"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 271: വരി 271:


'''contact no: Mehaboob master 9446691979,mehaboobelayi@gmail.com'''
'''contact no: Mehaboob master 9446691979,mehaboobelayi@gmail.com'''
<font color=black size=3> '''ആനക്കയം ജി.യു.പി. സ്‌ക്കൂള്‍; മലപ്പുറം ജില്ലയിലെ  ഏറനാറ്റട്  താലൂക്കിലെ ആനക്കയം  ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  പ്രശാന്തസുന്ദരമായ കുന്നിന്മുകളില്‍ കാല്‍  നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br />
<font color=black size=3> '''


'''ആനക്കയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുല്‍ത്താ ന്റെ മൈസൂര്‍സൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ നട ന്ന 1921-ലെ മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. മലബാര്‍കലാപത്തിന്റെ പ്രമുഖനേതാവായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ അയല്‍ ഗ്രാമം, സ്വാതന്ത്ര്യസമരപോരാളികള്‍ക്ക് ഒളിത്താവളമൊരുക്കിയ പന്തല്ലൂര്‍മല, പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി. ആനക്കയത്തിന് ഒട്ടേറെ ചരിത്രസംഭവവങ്ങള്‍ പറയാനുണ്ട്. ഒരു ചരിത്രവിദ്യാര്‍ത്ഥിയെ സംബന്ധിച്ചിത്തോളം ആകര്‍ഷകമായസ്ഥലം.
പത്തപ്പിരിയം ജി.യു.പി. സ്‌ക്കൂള്‍; മലപ്പുറം ജില്ലയിലെ  ഏറനാറ്റട്  താലൂക്കിലെ എടവണ്ണ്  ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത്  പ്രശാന്തസുന്ദരമായ കുന്നിന്മുകളില്‍ കാല്‍  നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br />
[[ചിത്രം:Akmriver.JPG|200px|thumb|left|Kadalundi River]]
 
ഏറനാട് താലൂക്കില്‍ മഞ്ചേരിക്കും മലപ്പുറത്തിനും ഇടയിലായാണ് ആനക്കയം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പല്‍സമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് കടലുണ്ടിപ്പുഴ ഒഴുകുന്നു. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂര്‍ വില്ലേജെന്നും. ആനക്കയം പഞ്ചായത്തിന്റെ വടക്ക് മഞ്ചേരി മുനിസിപ്പാലിറ്റിയും പാണ്ടിക്കാട് പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. കിഴക്ക് ഭാഗം കീഴാറ്റൂര്‍, മങ്കടപഞ്ചായത്തുകളുമായി അതി ര്‍ത്തി പങ്കിടുന്നു. മലപ്പുറം, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, പൂക്കോട്ടൂര്‍പഞ്ചായത്ത് എന്നിവ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി ചെയ്യുന്നു.
'''ആനക്കയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുല്‍ത്താ ന്റെ മൈസൂര്‍സൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ നട ന്ന 1921-ലെ മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. ഏരനാട് താലൂക്കില്‍ മഞ്ചേരിക്കും നിലമ്പൂരിന്നും ഇടയിലായാണ് എടവണ്ണ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പല്‍സമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് ചാലിയാര്‍പുഴ ഒഴുകുന്നു.ചാലിയാര്‍പ്പുഴയുടെ സാന്നിദ്ധ്യം എടവണ്ണ് പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു.
    
    
ആനക്കയം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു ----- ഒക്ടോബര്‍ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ --- ഉം Lpയില്‍ ----ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 00ലധികം മുസ്ലിം കുട്ടികളും00 പട്ടികജാതി കോളനികളില്‍ നിന്നായി 00 കുട്ടികളും 0 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 000 കുട്ടികള്‍ പഠിക്കുന്നു.  2 ഏക്കറോളം വിശാലമായ കാമ്പസ്. </font>
എടവണ്ണ് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് പത്തപ്പിരിയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു ----- ഒക്ടോബര്‍ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ --- ഉം Lpയില്‍ ----ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 00ലധികം മുസ്ലിം കുട്ടികളും00 പട്ടികജാതി കോളനികളില്‍ നിന്നായി 00 കുട്ടികളും 0 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 000 കുട്ടികള്‍ പഠിക്കുന്നു.  2 ഏക്കറോളം വിശാലമായ കാമ്പസ്. </font>


