"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
       
                                            ചരിത്രം   
   ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്രമായ ശബരിമലയുടേയം
                     
പരിശുദ്ധമായ നിലക്കൽ ദേവാലയത്തിന്റേയും പ്രവേശന കവാടമായ ആങ്ങമുഴിയിൽ
                                                സ്വാതന്ത്ര്യാനന്തരകാലത്ത് കേരളത്തിലാകെ പടർന്നുപിടിച്ച  വിശേഷിച്ച്  തിരുവിതാംകൂറിൽ നേരിട്ട    ഭക്ഷ്യക്ഷാമത്തെ   തുടർന്ന്  1947 ൽ ഗവണ്മെന്റ് കൃഷിക്കായി കർഷകർക്ക് വിട്ടുകൊടുത്ത സ്ഥലങ്ങളിൽ ഉൾപ്പെട്ടതാണ് ആങ്ങമൂഴി സീതത്തോട് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും . കൃഷി  ആരംഭിക്കാനായി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിൽനിന്നുമായി ഒട്ടേറെ കുടുംബങ്ങളും  ഈ പ്രദേശത്ത് കുടിയേറി.ഇന്നത്തേതുപോലെയുള്ള ഒരു ജിവിതസാഹചര്യമല്ല അന്നുണ്ടായിരുന്നത്.ഈ പ്രതികൂലസാഹചര്യങ്ങളിൽ വിദ്യാഭ്യാസമെന്നത് അവരുടെ ചിന്തകളിൽപോലുമുണ്ടായിരുന്നില്ല.വളരെ ദുസ്സഹമായ സാഹചര്യങ്ങളിലൂടെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ 1973 -74 കാലഘട്ടങ്ങളിൽ പ്രദേശവാസിയായ ശ്രീ എൻ എ രാമകൃഷ്ണൻ സീതത്തോട് ഗ്രാമപഞ്ചായത്തിൽ മെമ്പറായിരിക്കവേയാണ് ഗുരുകുലം യു പി എസ്സിന് പിന്നാലെ ഒരു ഹൈസ്കൂൾ വേണമെന്ന ചിന്ത ഉടലെടുത്തത്. അങ്ങനെ  1979   ജൂൺമാസം 27  നു    സാംസ്കാരികകേന്ദ്രമായി 103 കുട്ടികളുമായി എസ് എ വി എച്ച് എസ് പ്രവർത്തനമാരംഭിച്ചു . മാനേജ്‌മെന്റിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശ്രീ കെ .ജനാർദ്ദനൻ ആയിരുന്നു .തുടക്കത്തിൽ 4അധ്യാപകരും 2 അനധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത് 1982-3ഡിവിഷനുകളോടെ ഹൈസ്കൂൾ പൂർണ്ണമായി .തിരുവന്തപുരം ആർച്ച്ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രീഗോറിയോസ് തിരുമേനി മാനേജരായിട്ടുള്ള  എം എസ് സി കോർപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് 1984-85 കാലഘട്ടത്തിൽ മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു .മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ഭദ്രാസനത്തിന്റെ  ബിഷപ്പ് അഭിവന്ദ്യ  സാമുവേൽ മാർ ഐറേനിയോസ് തിരുമനസ്    മാനേജരായും  വെരി .റവ .ഫാ.വർഗ്ഗീസ് കാലായിൽ വടക്കേതിൽ കറസ്പോണ്ടന്റായും റവ.ഫാ .ജോൺ തുണ്ടിയത്  ഓ .ഐ .സി ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.
കക്കാട്ടാറിന്റെ തീരത്ത് പരിലസിയ്തുന്ന ഒരു വിദ്യാലയമാണ് "എസ്..വി.എച്ച്.എസ്"                        [[ചിത്രം s38049.JPG]]
                                            അവികസിത മലയോരഗ്രാമത്തിന്റെ സമഗ്രമായ വളർച്ച നമ്മുടെ സ്ഥാപനത്തെ ആശ്രയിച്ചാണിരിക്കുന്നത്. പാഠ്യേതരപ്രവർത്തനങ്ങൾക്കും കലാകായികപ്രവർത്തനങ്ങൾക്കും കുട്ടികൾ തങ്ങളുടെ മികവ് ജില്ലാ സബ്ജില്ലാ സംസ്ഥാനതലങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട് . നാല്പതാം  വയസ്സിലേക്കു പ്രവേശിച്ച സ്കൂളിന്റെ ഭരണസാരഥ്യം ശ്രീമതി ലൂസി. എം നിർവ്വഹിക്കുന്നു. ആധുനീകരീതിയിലുള്ള ഒരു കമ്പ്യൂട്ടർലാബും, വിവിധ വിഷയ ലാബുകളും,ലൈബ്രറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുവാൻ മാനേജ്മെന്റും ,പി .ടി എ, ,മാതൃസംഗമം എന്നീ സംഘടനകളും ആത്മാർത്ഥമായി പരിശ്രമിക്കുന്നു .2010-11മുതൽ പി ടി എ  യുടെ തീരുമാനപ്രകാരം എസ് .എസ് .എൽ .സി യ്ക്ക് മെച്ചപ്പെട്ട വിജയശതമാനം നേടുന്ന 10 കുട്ടികൾക്ക്  ക്യാഷ് അവാർഡും ബാക്കിയുള്ളവർക്ക് പ്രോത്സാഹനസമ്മാനവും നൽകിവരുന്നു .
1979 ജൂണിൽ ഒരു സാംസ്കാരിക കേന്ദ്രമായി 103 കുട്ടികളുമായി എസ്..വി.എച്ച്.എസ്  
        [[ചിത്രം s38049.]]
സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാനേജുമെൻറിന്റെ
മേൽനോട്ടം വഹിച്ചിരുന്നത് ശ്രീ.കെ.എ.ജനാർദ്ദനൻ ആയിരുന്നു.തുടക്കത്തിൽ  
5അദ്ധ്യാപകരും 2അനദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്..1982 ൽ 9 ഡിവിഷനുക
ളോടുകൂടി ഹൈസ്കൂൾ പൂർണ്ണമായി. ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ .സി .ജെ.ജ്ജോർജ്
സാർ ആയിരുന്നു.1984-85 കാലഘട്ടത്തിൽ ഈ സ്കൂൾ മലങ്കര കത്തോലിക്കാ മാനേജു
മെന്റിനു കൈമാറ്റം ചെയ്യപ്പെട്ടു.ലോക്കൽ മാനേജരായി ഫാദർ .ഫിലിപ്പോസ് നടമല
സേവനം അനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072118" എന്ന താളിൽനിന്ന് ശേഖരിച്ചത്