പുത്തൂർ വെസ്റ്റ് എൽ.പി.എസ് (മൂലരൂപം കാണുക)
20:07, 28 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2021→ചരിത്രം
(ചെ.) (PUTHUR WEST LP SCHOOL) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പുത്തൂർ പ്രദേശത്തിൻ്റെ വിദ്യാഭ്യാസത്തിനുവേണ്ടി 1946 കാലഘട്ടത്തിൽ ഇസ്ലാമിയ ഗേൾസ് സ്കൂൾ പുത്തൂർ എന്ന പേരിൽ മൊയ്തു മാസ്റ്റർ സ്ഥാപിച്ചതാണ് പുത്തൂർ വെസ്റ്റ് എൽ.പി സ്കൂൾ. | |||
പാലക്കൂൽ ,എലാങ്കോട്, കെ.സി.മുക്ക് പാനൂർ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രത്യേകിച്ച് മുസ്ലീ വിഭാഗത്തിൻ്റെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഏക സ്ഥാപനമായിരുന്നു | |||
ഈ സ്കൂൾ.1950 മുതൽ 1951 വരെ പുത്തുർ ഇസ്ലാമിയ എയിഡഡ് എന്നും പിന്നീട് 1952 മുതൽ പുത്തൂർ വെസ്റ്റ് എൽ.പി.സ്കൂൾ എന്ന പേരിലും അറിയപ്പെട്ടു.ധാരാളം | |||
ഉന്നതനിലയിലുള്ള മഹത് വ്യക്തികൾ ഈ സ്ഥാപനത്തിലൂടെ വളർന്നിട്ടുണ്ട്. | |||
1998 ൽ കുഞ്ഞിക്ക എന്നറിയപ്പെടുന്ന പുത്തൻവീട്ടിൽ അബ്ദുള്ള മൗലവിയുടെ നേതൃത്വത്തിൽ സ്കൂൾ പുത്തൂർ മർക്കസ് ഏറ്റെടുത്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |