"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:


== സ്കൂളിന്റെ വിജയശതമാനം==
== സ്കൂളിന്റെ വിജയശതമാനം==
2010 മാര്‍ച്ചില്‍ നടന്ന പൊതു പരീക്ഷകളില്‍ എസ്.എസ്.എല്‍ .സി യ്ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ നില മെച്ചപ്പെടുത്തി. 86 ശതമാനം വിജയത്തോടെ ജില്ലാശരാശരിയേക്കാല്ള്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞു ഹയര്‍സെക്കണ്ടറി വിഭാഗത്തിലും ജില്ലാശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയശതമാനം 73 ശതമാനം നേടാന്‍ കഴിഞ്ഞു.
2011 മാര്‍ച്ചില്‍ നടന്ന പൊതു പരീക്ഷകളില്‍ എസ്.എസ്.എല്‍ .സി യ്ക്ക് മുന്‍ വര്‍ഷത്തേക്കാള്‍ അല്പം പിന്നോക്കം പോയി മുന്‍ വര്‍ഷം 85% വിജയം നേടിയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 80 ശതമാനം ആയി ഹയര്‍സെക്കണ്ടറി വിഭാഗത്തിലും ജില്ലാശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയശതമാനം ശതമാനം നേടാന്‍ കഴിഞ്ഞു.മുന്‍ വര്‍ഷത്തേക്കാള്‍ തിളക്കന്മാര്‍ന്ന വിജയം 86% ആണ്‌ ഹയര്‍സെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേശഴ്സ് വിഭാഗത്തില്‍ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോള്‍ സയന്‍സ് വിഭാഗത്തിലാണ്‌ അല്‍ പം പിന്നോക്കം പോയത്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/109025" എന്ന താളിൽനിന്ന് ശേഖരിച്ചത്