"മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 അടിസ്ഥാന ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:


== ഭാഗം 6==
== ഭാഗം 6==
മൊഡ്യൂള്‍:- 3
ആശയങ്ങള്‍/ധാരണകള്‍
1.ധാരം എന്ന ബിന്ദുവിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദൃഢദണ്ഡാണ് ഉത്തോലകം.
2.ഉത്തോലകം ഉപയോഗിച്ച് ഉയര്‍ത്തുന്ന ഭാരമാണ് രോധം.
3.പ്രയോഗിക്കുന്ന ബലമാണ് യത്നം.
4.ഉത്തോലകത്തില്‍ ധാരം, രോധം, യത്നം എന്നിവ വ്യത്യസ്ത രീതിയില്‍ ക്രമീകരിക്കാം.
5.രോധം, യത്നം, ധാരം എന്നിവ എങ്ങനെ ക്രമീകരിച്ചാലും യത്നഭുജം രോധഭുജത്തേക്കാള്‍ കൂടുതലായിരിക്കുമ്പോഴാണ് യത്നം കുറയുന്നത്.
പ്രവര്‍ത്തനങ്ങളുടെ പേര്
1.ആണി പിഴുതെടുക്കുന്ന പ്രവര്‍ത്തനം.
2.പാരക്കോല്‍ ഉപയോഗിച്ച് വസ്തു നീക്കുന്ന പ്രവര്‍ത്തനം.
3.ധാരം മാറ്റാം, രോധം മാറ്റാം, യത്നം മാറ്റാം പ്രവര്‍ത്തനങ്ങള്‍.
4.ലഘു ഉപകരണങ്ങള്‍
ഒരുക്കേണ്ട സാമഗ്രികള്‍
ആണി, പലക, ചുറ്റിക, പാരക്കോല്‍, കരിങ്കല്ല്, ദണ്ഡ്, സ്‌‌പ്രിംങ് ത്രാസ്, തൂക്കുകട്ടി, മരക്കട്ട, കത്രിക, ചവണ, പാക്കുവെട്ടി, നാരങ്ങഞെക്കി, ബോട്ടില്‍ ഓപ്പണര്‍, കട്ടിംങ് പ്ലയര്‍, കൊടില്‍, നെയില്‍കട്ടര്‍, പേപ്പര്‍ കട്ടര്‍.


== ഭാഗം 7==
== ഭാഗം 7==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/110562" എന്ന താളിൽനിന്ന് ശേഖരിച്ചത്