"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=650
|ആൺകുട്ടികളുടെ എണ്ണം 1-10=892
|പെൺകുട്ടികളുടെ എണ്ണം 1-10=649
|പെൺകുട്ടികളുടെ എണ്ണം 1-10=577
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1469
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=256
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പങ്കജവല്ലി
|പ്രിൻസിപ്പൽ=അൽ റഹിമാൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ബാസ് വി
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ ഗഫൂർ ടി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഖാദർ
|എം.പി.ടി.എ. പ്രസിഡണ്ട്=കുണ്ടിൽ ഹാജറ
|എം.പി.ടി.എ. പ്രസിഡണ്ട്=സബ്ന
|സ്കൂൾ ചിത്രം=19119_sc.jpg
|സ്കൂൾ ചിത്രം=19119-sp.png
|size=350px
|size=350px
|caption=
|caption=
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<font size=4 color=indigo>വിദ്യാലയം ദീപസ്തംഭമാണ്. തലമുറകൾക്ക് അത് വെളിച്ചമേകുന്നു. <font size=3 color=red>ജി.എച്ച്. എസ് പൊന്മുണ്ടം ഒരു ഗ്രാമത്തിന്റെ കലാശാല.</font> സമ്പന്നവും മതനിരപേക്ഷവുമായ ഒരു സംസ്കാരത്തിന്റെ പണിപ്പുര....''' ''തിരൂർ - മലപ്പുറം റോഡിൽ തിരൂരിൽ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലധികം വർഷം പഴക്കമുള്ള വിദ്യാലയം.</font>
'''<big>[https://en.wikipedia.org/wiki/Malappuram_district മലപ്പുറം ജില്ല]യിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിൽ ഉൾപെട്ട ഒരു ഗവൺമെൻറ് വിദ്യാലയമാണ്  ജി എച്ച് എസ് എസ് പൊന്മുണ്ടം</big>'''


== ചരിത്രം ==
== ചരിത്രം ==
വരി 73: വരി 73:




<font size=3 color=blue>1880 ൽ മദ്രാസ് ഗവൺമെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാർ ഡിസ്ട്രിക്ടിൽ പൊന്നാനി താലൂക്കിൽ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തർക്കത്തിൽ തിരൂർ മുൻസിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്. പ്രദേശത്തുകാരുടെ മത പഠനത്തിനായി ഈ ഖാസി മമ്പുറത്ത് നിന്നും ഒരു 
<font size=3 color=blue>1880 ൽ മദ്രാസ് ഗവൺമെന്റ് പൊന്മുണ്ടം പ്രദേശത്തിന് ഒരു ഖാസിയെ നിയമിച്ചു. മദ്രാസ് സംസ്ഥാനത്ത് മലബാർ ഡിസ്ട്രിക്ടിൽ പൊന്നാനി താലൂക്കിൽ ആയിരുന്നു അന്ന് പൊന്മുണ്ടം അംശം ദേശം. ഈ ഖാസി നിയമനത്തിലുണ്ടായ തർക്കത്തിൽ തിരൂർ മുൻസിഫ് കോടതി ഇടപ്പെട്ടതായി രേഖയുണ്ട്.</font>  
മൊല്ലയെ കൊണ്ടുവന്നു. മൊയ്തീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ദീർഘ കാലം പൊന്മുണ്ടം സ്കൂളിൽ അധ്യാപകനും വലിയ ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്ന കുണ്ടിൽ കുഞ്ഞനു മാസ്റ്ററുടെ പിതാവ് കുഞ്ഞുട്ടി മൊല്ലയുടെ പിതാവാണ് ഈ മൊയ്തീൻ മൊല്ല. ഇദ്ദേഹം പൊന്മുണ്ടത്ത് പള്ളിയും പള്ളിക്കൂടവും തുടങ്ങി. ഈ പള്ളിക്കൂടമാണ് പിന്നീട് 2006 വരെ ജി.എം.യു.പി സ്കൂളായും നാട്ടുകാരുടെ നിരന്തര ശ്രമങ്ങൾക്കൊടുവിൽ 2006 മുതൽ ഹൈസ്കൂളായും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് <font size=4 color=green> ഈ സ്ക്കൂളിന് 130 വർഷത്തെ പഴക്കമുണ്ട്.</font>  
 
