ജി.എം.എൽ.പി.എസ് കൊയപ്പ (മൂലരൂപം കാണുക)
22:05, 12 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
| സ്കൂള്‍ ചിത്രം=19853_1.jpg | | സ്കൂള്‍ ചിത്രം=19853_1.jpg | ||
}} | }} | ||
'''മലപ്പുറം ജില്ലയില്‍ | '''മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ കൊയപ്പ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം <font size=3 color=blue> ജി.എം.എല്‍.പി സ്‌കൂള്‍ കൊയപ്പ </font> എന്ന പേരിലാണ് അറിയപ്പെടുന്നത് | ||
.''' | .''' | ||
==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ||
''' | ''' പരപ്പനാട് വലിയ പുതിയ കോവിലകം രാജാക്കന്‍മാരുടെ ഭരണത്തിന് കീഴിലായിരുന്ന തേഞ്ഞിപ്പലം ദേശത്ത് കൊയപ്പ പ്രദേശത്ത് 1915 ല്‍ ഒരു എഴുത്ത് പള്ളിക്കൂടമായാമണ് സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നാട്ടുകാര്‍ ജാതിമതഭേദമെന്യേ കൊണ്ടോട്ടിയില്‍ നിന്നും ചിലരെ വിളിച്ചുകൊണ്ടുവരികയും, മൊടപ്പിലാശ്ശേരി തറവാട്ടുകാര്‍ ഇവര്‍ക്ക് അങ്കപ്പറന്പില്‍ താമസ സൌകര്യം ഏര്‍പ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. അപ്രകാരം കൊണ്ടുവരപ്പെട്ട വ്യക്തിയാണ് പുതിയവീട്ടില്‍ അബ്ദുള്ള മൊല്ല. അദ്ദേഹം വീട്ടില്‍ തുടങ്ങിയ ഓത്തുപള്ളിയിയില്‍ പ്രദേശത്തെ അനേകം കിട്ടികള്‍ ഓത്തിനിരുന്നു. അബ്ദുള്ള മൊല്ലയുടെ മൂത്തമകനാണ് കൊയപ്പ സ്ക്കൂളിന്‍റ പ്രഥമ പ്രധാനാധ്യാപകനായ പുതിയവീട്ടില്‍ അമീര്‍ മാസ്റ്റര്‍. മുസ്ളീം സ്ക്കൂള്‍ എന്നാണ് ഈ സ്ക്കൂള്‍ അറിയപ്പെട്ടിരുന്നത്. പൌരപ്രധാനിയും സമ്പന്നനുമായിരുന്ന പെരിഞ്ചീരിമാട്ടില്‍ ബീരാന്‍ എന്നയാള്‍ പാണമ്പ്രയില്‍ നല്‍കിയ സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത് | ||
. | . | ||
.'''<br/> | .'''<br/> | ||
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | == <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> == | ||
[[ചിത്രം: | [[ചിത്രം: 19853_2.jpg |left|thumb|<FONT COLOR=GREEN >''''''</FONT>]] | ||
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>== | ==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>== | ||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | #[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍|വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍]] | #[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍|വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍]] | ||
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | #[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | ||
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]] | #[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]] | ||
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]] | #[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]] | ||
വരി 64: | വരി 60: | ||
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകള്‍|ഗണിതശാസ്ത്രം/മികവുകള്‍]] | #[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകള്‍|ഗണിതശാസ്ത്രം/മികവുകള്‍]] | ||
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകള്‍|പ്രവൃത്തിപരിചയം/മികവുകള്‍]] | #[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകള്‍|പ്രവൃത്തിപരിചയം/മികവുകള്‍]] | ||
#[[{{PAGENAME}}/കലാകായികം/മികവുകള്‍|കലാകായികം/മികവുകള്‍ | #[[{{PAGENAME}}/കലാകായികം/മികവുകള്‍|കലാകായികം/മികവുകള്‍]] | ||
#[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]] | #[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]] | ||
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | #[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]] | ||
#[[{{PAGENAME}}/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]] | #[[{{PAGENAME}}/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]] | ||
വരി 79: | വരി 74: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small" | ||
*<FONT SIZE=2 | *<FONT SIZE=2 > കാലിക്കറ്റി യൂനിവേഴ് സിറ്റിയില്‍ നിന്നും 2 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* . | * . | ||
* | * പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന് 12 കി.മി. അകലം.</FONT> | ||
|} | |} | ||