==സൈറ്റ് നിര്‍മാണദശയില്‍ ==
==സൈറ്റ് നിര്‍മാണദശയില്‍ ==
വരി 290: വരി 290:
അപ്പര്‍പ്രൈമറിവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചു കിലോമീറ്ററിലധികം പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തില്‍ പലപ്പോഴും കുട്ടികള്‍ അഞ്ചാം ക്ലാസോടുകൂടി പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. പെണ്‍കുട്ടികളാണെങ്കില്‍ പ്രത്യേകിച്ചും. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാകുന്നതിനും അഞ്ചാം തരം പാസാകുന്ന എല്ലാ കുട്ടികള്‍ക്കും ഏഴാം ക്ലാസ് പഠനസൗകര്യമെങ്കിലും ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ചരിത്രാപരമായ പ്രാധാന്യമുണ്ട്.
അപ്പര്‍പ്രൈമറിവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചു കിലോമീറ്ററിലധികം പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തില്‍ പലപ്പോഴും കുട്ടികള്‍ അഞ്ചാം ക്ലാസോടുകൂടി പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. പെണ്‍കുട്ടികളാണെങ്കില്‍ പ്രത്യേകിച്ചും. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാകുന്നതിനും അഞ്ചാം തരം പാസാകുന്ന എല്ലാ കുട്ടികള്‍ക്കും ഏഴാം ക്ലാസ് പഠനസൗകര്യമെങ്കിലും ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ചരിത്രാപരമായ പ്രാധാന്യമുണ്ട്.


ഇപ്പോഴെത്തെ നാലാം വാര്‍ഡ് കേന്ദ്രീകരിച്ച് ഒരു യു.പി.സ്‌കൂള്‍ തുടങ്ങുക എന്ന ഉദ്ദേശ്യത്തോടെ ആനക്കയത്തെ കക്ഷിരാഷ്ട്രീയഭേദമെന്യെ പൗരപ്രമുഖരെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ആനക്കയം ഗവ: യു.പി.സ്‌കൂള്‍ അനുവദിച്ചത്. ബഹു: കെ.വി.എം. ചേക്കുട്ടിഹാജി, കെ.വി.എം. ഹംസസാഹിബ്, കെ.വി.എം. ഖാലിദ്, കെ.പി. സൈനുദ്ദീന്‍ അധികാരി, കെ.വി.എം. കുഞ്ഞാപ്പുസാഹിബ്, കെ.പി.അഹമ്മദ്കുട്ടി, പി.പി. മുഹമ്മദ്, കെ.വി. ഇപ്പു, സി.കെ. അബ്ദുറഹീംമാസ്റ്റര്‍, കെ. കുഞ്ഞിവീരാന്‍മാസ്റ്റര്‍ തുടങ്ങിയ പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും ആനക്കയം ജി.എം.എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. ബാലകൃഷ്ണന്‍ മാസ്റ്ററും ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിന് വേണ്ടി പരിശ്രമിച്ചവരില്‍ ചിലരാണ്.


1974-ല്‍ ഈ വിദ്യാലയത്തില്‍ അഞ്ചാം തരത്തോടെ ക്ലാസ് തുടങ്ങിയപ്പോള്‍ 42 കുട്ടികളാണുണ്ടായിരുന്നത്. സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല്‍ മദ്രസാകെട്ടിടത്തിലായിരുന്നു ക്ലാസ് തുടങ്ങിയിരുന്നത്. ഈ സൗകര്യം ചെയ്തുതന്ന അന്നത്തെ മദ്രസാകമ്മിറ്റിപ്രവര്‍ത്തകരെ പ്രത്യേ കം സ്മരിക്കുന്നു. കെ.കുഞ്ഞിവീരാന്‍മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ആദ്യക്ലാസിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇന്ന് സ്‌കൂള്‍ സ്ഥിതിചെയ്യുന്ന രണ്ട് ഏക്കര്‍ പതിനഞ്ച് സെന്റ് സ്ഥലത്ത് പി.ടി.എ. കമ്മിറ്റി മൂന്ന് മുറികളുള്ള കെട്ടിടം നിര്‍മ്മിച്ച ശേഷമാണ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്‌കൂള്‍ മാറിയത്.


