1,887
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Name of school}} | {{prettyurl|Name of school}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സെന്റ് | | പേര്=സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി | ||
| സ്ഥലപ്പേര്= കാടുകുറ്റി | | സ്ഥലപ്പേര്= കാടുകുറ്റി | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| | | സ്കൂൾ കോഡ്= 23542 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1895 | ||
| | | സ്കൂൾ വിലാസം= കാടുകുറ്റി പി ഒ | ||
| | | പിൻ കോഡ്= 680309 | ||
| | | സ്കൂൾ ഫോൺ= 04802717341 | ||
| | | സ്കൂൾ ഇമെയിൽ= st.augustineslpskdty@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാള | | ഉപ ജില്ല= മാള | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 17 | | ആൺകുട്ടികളുടെ എണ്ണം= 17 | ||
| പെൺകുട്ടികളുടെ എണ്ണം= 16 | | പെൺകുട്ടികളുടെ എണ്ണം= 16 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 33 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ലിസ്സി എം. വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= St Augustines LPS Kadukutty 23542.jpeg | ||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയുടെ ഏതാണ്ട് തെക്ക് ഭാഗത്തായി കല്ലൂർ വടക്കുമുറി വില്ലേജിൽ മൂന്നുവശവും ചാലക്കുടിപുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് കാടുകുറ്റി ഗ്രാമം. ഒരു കാലത്ത് ടിപ്പുസുൽത്താൻറെ കോട്ടകൊത്തളങ്ങളാൽ പരിലസിച്ചിരുന്ന ഈ ഗ്രാമം ഇന്ന് അതെല്ലാം നിരത്തി ആളുകൾ വീടുവച്ചിരിക്കുകയാണ്. | |||
നാനാജാതിമതസ്ഥർ ഇവിടെ ഒത്തൊരുമയോടെ സസ്നേഹം പാർക്കുന്നു. 'നാനാത്വത്തിൽ ഏകത്വം' ഇവിടെ അന്വർത്ഥമാകുന്നു. തിരുനാളുകളും ഉത്സവങ്ങളും എല്ലാവരും ഒന്നിച്ചാഘോഷിക്കുന്നു. | |||
1895 - | 1895 - ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. അതിനുമുൻപ് ആശാൻ പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാൻറെ കീഴിൽ എല്ലാവർക്കും വിദ്യ അഭ്യസിക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ സ്കൂൾ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാർക്കും വിദ്യ അഭ്യസിക്കുവാൻ സാധിച്ചു. തോർത്തുമുണ്ടുടുത്ത് ഓലക്കുടയും ചൂടി കാൽനടയായി വളരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടെ വന്ന് പഠിച്ചിരുന്നു. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ രണ്ടു ഡിവിഷൻ വീതവും മൂന്നും നാലും ക്ലാസ്സുകളിൽ ഓരോ ഡിവിഷൻ വീതവും ഉണ്ടായി. പിന്നീട് സ്കൂൾ പഠനനിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. തുടർന്ന് അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. ആദ്യം മലയാളം അഞ്ചും പിന്നീട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന അഞ്ചാം ക്ലാസ്സും ഉണ്ടായി. പക്ഷേ ഗവൺമെൻറ് ഉത്തരവ് പ്രകാരം മലയാളം അഞ്ചാം ക്ലാസ്സ് ഈ വിദ്യാലയത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. ഡ്രോയിങ്ങും തയ്യലും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. | ||
ഈ വിദ്യാലയം കൊരട്ടിപ്പള്ളിയുടെ | ഈ വിദ്യാലയം കൊരട്ടിപ്പള്ളിയുടെ കീഴിലായിരുന്നതിനാൽ അദ്ധ്യാപകരെ നിയമിക്കാനുള്ള അവകാശം കൊരട്ടിപ്പള്ളിക്കായിരുന്നു. അതിനാൽ അവിടെ നിന്ന് ഡെപ്യൂട്ടേഷനിലാണ് തയ്യൽ, ഡ്രോയിങ്ങ് എന്നിവ പഠിപ്പിക്കുവാൻ അദ്ധ്യാപകർ എത്തിച്ചേർന്നിരുന്നത്. | ||
മുൻകാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം ഇപ്പോൾ വളരെ കുറവാണ്. ചുറ്റുവട്ടത്തായി ധാരാളം സ്കൂളുകൾ ഉയർന്നുവന്നതും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റവുമായിരിക്കാം ഇതിനു കാരണം. എങ്കിലും അച്ചടക്കത്തിലും അദ്ധ്യാപനത്തിലും ഉയർന്ന നിലവാരം പുലർത്തികൊണ്ട് ഈ കൊച്ചുഗ്രാമത്തിൻറെ തിലകക്കുറിയെന്നോണം ഈ സരസ്വതീമന്ദിരം ഇവിടെ തലയുയർത്തി നിൽക്കുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ധാരാളം അദ്ധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | |||
* | * നാരായണൻ മാസ്റ്റർ | ||
* സി. കെ | * സി. കെ ആൻറണി | ||
* വി. ടി. | * വി. ടി. വർഗ്ഗീസ്സ് | ||
* വി. ഐ. ത്രേസ്സ്യക്കുട്ടി | * വി. ഐ. ത്രേസ്സ്യക്കുട്ടി ടീച്ചർ | ||
* | * ജോർജ്ജ് ഡിക്കോസ്റ്റ് | ||
* എം. ഒ. | * എം. ഒ. ആൻറണി | ||
* സി. എ. | * സി. എ. ഫ്രാൻസിസ് | ||
* എ. ടി. അന്നമ്മ | * എ. ടി. അന്നമ്മ | ||
* സി. | * സി. എൽ. കുരിയാക്കോസ് | ||
* എം. കെ. റോസ | * എം. കെ. റോസ | ||
* മേരി ലില്ലി | * മേരി ലില്ലി | ||
തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ച പ്രമുഖരിൽ ചിലരാണ്. | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
പ്രശസ്തരായ പല മഹാന്മാരും ഈ വിദ്യാലയത്തിലെ | പ്രശസ്തരായ പല മഹാന്മാരും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ അവരിൽ ഒരാളായിരുന്നു. | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== |
തിരുത്തലുകൾ