"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:25, 26 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
=== സെസെന്റ് ജോർജ്ജ്ഹയർ ക്കൻഡറി സ്കുളിൽ | === സെസെന്റ് ജോർജ്ജ്ഹയർ ക്കൻഡറി സ്കുളിൽ ഓണാഘോഷം നടന്നു === | ||
കട്ടപ്പന:കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിൽ 31/8/2017-ൽ ഒാണാഘോഷം നടന്നു.കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ശ്രീ മനോജ്എം.തോമസ് ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ഓണാശംസകൾ നേരുകയും ചെയ്തു.സ്കുൾ അസിസ്റ്റന്റ് മാനേജർ ഫാ.ജോസഫ് മരുതോലിൽ കുട്ടികൾക്ക് ഓണസന്ദേശം നൽകി. | കട്ടപ്പന:കട്ടപ്പന സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിൽ 31/8/2017-ൽ ഒാണാഘോഷം നടന്നു.കട്ടപ്പന മുൻസിപ്പൽ ചെയർമാൻ ശ്രീ മനോജ്എം.തോമസ് ഉദ്ഘാടനം ചെയ്യുകയും കുട്ടികൾക്ക് ഓണാശംസകൾ നേരുകയും ചെയ്തു.സ്കുൾ അസിസ്റ്റന്റ് മാനേജർ ഫാ.ജോസഫ് മരുതോലിൽ കുട്ടികൾക്ക് ഓണസന്ദേശം നൽകി. | ||
വടംവലി,ഓണപ്പാട്ടുമഝരം,അത്തപ്പൂക്കളമഝരം,മാവേലി മഝരം തുടങ്ങിയവ നടന്നു.പല മഝരങ്ങളിലായി വിജയം നേടാൻ എല്ലാ ഗ്രുപ്പുകൾക്കുംകഴിഞ്ഞു. സ്വദിഷ്ടമായ ഓണപ്പായസ വിതരണത്തോടെയാണ് ഓണഘോഷങ്ങൾ അവസാനിച്ചത്.ഓണാശംസകൾ നേർന്നുകൊണ്ടാണ് എല്ലാവരും പിരിഞ്ഞത്. | തുടർന്ന് വിവിധ ഗ്രുപ്പുകളുടെ അടിസ്ഥാനത്തിൽ വടംവലി, ഓണപ്പാട്ടുമഝരം, അത്തപ്പൂക്കളമഝരം, മാവേലി മഝരം തുടങ്ങിയവ നടന്നു. പല മഝരങ്ങളിലായി വിജയം നേടാൻ എല്ലാ ഗ്രുപ്പുകൾക്കുംകഴിഞ്ഞു. സ്വദിഷ്ടമായ ഓണപ്പായസ വിതരണത്തോടെയാണ് ഓണഘോഷങ്ങൾ അവസാനിച്ചത്.ഓണാശംസകൾ നേർന്നുകൊണ്ടാണ് എല്ലാവരും പിരിഞ്ഞത്. | ||
ഓണാശംസകൾ | ഓണാശംസകൾ |