"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:47, 24 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2011തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 246: | വരി 246: | ||
നടത്തി വിവാഹപ്രായമെത്തി എന്നറിയിക്കുന്ന ഒരു ചടങ്ങുമുണ്ടായിരുന്നു. ക്ഷണിച്ചി ആഹാരം വിളമ്പിയാണ് ഇത് നടത്തേണ്ടത്. | നടത്തി വിവാഹപ്രായമെത്തി എന്നറിയിക്കുന്ന ഒരു ചടങ്ങുമുണ്ടായിരുന്നു. ക്ഷണിച്ചി ആഹാരം വിളമ്പിയാണ് ഇത് നടത്തേണ്ടത്. | ||
മുസ്ലീം സമുദായത്തില്‍ കൈകൊട്ടിപ്പാട്ട് എന്ന കല ഇപ്പോള്‍ അന്യം നില്ക്കുന്നതായാണ് കാണുന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ടാണിത്. | മുസ്ലീം സമുദായത്തില്‍ കൈകൊട്ടിപ്പാട്ട് എന്ന കല ഇപ്പോള്‍ അന്യം നില്ക്കുന്നതായാണ് കാണുന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ടാണിത്. രാത്രിയിലാണ് കല്ല്യാണം നടക്കുന്നത്. | ||
കല്ല്യാണം | സന്ധ്യയോടെതന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതുമാരന് വധുവിന്റെ വീട്ടിലെത്തിച്ചേരും.വധുവിനെ മദ്ധ്യത്തിലിരുത്തി ഒപ്പനയ്ക്കു സമാനമായി കൈകൊട്ടി പാട്ടു തുടങ്ങും. | ||
പുതുമാരനെ സ്തുതിച്ചും വരികളുണ്ടാകും അതില്‍. | |||
താലികെട്ട് കല്ല്യാണം തുടങ്ങുന്നതിനു മുമ്പേ ഹിന്ദു വിവാഹത്തില്‍ പുടമുറി കല്ല്യാണമാണ് നിലനില്‍ക്കുന്നത്.വധൂഗൃഹത്തില്‍ വെച്ച് പുടമുറിച്ചാണ് ഭാര്യാഭര്‍ത്തൃ ബന്ധത്തിന് തുടക്കം | |||
കുറിക്കുക.ഇവിടെ നിലനിന്നിരുന്ന മറ്റൊരു ചടങ്ങാണ് തിരണ്ടു കല്ല്യാണം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ആദ്യ ആര്‍ത്തവ ദിനം മുതല്‍ എവിടേയും സഞ്ചരിക്കാതെയും | |||
ആരെയും കാണാതെയും മൂന്നു ദിവസത്തെ പരിപൂര്‍ണ്ണ വിശ്രമം അനുവദിക്കും. മൂന്നാം ദിവസം വണ്ണാത്തി സ്ത്രീ വന്ന് (പണ്ട് പ്രസവത്തിന് ഇവരാണ് സഹായിക്കേണ്ടത്)പെണ്‍കുട്ടിയെ | |||
കുളിപ്പിച്ച് ഉമ്മറത്തേക്കു വരുമ്പോള്‍ 'ചക്കരച്ചോറ് ' വിതരണം ചെയ്യും. | |||
കല്ല്യാമത്തിനു മുമ്പ് പെണ്‍കുട്ടികളെ കോടിമുണ്ട് ഉടുപ്പിച്ച് സ്വര്‍ണ്ണം അരഞ്ഞാണം അണിയിച്ച് കാതിയന്‍(കാവുതീയ്യ സമുദായം)വന്ന് ചില ചടങ്ങുകള്‍ നടത്താറുണ്ട്. അതിനു ശേഷം | |||
അമ്പല ദര്‍ശനം നടത്തും. ഈ ചടങ്ങിനെ പന്തല്‍ കല്ല്യാണം എന്നാണറിയപ്പെട്ടിരുന്നത് |