പുല്ലഞ്ചേരി എ.എം.എല്‍.പി.എസ്., ആനക്കയം ജി.എം.എല്‍.പി.എസ്. (പുള്ളിയിലങ്ങാടി), വെങ്ങാലൂര്‍ .എം.എല്‍.പി.എസ്. (പാണായി), എ.എം.എല്‍.പി.എസ്.മുട്ടിപ്പാലം, എ.എം.എല്‍.പി.എസ്. പെരിമ്പലം, എ.എം.എല്‍.പി.എസ്. പൊട്ടിക്കുഴി, എ.എം.എല്‍.പി.എസ്. ചേപ്പൂര്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നും നാലാം തരം പാസാകുന്ന കുട്ടികളായിരുന്നു അഞ്ചാം ക്ലാസ് പഠനസൗകര്യത്തിനായി ഇവിടെ ചേര്‍ന്നിരുന്നത്. <br /></font>
ചെമ്പക്കുത്ത് ജി എല്‍ പി എസ്, എ എല്‍ പി എസ് കണ്ടാലപ്പെറ്റ, ജി എം എല്‍ പി എസ് പത്തപ്പിരിയം,   ജി എം എല്‍ പി എസ് എടവണ്ണ, ജി എം എല്‍ പി എസ് കാരക്കന്ന്ന്‍എന്നീ വിദ്യാലയങ്ങളില്‍ നിന്നും നാലാം തരം പാസാകുന്ന കുട്ടികളായിരുന്നു അഞ്ചാം ക്ലാസ് പഠനസൗകര്യത്തിനായി ഇവിടെ ചേര്‍ന്നിരുന്നത്. <br /></font>


== ഭൗതിക സൗകര്യങ്ങള്‍==
== ഭൗതിക സൗകര്യങ്ങള്‍==


[[ചിത്രം:Akmmain_building.JPG|300px|thumb|left|Main Building]]
<br /><font color=black size=3> 1986-ല്‍ കേരളസര്‍ക്കാര്‍ ഇരുനിലകെട്ടിടവും 1990-ല്‍ ഡി.പി.ഇ.പി. രണ്ടു ക്ലാസ്മുറികളോടുകൂടിയ കെട്ടിടവും 1997-ല്‍ ജില്ലാപഞ്ചായത്ത് നാലു ക്ലാസുമുറികള്‍ക്കാവശ്യമായ കെട്ടിടവും 2003-ല്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌കൂള്‍ സ്റ്റേജും നിര്‍മ്മിച്ചു.
   


