emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,349
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മവ്വൽ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12224 | ||
| | | സ്ഥാപിതവർഷം= 1983 | ||
| | | സ്കൂൾ വിലാസം= ആ൪.എ.എൽ.പി.എസ്.മൗവ്വൽ | ||
| | | പിൻ കോഡ്= 671316 | ||
| | | സ്കൂൾ ഫോൺ= +914672273477 | ||
| | | സ്കൂൾ ഇമെയിൽ= ralpsmowval@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 12224ralpsmovval.blogspot.com | ||
| ഉപ ജില്ല= | | ഉപ ജില്ല= ബേക്കൽ | ||
| ഭരണ വിഭാഗം=മാനേജ്മെന്റ് എയ്ഡഡ് | | ഭരണ വിഭാഗം=മാനേജ്മെന്റ് എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 119 | | ആൺകുട്ടികളുടെ എണ്ണം= 119 | ||
| പെൺകുട്ടികളുടെ എണ്ണം= 114 | | പെൺകുട്ടികളുടെ എണ്ണം= 114 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 223 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അനിതാ കോമത്ത് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹീം | | പി.ടി.ഏ. പ്രസിഡണ്ട്= ഇബ്രാഹീം മവ്വൽ | ||
| | |സ്കൂൾ ചിത്രം=12224.JPG| | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
കാസ൪ഗോഡ് ജില്ലയിലെ പളളിക്കര | കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ൽ മവ്വൽ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂൾ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവിഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രൻ പി എ ശ്രീമതി ലതാശംകറ എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ പ്രധാനാദ്ധ്യാപികയായി ശ്രീമതി അനിതാകോമത്ത് എന്നവരും സഹാദ്ധ്യാപകരായി ശ്രീമതി പ്രഭാവതി, സുഷമാകുമാരി,ബിന്ദു കെജെ, | ||
മോളി.വി എ,ലാലിയമ്മാ | മോളി.വി എ,ലാലിയമ്മാ സെബാസ്റ്റ്യൻ, ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ എന്നിവരും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുൽ അസീസ് പി കെ, അബ്ദുൽ ജലീൽ കെ.ടി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയിൽ 10 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവിൽ ഈസ്കൂളിൽ ജോലി ചെയ്തു വരുന്നു. | ||
രണ്ട് ഡിവിഷനുകളിലായി പഠനം നടക്കുന്ന | രണ്ട് ഡിവിഷനുകളിലായി പഠനം നടക്കുന്ന ഈസ്കൂളിൽ ഒരു ഡിവിഷൻഇംഗ്ലീഷ് മീഡിയം ക്ലാസായി നടന്നു വരുന്നു.2010-11മുതൽ എല്ലാ വിദ്ധ്യാ൪ത്ഥികൾ ക്കും ക൩്യൂട്ട൪ പരിശീലനം മൽകി വരുന്നു.ഏകദേശം ഒരേക്ക൪ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജ൪ കെ.എം.മൊയ്തീൻ കുഞ്ഞി ഹാജി സാഹിബാണ്. | ||
== പഠനാനുബന്ധ | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
*ജൈവ പച്ചക്കറി തോട്ടം, | *ജൈവ പച്ചക്കറി തോട്ടം, | ||
*ആരോഗ്യസംരക്ഷണ | *ആരോഗ്യസംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ | ||
== | ==ക്ലബ്ബുകൾ == | ||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
വരി 39: | വരി 40: | ||
*വിദ്യാരംഗം | *വിദ്യാരംഗം | ||
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ് | .സ്മൂഹ്യശാസ്ത്ര ക്ലബ്ബ് | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ= | ||
*സാജിിദ് | *സാജിിദ് മവ്വൽ | ||
....... | ....... | ||
== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | <gallery> | ||
പ്രമാണം: | പ്രമാണം: | ||
വരി 54: | വരി 55: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' കാഞ്ഞങ്ങാട് കാസറഗോഡ് റൂട്ടിൽ ബേക്കൽ ജംഗ്ഷനിൽ നിന്നും പെരിയാട്ടടുക്കംറോഡിൽ ഒന്നര കിലോമീറ്റ൪ സഞ്ചരിട്ച്ചാൽ | ||
സ്കൂളിൽ എത്തിച്ചേരാം. | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||