"വള്ള്യായി യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,909 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 ഏപ്രിൽ 2021
വരി 37: വരി 37:
                                                       നീണ്ട 109 വർഷക്കാലയളവിൽ പ്രഗൽഭരും പ്രശസ്തരുമായ നിരവധി അധ്യാപകരുടെ സേവനങ്ങൾ ,മെച്ചപ്പെട്ട ഒരു പ്രാഥമിക വിദ്യാഭ്യാസം ആർജിക്കാനായുള്ള ആധുനിക ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെ.ശചീന്ദ്രൻറെ നേതൃത്വത്തിലുള്ള മനേജ്‌മെന്റ് ,അക്കാദമിക -ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൻറെ എച്ച് .എം കെ.വി രസിന , ശ്രീ പി.പി  അനിൽകുമാർ പ്രസിഡണ്ടായ നിലവിലുള്ള  പി.ടി .എ ,ശ്രീമതി അനിഷ കെ.എം പ്രസിഡണ്ടായ നിലവിലുള്ള എം.പി.ടി.എ സ്കൂളിൻറെ സമ്പത്തായ പൂർവവിദ്യാർഥി സംഘടന ,കാര്യക്ഷമവും കഴിവുറ്റ കൂട്ടായിമയിലൂടെയും പ്രവർത്തിക്കുന്ന എസ്.എസ്.ജി ,പൂർവാധ്യാപകർ , നാട്ടുകാർ ഇവരുടെയെല്ലാം സേവനപ്രവർത്തനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു...

നാലു ഭാഗങ്ങളും മതിലുകളാൽ സംരക്ഷിക്കപ്പെട്ട മനോഹരങ്ങളായ രണ്ട് കെട്ടിടങ്ങളിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .
പ്രീ-പ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സുമുറികൾ .
ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ്‌റൂം .
മൾട്ടി ഫങ്ക്ഷണൽ കംപ്യൂട്ടർലാബ് .
2000 ലധികം പുസ്തകങ്ങളുള്ള ലൈബ്രറിറൂം .
ശാസ്ത്രലാബ് .
മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന "ഊട്ടുപുര ".
അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുര ,സ്റ്റോർറൂം .
വിശാലമായ സ്റ്റേജ് .
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ .
വിശാലമായ കളിസ്ഥലം .
വിദ്യാലയത്തിന്റെ സവിശേഷതയായ ഏവരുടെയും മനസ്സിനെ ആകർഷിക്കുന്ന മനോഹരമായ പൂന്തോട്ടം ...== ഭൗതികസൗകര്യങ്ങൾ ==

,
,
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1074256" എന്ന താളിൽനിന്ന് ശേഖരിച്ചത്