"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം (മൂലരൂപം കാണുക)
14:44, 11 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ 2011→ഭാഗം 6
(→ഭാഗം 4) |
(→ഭാഗം 6) |
||
വരി 91: | വരി 91: | ||
== ഭാഗം 6== | == ഭാഗം 6== | ||
ടീച്ചിങ്ങ് മാന്വല്‍ | |||
ചരിവുതലത്തിന്റെ ചരിവു കൂടുമ്പോള്‍ പ്രവര്‍ത്തി | |||
എളുപ്പമാക്കുന്നതായി കണ്ടെത്തുന്നു. | |||
*ക്രോഡീകരണം: | |||
*നിഗമനങ്ങള്‍ രൂപീകരിക്കുന്നു. | |||
Caമേഖല: പരീക്ഷണം രൂപകല്‍പന ചെയ്യല്‍ | |||
തുടര്‍ പ്രവര്‍ത്തനം: ചരിവുതലം പ്രയോജനപ്പെടുത്തിയിരിക്കുന്ന | |||
നിത്യജീവിതത്തിലെസന്ദര്‍ഭങ്ങള്‍ കണ്ടെത്തുക:(HB Pg.115) | |||
മൊഡ്യൂള്‍:2 | |||
തിയ്യതി:...........മുതല്‍...............വരെ | |||
പിരിയഡ്:2 | |||
പ്രക്രിയകള്‍/കഴിവുകള്‍ | |||
ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു എന്ന് പരീക്ഷണത്തിലൂടെ | |||
കണ്ടെത്തുക | |||
ആശയങ്ങള്‍/ധാരണകള്‍ | |||
ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു. | |||
ഒന്നിലധികം ചലിക്കുന്ന കപ്പികള്‍ വ്യത്യസ്ഥ രീതികളില്‍ ക്രമീകരിച്ച് | |||
പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കാം. | |||
മൂല്യങ്ങള്‍/മനോഭാവങ്ങള്‍ | |||
അധ്വാനഭാരം ലഘൂകരിക്കുന്ന രീതിയില്‍ ഉപകരണങ്ങള്‍ മെച്ചപ്പെടുത്താം | |||
പഠനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ | |||
== ഭാഗം 7== | == ഭാഗം 7== |