ജി.എച്ച്. എസ്.എസ്. കക്കാട്ട് (മൂലരൂപം കാണുക)
22:27, 1 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂൺ 2021→ലിറ്റിൽ സയന്റിസ്റ്റ് - ഉജ്ജ്വൽ ഹിരണിന് ഒന്നാം സ്ഥാനം
No edit summary |
|||
| വരി 1,109: | വരി 1,109: | ||
Ujwal1.png | Ujwal1.png | ||
</gallery> | </gallery> | ||
==പ്രവേശനോത്സവം== | |||
2021-22 അക്കാദമിക വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ജൂൺ 1 രാവിലെ പത്ത് മണിക്ക് ഓൺ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ രുഗ്മിണി, സീനിയർ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു. | |||
തുടർന്ന് പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികൾ ഓൺലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു. | |||
സ്കൂൾ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓൺലൈനായി സംഘടിപ്പിച്ചു. | |||