ആനക്കയത്തെ ആദ്യവിദ്യാലയമായ എ.എം.എല്‍.പി.എസ്. ആനക്കയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് സ്‌കൂളിന്റെ മാനേജര്‍ 1985-ല്‍ ഗവണ്‍മെന്റിനെ അറിയിച്ചതിനാല്‍ ഈ സ്‌കൂളിനെ ആനക്കയം ഗവ: യു.പി. സ്‌കൂളിനോട് ചേര്‍ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 1987-ല്‍ സ്‌കൂള്‍ നിലനിന്നിരുന്നസ്ഥലം മാനേജര്‍ക്കുതന്നെ വിട്ടുകൊടുത്ത് കുട്ടികളെയും അധ്യാപകരെയും ഈ സ്‌കൂളിലേക്ക് മാറ്റുകയും ഓഫീസ് രേഖകളെല്ലാം കൈമാറുകയും ചെയ്തു. അതോടെ ഒന്നുമുതല്‍ ഏഴുവരെയുള്ള പൂര്‍ണപ്രൈമറിവിദ്യാലയമായി ഈ സ്‌കൂള്‍ മാറി. ഈയടുത്ത കാലത്ത് 2007 ലാണ് സ്‌കൂള്‍ ജനറല്‍ കലണ്ടറിലേക്ക് മാറിയത്.
[[ചിത്രം:Akmstage.jpg |200px|thumb|right|Open Stage]]
1927 മുതല്‍ ഈ കാലം വരെ ഇരുപതോളം പ്രധാനധ്യാപകരുടെയും അതാത് കാലത്തെ പി.ടി.എ. കമ്മറ്റികളുടെയും സഹായസഹകരണത്തോടെ സ്‌കൂളില്‍ ധാരാളം പഠനസൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രൈമറിവിദ്യാലയങ്ങളുടെ മേല്‍നോ ട്ടം വിട്ടുകൊടുത്തപ്പോള്‍ പ്രസ്തുതസ്ഥാപനങ്ങളില്‍ നിന്നും പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സ്‌കൂള്‍ പി.ടി.എ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം, എസ് എസ് എയുടെ 4 ക്ല്സ് റൂം, എം എല്‍ എയുടെ ഒഡിറ്റോറിയം  ഗ്രാമപഞ്ചായത്തിന്റെ കഞ്ഞിപ്പുര എന്നിവ അതിലുള്‍പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക് 3 കമ്പ്യൂട്ടറുകള്‍ നല്‍കിയ എം. പി, 10 കമ്പ്യൂട്ടറുകള്‍ നല്‍കിയ നാട്ടുകാര്‍,   ഫര്‍ണിച്ചര്‍ നല്‍കിയ എസ് എസ് എ, കമ്പ്യൂട്ടര്‍ റൂം, ഒഫീസ് റൂം 
1974 മുതല്‍ ഈ കാലം വരെ ഒമ്പതോളം പ്രധാനധ്യാപകരുടെയും അതാത് കാലത്തെ പി.ടി.എ. കമ്മറ്റികളുടെയും സഹായസഹകരണത്തോടെ സ്‌കൂളില്‍ ധാരാളം പഠനസൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രൈമറിവിദ്യാലയങ്ങളുടെ മേല്‍നോ ട്ടം വിട്ടുകൊടുത്തപ്പോള്‍ പ്രസ്തുതസ്ഥാപനങ്ങളില്‍ നിന്നും പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സ്‌കൂള്‍ പി.ടി.എ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം, ബ്ലോക്ക്പഞ്ചായത്തിന്റെ സ്റ്റേജ്, ഗ്രാമപഞ്ചായത്തിന്റെ കഞ്ഞിപ്പുര എന്നിവ അതിലുള്‍പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക് കമ്പ്യൂട്ടറുകള്‍ നല്‍കിയ എം.എല്‍.എമാര്‍, ആവശ്യമായ ഫര്‍ണിച്ചര്‍ നല്‍കിയ ആനക്കയം സര്‍വ്വീസ് സഹകരണബാങ്ക്, ആനക്കയം യൂണിറ്റ് വ്യാപാരി-വ്യവസായിഏ കോപനസമിതി, സ്‌കൂളില്‍ വൃക്ഷ ത്തൈകള്‍ വച്ചുപിടിപ്പിച്ചുതന്ന മഞ്ചേരി ടൗണ്‍ ലയണ്‍സ്‌ക്ലബ്ബ്, സ്‌കൂളിന് നെയിം ബോര്‍ഡ് സ്ഥാപിച്ചുതന്ന മഞ്ചേരി കൊരമ്പയില്‍ ക്ലോത്ത്മാര്‍ട്ട് തുടങ്ങിയവരുടെ സേവനവും എടുത്തു പറയേണ്ടതാണ്.
[[ചിത്രം:Akmlpbuilding.JPG|350px|thumb|left|LP Building]]
27 സ്ഥിരം ജീവനക്കാരും മൂന്നു താല്‍ക്കാലിക ജിവനക്കാരും ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇനിയും ഭൗതികസാഹചര്യവികസനം കൂടിയേതീരു. ശിശുകേന്ദ്രീകൃത വിദ്യാലയമായിമാറുന്നതിനും കുട്ടികള്‍ക്കാവശ്യമായ പഠനാന്തരീക്ഷമൊരുക്കുന്നതിനും ഇവ അത്യാവശ്യമാണ്. പ്രധാനകെട്ടിടത്തിലെ റിപ്പയര്‍വര്‍ക്ക് നടത്തുക, സ്‌കൂളിലെജലദൗര്‍ലഭ്യം പരിഹരിക്കുക, കമ്പ്യൂട്ടര്‍ലാബ് വിപുലീകരിക്കുക, ഗ്രൗണ്ടി ല്‍ പുല്ലുവെച്ചുപിടിപ്പിക്കുക, ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിനും ഗ്രൗണ്ടിനും ഇടയിലെ സ്ഥലം കരിങ്കല്‍കെട്ടുകൊണ്ട് രണ്ടു ഭാഗമാക്കി മുകള്‍ ഭാഗം കൃഷിയിടവും താഴെ ഭാഗം ചെറിയകുട്ടികളുടെ കളിസ്ഥലവുമാക്കുക, ചുറ്റുമതില്‍നിര്‍മ്മാണം തുടങ്ങിയവയൊക്കെ അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട ജോലികളാണ്.
[[ചിത്രം:Akmpreprimary.JPG|200px|thumb|right|Pre Primary]]
17 സ്ഥിരം ജീവനക്കാരും മൂന്നു താല്‍ക്കാലിക ജിവനക്കാരും ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇനിയും ഭൗതികസാഹചര്യവികസനം കൂടിയേതീരു. ശിശുകേന്ദ്രീകൃത വിദ്യാലയമായിമാറുന്നതിനും കുട്ടികള്‍ക്കാവശ്യമായ പഠനാന്തരീക്ഷമൊരുക്കുന്നതിനും ഇവ അത്യാവശ്യമാണ്. പ്രധാനകെട്ടിടത്തിലെ റിപ്പയര്‍വര്‍ക്ക് നടത്തുക, സ്‌കൂളിലെജലദൗര്‍ലഭ്യം പരിഹരിക്കുക, കമ്പ്യൂട്ടര്‍ലാബ് വിപുലീകരിക്കുക, ഗ്രൗണ്ടി ല്‍ പുല്ലുവെച്ചുപിടിപ്പിക്കുക, ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിനും ഗ്രൗണ്ടിനും ഇടയിലെ സ്ഥലം കരിങ്കല്‍കെട്ടുകൊണ്ട് രണ്ടു ഭാഗമാക്കി മുകള്‍ ഭാഗം കൃഷിയിടവും താഴെ ഭാഗം ചെറിയകുട്ടികളുടെ കളിസ്ഥലവുമാക്കുക, ചുറ്റുമതില്‍നിര്‍മ്മാണം തുടങ്ങിയവയൊക്കെ അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട ജോലികളാണ്.


