"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
[[ചിത്രം:Ghsselankunnapuzha.jpg|250px]]
[[ചിത്രം:Ghsselankunnapuzha.jpg|250px]]
== ആമുഖം ==
== ആമുഖം ==
 
''''
                 എറണാകുളം ജില്ലയില്‍ കൊല്ല വര്‍ഷം 1341 ലെ വെള്ളപ്പൊക്കത്തെ  തുടര്‍നുണ്ടായ വൈപ്പിന്‍കരയുടെ തെക്കെയററത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് എളങ്കുന്നപ്പുഴ. ക്രിസ്തു വരഷം 1915ല്‍ ഈ പഞ്ചായത്തില്‍ സര്‍ക്കര്‍ ഉടമസ്ഥതയിലുളള ആദ്യ വിദ്യാലയം എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തു കൊച്ചി രാജാവിന്റെ  കച്ചേരിയോട് ചേര്‍ന്നു സഥാപിച്ചു. ഇവിടെ ഒന്നാം ക്ലാസു മുതല്‍ ഇംഗ്ലീഷു  പഠനം ആരംഭിച്ചു.തുടര്‍ന്നു കോവിലകത്തേയും നായര്‍ പ്രമാണിമാരുടേയും പെണ്‍കുട്ടികള്‍‍ക്കായുളള സര്‍ക്കാര്‍ വിദ്യാലയം എളങ്കുന്നപ്പുഴ കിഴക്കേ നടയില്‍ സ്ഥാപിച്ചു. കച്ചേരിയോട് ചേര്‍‌ന്നു സ്ഥിതി ചെയ്തിരുന്നത് കൊണ്ട് കച്ചേരി സ്‌ക്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.ഒന്നാം ക്‌ളാസു മുതല്‍ നാലര ക്‌ളാസു വരെയുളള ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷും സംസ്‌കൃതവും നിര്‍ബന്ധമായി പഠിപ്പിച്ചിരുന്നു. താഴ്‌ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏററവും പിന്നിലായി പ്രത്യേക ഇരിപ്പിടമാണ് അനുവദിച്ചിരുന്നത്. വര്ഷത്തില്‍ രണ്ടു പ്രാവശ്യം മഹാരാജാവ് തിരുമനസു കൊണ്ട് കച്ചേരിയില്‍ എഴുന്നുളളിയിരിക്കുകയും ഈ വിദ്യാലയത്തിലെ താഴ്‌ന്ന ജാതി വിദ്യാത്ഥികള്‍ക്കു പുസ്തകങ്ങളും മററു പഠനസഹായവും, മേല്‍ ജാതിവിദ്യാര്‍ത്ഥികല്‍ക്കു മഷിയും നല്‍കി വന്നിരുന്നു. സ്‌കൂളിന്‌റെ വകയായി ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന് കച്ചേരിപറയോടൊപ്പം നല്‍കിയിരുന്ന പറവഴിപാട് ഇന്നും തുടര്‍ന്നുവരുന്നു.  

വരി 9: വരി 9:
   
                     1990ല്‍ സ്ഥലസൗകര്യമുളള സ്‌കൂളുകള്‍ക്ക് സരക്കാര്‍ പ്ലസ്. ടു കോഴ്‌സ് അനുവദിച്ചപ്പോള്‍ നാട്ടുകാരുടേയും പി.ടി.എ യുടേയും ശ്രമഫലമായി ഇവിടേയും ഹയര്‍ സെക്കണ്ടറി കോഴ്‌സ് അനുവദിച്ചു.സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിററീസ് എന്നീ ഗ്രൂപ്പുകള്‍  ഇപ്പോള്‍ നിലവിലുണ്ട്. നല്ലൊരു കംപ്യൂട്ടര ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് ..2003 ആഗസ്‌ററില്‍ ജില്ല പഞ്ചായത്തിന്റെ സഹായതേതാടെ ഹയര്‍ സെക്കണ്ടറിക്കു ഒരു സയന്‍സു ലാബ് കെട്ടിടവും പണിതു.

=='''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/112245" എന്ന താളിൽനിന്ന് ശേഖരിച്ചത്