എച്ച് എസ് എസ് കണ്ടമംഗലം (മൂലരൂപം കാണുക)
22:39, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 64: | വരി 64: | ||
(എയിഡഡ്) | (എയിഡഡ്) | ||
1949 ജുണിൽ "കണ്ടമംഗലം ഇംഗ്ലീഷ് മിഡിൽ സ്കുൾ " | 1949 ജുണിൽ "കണ്ടമംഗലം ഇംഗ്ലീഷ് മിഡിൽ സ്കുൾ " | ||
എന്നപേരിൽ പ്രവർത്തനം ആരംഭിച്ചു.തൊട്ടടുത്തവർഷം തന്നെ ഹൈസ്കുളായി ഉയർത്തപ്പെടുകയും 2000- മാണ്ടായപ്പേൾ " | എന്നപേരിൽ പ്രവർത്തനം ആരംഭിച്ചു.തൊട്ടടുത്തവർഷം തന്നെ ഹൈസ്കുളായി ഉയർത്തപ്പെടുകയും 2000- മാണ്ടായപ്പേൾ "ഹയർസെക്കണ്ടറി"യായിമാറുകയും ചെയ്തു.ആലപ്പുഴ ജില്ലയിൽ എൻ എച്ച 47ന് പടിഞ്ഞാറോട്ട് 1കിലോമിറ്ററിനും അറബിക്കടലിന് കിഴക്കോട്ട് ഒന്നര കിലോമിറ്ററിനുള്ളിലുമാണ് സ്കുൾ നിലനിൽക്കുന്നത്."കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രമാണ് സ്കുളിന്റെ ഉടമ".മതസൗഹാർദ്ദത്തിനു് സർവ്വപ്രസിദ്ധമായിതീർന്നിട്ടുള്ള ഈ ക്ഷേത്രത്തിന് ആയിരകണക്കിനു വർഷത്തെ പഴക്കം പറയപ്പെടുന്നു | ||
മത്സ്യ-കയർ-കർഷക തൊഴിലാളികലുടെയും | മത്സ്യ-കയർ-കർഷക തൊഴിലാളികലുടെയും | ||
ഇടത്തര കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാർത്ഥികൾ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ൽ പരം കുട്ടികളുള്ള ഈ സ്കുളിൽ നൂറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേർത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവർത്തന പരിധി. | ഇടത്തര കൃഷിക്കാരുടെയും മക്കളാണ് ഈ സ്കുളിലെ വിദ്യാർത്ഥികൾ എസ .സി/ എസ .റ്റി വിഭാഗം കുട്ടികളുടെ എണ്ണവും ധാരാളമാണ്.2000ൽ പരം കുട്ടികളുള്ള ഈ സ്കുളിൽ നൂറിലധികം അധ്യാപക അനധ്യാപകസ്ററാഫ് ജോലിനോക്കുന്നുണ്ടു.ചേർത്തല ഡി.ഇ.ഒ യുടെ കീഴിലാണ് ഇതിന്റെ പ്രവർത്തന പരിധി. |