== അക്കാദമിക നിലവാരം ==
== അക്കാദമിക നിലവാരം ==


2009-10 വര്‍ഷം 1 LSS, 1 USS, ....... { <b>സ്കോളര്‍ഷിപ്പുകള്‍  </b>}..... , ...,  <b> പഞ്ചായത്ത് പരിധിയില്‍ </b>നിന്നുമുള്ള {| <b>വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.</b> |}
2009-10 വര്‍ഷം 5 LSS, 2 USS, ....... { <b>സ്കോളര്‍ഷിപ്പുകള്‍  </b>}..... , ...,  <b> പഞ്ചായത്ത് പരിധിയില്‍ </b>നിന്നുമുള്ള {| <b>വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.</b> |}


== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
വരി 343: വരി 341:
== സയന്‍സ് ലാബ് ==
== സയന്‍സ് ലാബ് ==


[[ചിത്രം:Akmsciencelab.JPG|200px|thumb|right|Science Lab]]
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സയന്‍സ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളില്‍ സയന്‍സ് ലാബ് ഫലപ്രദമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ മൂന്ന് അലമാരകളിലായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബില്‍ പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസിഡുകള്‍, ആല്‍ക്കലികള്‍, ലെന്‍ സുകള്‍, ടെസ്റ്റ്ട്യൂ ബുകള്‍, ഗ്ലാസ്ഉപകരണങ്ങള്‍, മറ്റുരാസവസ് തുക്കള്‍ മുതലായവ പെട്ടെന്ന് തന്നെ  തെരഞ്ഞെടുക്കാന്‍ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങള്‍ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കള്‍ തയ്യാറാക്കുകയും അത് വിശദമായ ചര്‍ ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു.
ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സയന്‍സ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളില്‍ സയന്‍സ് ലാബ് ഫലപ്രദമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ മൂന്ന് അലമാരകളിലായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബില്‍ പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസിഡുകള്‍, ആല്‍ക്കലികള്‍, ലെന്‍ സുകള്‍, ടെസ്റ്റ്ട്യൂ ബുകള്‍, ഗ്ലാസ്ഉപകരണങ്ങള്‍, മറ്റുരാസവസ് തുക്കള്‍ മുതലായവ പെട്ടെന്ന് തന്നെ  തെരഞ്ഞെടുക്കാന്‍ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങള്‍ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കള്‍ തയ്യാറാക്കുകയും അത് വിശദമായ ചര്‍ ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു.


