ജി. വി. എച്. എസ്. എസ്. മലമ്പുഴ (മൂലരൂപം കാണുക)
15:22, 28 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 71: | വരി 71: | ||
പ്രകൃതിയുടെ വിചിത്രവും വിസ്മയകരവുമായ ഭിന്നഭാവങ്ങളെ കാണാനുള്ള സൗന്ദര്യത്തിന്റെ കണ്ണ് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കു മുന്നില്‍ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിയ്ക്കുന്നു. തന്നെക്കാള്‍ വലുതും തനിയ്ക്കു ശേഷവും നിലനില്ക്കുന്നതുമാണ് പ്രകൃതിയെന്നും, പ്രകൃതിയുടെ ഒരംശം മാത്രമായ തനിയ്ക്ക് പ്രകൃതിയില്ലാതെ നിലനില്ക്കാനാവില്ല എന്നുമുള്ള ബോധം ഊട്ടിയുറപ്പിയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തത്. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായി UNEP തിരഞ്ഞെടുത്ത "വനങ്ങള്‍: പ്രകൃതി നമ്മുടെ സേവനത്തിന് "എന്നത് അവതരിപ്പിക്കപ്പെട്ടുകൊണ്ട് പരിസ്തിതിദിന പ്രതിജ്ഞ എടുത്തു. കുട്ടികള്‍ പരിസ്ഥിതിദിന സന്ദേശങ്ങളും മുദ്രാവാക്യങ്ങളുമടങ്ങിയ പ്ലക്കാര്‍ഡുകളും ബാഡ്ജുകളും ധരിച്ചാണ് അസംബ്ലിയ്ക്കെത്തിയത്. തുടര്‍ന്ന് Eco club-ന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിന ബോധവത്കരണത്തോടനുബന്ധിച്ച് സൈക്കിള്‍ റാലി നടത്തുകയുണ്ടായി. അന്താരാഷ്ട്ര വനവര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന സാമൂഹ്യ വനവല്‍ക്കരണം P.T.A പ്രസിഡന്റ് ശ്രീ. ടി.ടി. ബാലന് ഉദ്ഘാടനം ചെയ്തു.
| പ്രകൃതിയുടെ വിചിത്രവും വിസ്മയകരവുമായ ഭിന്നഭാവങ്ങളെ കാണാനുള്ള സൗന്ദര്യത്തിന്റെ കണ്ണ് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കു മുന്നില്‍ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിയ്ക്കുന്നു. തന്നെക്കാള്‍ വലുതും തനിയ്ക്കു ശേഷവും നിലനില്ക്കുന്നതുമാണ് പ്രകൃതിയെന്നും, പ്രകൃതിയുടെ ഒരംശം മാത്രമായ തനിയ്ക്ക് പ്രകൃതിയില്ലാതെ നിലനില്ക്കാനാവില്ല എന്നുമുള്ള ബോധം ഊട്ടിയുറപ്പിയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തത്. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശമായി UNEP തിരഞ്ഞെടുത്ത "വനങ്ങള്‍: പ്രകൃതി നമ്മുടെ സേവനത്തിന് "എന്നത് അവതരിപ്പിക്കപ്പെട്ടുകൊണ്ട് പരിസ്തിതിദിന പ്രതിജ്ഞ എടുത്തു. കുട്ടികള്‍ പരിസ്ഥിതിദിന സന്ദേശങ്ങളും മുദ്രാവാക്യങ്ങളുമടങ്ങിയ പ്ലക്കാര്‍ഡുകളും ബാഡ്ജുകളും ധരിച്ചാണ് അസംബ്ലിയ്ക്കെത്തിയത്. തുടര്‍ന്ന് Eco club-ന്റെ നേതൃത്വത്തില്‍ പരിസ്ഥിതിദിന ബോധവത്കരണത്തോടനുബന്ധിച്ച് സൈക്കിള്‍ റാലി നടത്തുകയുണ്ടായി. അന്താരാഷ്ട്ര വനവര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന സാമൂഹ്യ വനവല്‍ക്കരണം P.T.A പ്രസിഡന്റ് ശ്രീ. ടി.ടി. ബാലന് ഉദ്ഘാടനം ചെയ്തു.
[[ചിത്രം:Screenshot.png]] | [[ചിത്രം:Screenshot.png]]
[[ചിത്രം:Screenshot-1.png]]
[[ചിത്രം:Screenshot-2.png ]] | ||