അന്ന് സ്കൂൾ സ്ഥിതി ചെയ്തിരുന്നത് നെല്ലിച്ചോട്ടിൽ ആയിരുന്നു. മുണ്ടേക്കാടിനും നെരാലക്കും ഇടക്കാണ് ഈ സ്ഥലം. ഒരു പീടിക അടുത്ത കാലത്ത് വരെ അവിടെ ഉണ്ടായിരുന്നു. പഴയ സ്ക്കൂളിന്റേതായിരുന്നു എന്ന് കരുതപ്പെടുന്ന പടവുകളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ഇന്ന് സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും തൊട്ടടുത്ത പള്ളി സ്ഥലവും മേനാട്ടിൽ കായൽ മഠത്തിൽ അബ്ദുള്ളക്കുട്ടി ഹാജി നൽകിയതാണ്. മത പാഠശാലയായിട്ടായിരുന്നു സ്ക്കൂളിന്റെ തുടക്കം. ബ്രിട്ടീഷുകാരിത് സ്ക്കൂളാക്കി മാറ്റി. ഇതൊരു നിർബന്ധിത സ്ക്കൂളായിരുന്നു. സ്കൂൾ പ്രായമായ കുട്ടികൾ നിർബന്ധമായും സകൂളിൽ വരണം. ഇല്ലങ്കിൽ കോടതി പിഴ ചുമത്തും. ഇതായിരുന്നു സ്കൂളിലെ നിയമം. ബ്രിട്ടീഷ് സ്കൂൾ എന്നായിരുന്നു അന്നത്തെ പേര്. മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. അഞ്ചാം തരം വരെ സ്ലേറ്റും ഒരു പുസ്തകവും മാത്രമായിരുന്നു വിദ്യാർത്ഥികൾക്ക്. സൂപ്രണ്ട് വന്നാണ് പരീക്ഷ നടത്തുക. ഓടായപ്പുറം ചേക്കുട്ടി മാസ്റ്ററുടെ കോമള പാഠാവലി എന്ന പുസ്തകവും, കാരുണ്യ പുണ്യനേ ..... എന്ന് തുടങ്ങുന്ന പ്രാർത്ഥനയും ഇന്നും പ്രായം ചെന്നവരുടെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടന് പ്രകീർത്തിച്ച് ഗാനങ്ങൾ പാഠാറുണ്ടായിരുന്നു. 1956 ലാണ് ഈ സ്കൂൾ യു.പി ആയി ഉയർത്തിയത്. 50 വർഷങ്ങൾക്ക് ശേഷം 2006 ൽ ഹൈസ്കൂളാക്കി ഉയർത്തി. 2008 ൽ പ്രഥമ SSLC ബാച്ച്  128 വിദ്യാർത്ഥികളിൽ 127 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി കൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു.</font>
[[ജി.എച്ച്.എസ്. പൊന്മുണ്ടം/ചരിത്രം|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 115: വരി 115:
*ദിലീപ് വർമ്മ രാജ 2006 - 2009
*ദിലീപ് വർമ്മ രാജ 2006 - 2009
*2009 മുതൽ അനിൽ കുമാർ
*2009 മുതൽ അനിൽ കുമാർ
*
{| class="wikitable"
|+
!HM
!date
|-
|1
|qb
|-
|2
|cd
|-
|3
|ef
|}
*
*
*
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 123: വരി 144:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി . തിരൂർ - മലപ്പുറം റോഡിൽ തിരൂരിൽ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലധികം വർഷം പഴക്കമുള്ള വിദ്യാലയം.         
* NH 17 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി . തിരൂർ - മലപ്പുറം റോഡിൽ തിരൂരിൽ നിന്ന് 7 കി.മീ അകലെ പൊന്മുണ്ടം എന്ന സുന്ദര ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലധികം വർഷം പഴക്കമുള്ള വിദ്യാലയം.         
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി.  അകലം
 
----
|}
{{Slippymap|lat=10.9571|lon=75.9571|zoom=18|width=full|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, GHS PONMUNDAM             
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1161760...2534976" എന്ന താളിൽനിന്ന് ശേഖരിച്ചത്