ്റ് എം ഡി ശ്രീ ജോർജ് പോൾ 2 .5 ലക്ഷം രൂപ നൽകി ക്ലാസ് മുറികൾ ടൈൽ വിരിക്കുകയും ലിപിഡ്സ് എം ഡി ശ്രീ സി ജെ ജോർജ് നൽകിയ 13 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ബസ്സ് വാങ്ങുകയും ചെയ്തു . | |||
വിദ്യാലയത്തിൻറെ പഴയ കെട്ടിടവും സ്റ്റാഫ് റൂമും പൊളിച്ചു മാറ്റി പകരം 3 നിലകളുള്ള 17 മുറികളോടു കൂടിയ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ബഹുനില മന്ദിരം വിദ്യാലയത്തിൻറെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ് സ്കൂൾ വെൽഫെയർ ചെയർമാനും സിന്തൈറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീ . സി വി ജേക്കബ് ഒരു ചരിത്ര നിയോഗം എന്ന പോലെയാണ് ഈ വലിയ ദൗത്യം ഏറ്റെടുത്തത്. 75 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചു ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ ഒരു കോടി രൂപ ചെലവായി. വിദ്യാർത്ഥികൾക്ക് ഇരിക്കുവാനും സൗകര്യ പ്രദമായി പഠനം നടത്തുവാനും പ്രത്യേകം സജ്ജമാക്കിയ 450 കസേരകൾ ഈ വിദ്യാലയത്തിൻറെ മാത്രം പ്രത്യേകതയാണ്. | |||
ഹയർ സെക്കന്ററി വിഭാഗത്തിന്റെ പുതിയ ബ്ളോക് നിർമിച്ചു നൽകിയ പി എൻ എസ് കൺസ്ട്രക്ഷൻ ഉടമ ശ്രീ. പി എൻ സുരേന്ദ്രൻ അദ്ദേഹത്തിന്റെ പ്രിയ പുത്രൻ അച്ചുവിന്റെ പാവന സ്മരണക്കായി നിർമിച്ചു നൽകിയ പുതിയ ചുറ്റുമതിലും അത്യാധുനിക രീതിയിലുള്ള പ്രവേശന കവാടവും വിദ്യാലയത്തിൻറെ മോഡി കൂട്ടുന്നതിന് ഏറെ സഹായകരമായി. 2015 ജൂൺ 3 നു കേരളം മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടി പുതിയ മന്ദിരം | |||
നാടിനു സമർപ്പിച്ചു | നാടിനു സമർപ്പിച്ചു | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | === റീഡിംഗ് റൂം === | ||
കുട്ടികളുടെ പഠന പരിപോഷണത്തിനായി റീ ഡിംഗ് റൂം പ്രവർത്തിക്കുന്നു. | കുട്ടികളുടെ പഠന പരിപോഷണത്തിനായി റീ ഡിംഗ് റൂം പ്രവർത്തിക്കുന്നു. | ||
=== ലൈബ്രറി === | |||
ലൈബ്രറി | |||
പതിനായിരത്തോളം പുസ്തക ശേഖരങ്ങലോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു. | പതിനായിരത്തോളം പുസ്തക ശേഖരങ്ങലോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു. | ||
=== ഫിസിക്സ് ലാബ് === | |||
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിഫിസിക്സ് ലാബ് പ്രവർത്തിക്കുന്നു. | കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിഫിസിക്സ് ലാബ് പ്രവർത്തിക്കുന്നു. | ||
കെമിസ്ട്രി ലാബ് | === കെമിസ്ട്രി ലാബ് === | ||
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണി കെമിസ്ട്രി ലാബ് പ്രവർത്തിക്കുന്നു. | കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണി കെമിസ്ട്രി ലാബ് പ്രവർത്തിക്കുന്നു. | ||
ബയോളജി ലാബ് | === ബയോളജി ലാബ് === | ||
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിബയോളജി ലാബ് പ്രവർത്തിക്കുന്നു. | കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിബയോളജി ലാബ് പ്രവർത്തിക്കുന്നു. | ||
കംപ്യൂട്ടർ ലാബ് | === കംപ്യൂട്ടർ ലാബ് === | ||