വരി 351: വരി 349:


2005-06 വര്‍ഷത്തില്‍ നടന്ന ലൈബ്രറി ശാക്തീകരണപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് നാം കാണുന്ന ലൈബ്രറി. ഇതിന്റെ ഭാഗമായി ധാരാളം പദ്ധതികള്‍ ആ സൂത്രണം ചെയ്ത് നടപ്പിലാക്കി. വാ യനാവിളംബരജാഥ, സമീപവീടുകളില്‍ നിന്നും പുസ്തകം ശേഖരിക്കല്‍ എന്നിവയെല്ലാം നാട്ടുകാരിലും വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് സഹായിച്ചു. ന്നതിന് സഹായകമായി.
2005-06 വര്‍ഷത്തില്‍ നടന്ന ലൈബ്രറി ശാക്തീകരണപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് നാം കാണുന്ന ലൈബ്രറി. ഇതിന്റെ ഭാഗമായി ധാരാളം പദ്ധതികള്‍ ആ സൂത്രണം ചെയ്ത് നടപ്പിലാക്കി. വാ യനാവിളംബരജാഥ, സമീപവീടുകളില്‍ നിന്നും പുസ്തകം ശേഖരിക്കല്‍ എന്നിവയെല്ലാം നാട്ടുകാരിലും വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് സഹായിച്ചു. ന്നതിന് സഹായകമായി.
[[ചിത്രം:Akmnirav2010.JPG|200px|thumb|right|Nirav 2010]]
ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര പുസ്തകങ്ങള്‍ വര്‍ഷാരംഭത്തില്‍ തന്നെ ക്ലാസധ്യാപകനെ ഏല്‍പ്പിക്കുന്നു. ക്ലാസധ്യാപകന്‍ ആഴ്ചയില്‍ ഒരു പിരിയേഡ് പുസ്തകവിതരണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ കുട്ടിയും അവര്‍ക്കാവശ്യമായ മറ്റു പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നും നേരിട്ട് കൈപ്പറ്റുന്നു. പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പുസ്തകങ്ങളുടെ കോഡ് തിരിച്ചുള്ള ലിസ്റ്റ് അവരെ സഹായിക്കുന്നു. സെമിനാര്‍, പ്രൊജക്ട്, അസൈന്‍മെന്റ് തുടങ്ങിയവയ്ക്കാവശ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ കണ്ടെത്തി ലിസ്റ്റ് ലൈബ്രേറിയനെ ഏല്‍പ്പിക്കുകയും അതു അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.
ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര പുസ്തകങ്ങള്‍ വര്‍ഷാരംഭത്തില്‍ തന്നെ ക്ലാസധ്യാപകനെ ഏല്‍പ്പിക്കുന്നു. ക്ലാസധ്യാപകന്‍ ആഴ്ചയില്‍ ഒരു പിരിയേഡ് പുസ്തകവിതരണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ കുട്ടിയും അവര്‍ക്കാവശ്യമായ മറ്റു പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നും നേരിട്ട് കൈപ്പറ്റുന്നു. പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പുസ്തകങ്ങളുടെ കോഡ് തിരിച്ചുള്ള ലിസ്റ്റ് അവരെ സഹായിക്കുന്നു. സെമിനാര്‍, പ്രൊജക്ട്, അസൈന്‍മെന്റ് തുടങ്ങിയവയ്ക്കാവശ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ കണ്ടെത്തി ലിസ്റ്റ് ലൈബ്രേറിയനെ ഏല്‍പ്പിക്കുകയും അതു അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.


വരി 374: വരി 372:




==മുന്‍ സാരഥികള്‍==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|<font size=3>lass="wikitable" style="text-align:center; width:500px; height:300px" border="1"
|-
|1982-1983
|ടി. മൊയ്തു
|-
|1985
|സി. ഭാസ്‌കരന്‍
|-
|1990-1995
|കെ.വി. ഗംഗാധരന്‍
|-
|1995-2000
|കെ.വി. സക്കറിയ
|-
|2000-2002
|എ. സൈതലവി
|-
|2002-2005
|കെ.ടി. അബൂബക്കര്‍
|-
|2005-2008
|പി.ആര്‍. സുകുമാരന്‍ നായര്‍
|-
|2008-2010
|കെ.ജെ. ബാബുറാം
|}</font>
 
==വഴികാട്ടി==
 
 
<googlemap version="0.9" lat="11.087891" lon="76.123431" zoom="17" width="600" height="350" selector="no" controls="large">
11.087891,76.123431, Anakkayam GUPS
 
</googlemap>




16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/113904" എന്ന താളിൽനിന്ന് ശേഖരിച്ചത്