emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,349
തിരുത്തലുകൾ
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെ്റ് മേരീസ് എയുപിഎസ് മാലക്കല്ല് എന്ന താൾ [[സെന്റ് മേരീസ് എയുപിഎസ് മാ...) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മാലക്കല്ല് | | സ്ഥലപ്പേര്= മാലക്കല്ല് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12355 | ||
| | | സ്ഥാപിതവർഷം= 06/ഫെബ്രുവരി/1948 | ||
| | | സ്കൂൾ വിലാസം=മാലക്കല്ല് <br/> മാലക്കല്ല് പി. ഒ | ||
| | | പിൻ കോഡ്= 671532 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= 2355smaupsmalakkallu@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 12355smaupsmalakkallu.blogspot.in/ | ||
| ഉപ ജില്ല= | | ഉപ ജില്ല= ഹോസ്ദുർഗ്ഗ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 295 | | ആൺകുട്ടികളുടെ എണ്ണം= 295 | ||
| പെൺകുട്ടികളുടെ എണ്ണം= 318 | | പെൺകുട്ടികളുടെ എണ്ണം= 318 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 613 | ||
| അദ്ധ്യാപകരുടെ എണ്ണം= ൦൦ | | അദ്ധ്യാപകരുടെ എണ്ണം= ൦൦ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ആൻസി പി സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= T K സ്റ്റീഫൻ തേനംമാക്കിൽ | | പി.ടി.ഏ. പ്രസിഡണ്ട്= T K സ്റ്റീഫൻ തേനംമാക്കിൽ | ||
പേര് | പേര് | ||
| | | സ്കൂൾ ചിത്രം=12355.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1947 | മലയോര മേഖലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1947 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ കീഴിൽ, വിസിറ്റേഷൻ സന്യാസിനികളായ സി. ബർക്കുമാൻസ് svm, സി അത്തനാസ്യ svm എന്നിവരുടെ നേതൃത്വത്തിൽ അൺഎയ്ഡഡ് സ്ക്കൂളായി 1 മുതൽ 5 വരെ ക്ളാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. 1948 ഫെബ്രുവരി 6 ന് രാജപുരം എ എൽ പി സ്ക്കൂൾ മാലക്കല്ല് എന്ന പേരിൽ സർക്കാർ അംഗീകാരം നൽകി. | ||
1948 | 1948 ൽ ഏകാദ്യാപകവിദ്യാലയമായി അംഗീകാരം ലഭിക്കുബോൾ ഇവിടെ 200 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. യശശ്ശരീരനായ പേരൂക്കരോട്ട് പി സി ലൂക്കോസ് സാറാണ് പ്രഥമ പ്രധാനാദ്ധ്യാപകൻ. പിന്നീട് പി റ്റി മറിയാമ്മ , പി റ്റി ഉലഹന്നാൻ എന്നിവർ അദ്ധ്യാപകരായി. | ||
1961 | 1961 ൽ കോട്ടയം കോർപ്പറേറ്റ് മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തനം തുടങ്ങി. 1962 ജൂൺമാസത്തിൽ യു പി സ്കൂളായി ഉയർത്തപ്പെട്ടപ്പോൾ ചെറുമണത്ത് സി റ്റി ഫിലിപ്പ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. | ||
2012 | 2012 ൽ, യു പി സ്ക്കൂളായി ഉയർത്തപ്പെട്ടതിൻറ സുവർണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതീക്ഷേത്രം ഇവിടുത്തെ കുടിയേറ്റ ജനതയുടേയും നാനാജാതി മതസ്ഥരായ അനേകായിരം മനുഷ്യരുടേയും പുരോഗതിയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. | ||
ഹോസ്ദുർഗ് ഉപജില്ലയിലേയും കോട്ടയം കോർപ്പറേറ്റ് മാനേജ്മെൻറിലേയും ഏറ്റവും വലിയ ഈ up സ്ക്കൂൾ കലാ-കായിക, ശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ നിരവധി തവണ ചാബ്യൻമാരായിട്ടുണ്ട്.2002-03 വർഷത്തിൽ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച യു പി സ്ക്കൂളായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | |||
മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന് ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. | മികച്ച മാനേജ്മെന്റിന്റെയും പ്രഗൽഭരായ അധ്യാപകരുടെയും , പി ടി എ യുടെയും സഹകരണത്താൽ ഇന്ന് കോട്ടയം കോർപറേറ്റിന്റെ കീഴിലുള്ള സ്കൂളുകളിലും ഹൊസ്ദുർഗ് സബ് ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂളായി മാറാൻ കഴിഞ്ഞു .2014മെയ് ഒൻപതിന് ഇന്നത്തെ പുതിയ മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ് | മൂന്നുനില കെട്ടിടം , പാചകപ്പുര , കുടിവെള്ളം ,അതിവിശാല ടോയ്ലറ്റ് സംവിധാനങ്ങൾ , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , കളിസ്ഥലം , വാട്ടർപ്യൂരിഫയർ, സ്കൂൾ ബസ് | ||
== പഠനാനുബന്ധ | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
== | ==ക്ലബ്ബുകൾ == | ||
==പ്രസസ്തരായ | ==പ്രസസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ||
ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം , ഡോക്ടർ മേഴ്സി ഫിലിപ്പ് സി പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ | ഡോക്ടർ സി കെ ലൂക്കോസ് റിട്ട ; പ്രിൻസിപ്പൽ സെന്റ് പയസ് ടെൻത് കോളജ് രാജപുരം , ഡോക്ടർ മേഴ്സി ഫിലിപ്പ് സി പ്രിൻസിപ്പൽ സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ , ഡോക്ടർ അരുൺ തോമസ് പി ഡി ഫ് കെമിസ്ട്രി , ഡോക്ടർ ദീപ മേരി തോമസ് എം ഡി , പ്രൊഫസ്സർ എം കെ ബേബി ദേവഗിരി കോളജ് , പ്രൊഫസ്സർ ജോസഫ് കെ എം കടുതോടിൽ , എഞ്ചിനീയർ കെ സി ജോസ് കൊച്ചിക്കുന്നേൽ | ||
വരി 47: | വരി 48: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||