പി.ടി.എ യുടെ യും വെൽഫെയർ കമ്മറ്റി യും ചേർന്ന് നിർമിച്ച ആധുനിക രീതിയിലുള്ള കംപ്യൂട്ടർ ലാബ് നൂറിൽ പരം കംപ്യൂട്ടറുകൾ സ്ഥാപിക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഇരുപത് കംപ്യൂട്ടറുകൾ മാത്രമാണുള്ളത്. | പി.ടി.എ യുടെ യും വെൽഫെയർ കമ്മറ്റി യും ചേർന്ന് നിർമിച്ച ആധുനിക രീതിയിലുള്ള കംപ്യൂട്ടർ ലാബ് നൂറിൽ പരം കംപ്യൂട്ടറുകൾ സ്ഥാപിക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഇരുപത് കംപ്യൂട്ടറുകൾ മാത്രമാണുള്ളത്. | ||
=== ലാംഗ്വേജ് ലാബ് === | |||
ലാംഗ്വേജ് ലാബ് | '''സ്മാർട്ട് റൂം''' | ||
'''സ്കൂൾ ബസ്''' | |||
'''സ്കൗട്ട് ആൻഡ് ഗൈഡ്''' | |||
'''സ്ടുടെന്റ്റ് പോലീസ്''' | |||
സ്ടുടെന്റ്റ് പോലീസ് | |||
വിശാലമായ കളിസ്ഥലം | '''വിശാലമായ കളിസ്ഥലം''' | ||
യോഗ ക്ലാസ് | '''യോഗ ക്ലാസ്''' | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന് . എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം | കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന് . എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം | ||
തുടർച്ചയായി | തുടർച്ചയായി 26 വർഷം S S L C പരീക്ഷയിൽ 100% വിജയം ഓരോ വർഷവും കൂടി കൂടി വരുന്ന കുട്ടികളുടെ എണ്ണം | ||
മികച്ച അച്ചടക്കം | മികച്ച അച്ചടക്കം | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
=='''അധിക വിവരങ്ങൾ'''== | |||
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.) | |||
==വഴികാട്ടി== | |||
{{Slippymap|lat=10.00104|lon=76.45871|zoom=18|width=full|height=400|marker=yes}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം) | |||
* ഫേസ്‌ബുക്ക് [https://www.facebook.com/] | |||
--> | |||
==അവലംബം== | |||
<references /> | |||
--------------------------------------- | |||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
വരി 144: | വരി 309: | ||
</googlemap> | </googlemap> | ||
== മേൽവിലാസം == | == മേൽവിലാസം == | ||
സ്ഥലം | സ്ഥലം കടയിരുപ്പ് സ്കൂൾ വിലാസം ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്, കടയിരിപ്പ് , കോലഞ്ചേരി 682311 | ||
സ്കൂൾ ഫോൺ 04842762085 സ്കൂൾ ഇമെയിൽ ghsskadayiruppu@gmail.com | സ്കൂൾ ഫോൺ 04842762085 സ്കൂൾ ഇമെയിൽ ghsskadayiruppu@gmail.com | ||
സ്കൂൾ വെബ് സൈറ്റ് | സ്കൂൾ വെബ് സൈറ്റ് | ||
വിദ്യാഭ്യാസ ജില്ല ആലുവ | വിദ്യാഭ്യാസ ജില്ല ആലുവ | ||
റവന്യൂ ജില്ല എറണാകുളം | റവന്യൂ ജില്ല എറണാകുളം | ||
ഉപ ജില്ല | ഉപ ജില്ല കോലഞ്ചേരി | ||
ഹെഡ്മാസ്റ്റർ 9744912750, 9496461461, 8547976841 | ഹെഡ്മാസ്റ്റർ 9744912750, 9496461461, 8547976841 | ||
കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കൊലെഞ്ചേരിയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ 3 കിലോമീറ്റർകടയിരുപ്പിലാണ് സ്കൂൾ | കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കൊലെഞ്ചേരിയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ 3 കിലോമീറ്റർകടയിരുപ്പിലാണ് സ്കൂൾ |
തിരുത്തലുകൾ