ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പിണവൂർകുടി | | സ്ഥലപ്പേര്= പിണവൂർകുടി | ||
വരി 31: | വരി 30: | ||
|size=350px | |size=350px | ||
}} | }} | ||
കോതമംഗലം ടൗണിൽ നിന്നും 28കിലോമീറ്റർ കിഴക്കു മാറി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. ഇടമലയാർ നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന കുട്ടമ്പുഴ ടൗണിൽ നിന്നും എട്ടുകിലോമീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. ഈ റോഡ് നല്ലൊരു ഭാഗം വനത്തിനുള്ളിലൂടെയാണ് കടന്നു പോകുന്നത്. പഞ്ചായത്തിന്റെ കീഴിൽ ഉള്ള അപ്പർ പ്രൈമറി സ്കൂൾ 2013-ൽ ഗവണ്മെന്റ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 173 കുട്ടികൾ പഠിക്കുന്നുണ്ട്. തൊണ്ണൂറശതമാനത്തിനു മുകളിൽ ഗോത്രവിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ക്കൂളിനേടു ചേർന്ന് ഗോത്രവിഭാഗങ്ങളിലെ ആൺകുട്ടികൾക്കു വേണ്ടി ട്രൈബൽ ഡിപാർട്മെന്റ് ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വനത്തിനുള്ളിലെയും മറ്റും വിവിധ ഊരുകളിലുള്ള എൺപതോളം വിദ്യാർത്ഥികൾ ഇവിടെ താമസിച്ചാണ് അധ്യയനം നടത്തുന്നത്. അധ്യാപകരക്ഷകർതൃതമിതിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ബാബു പത്മനാഭൻ ആണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പത്ത് ക്ലാസ്സുകളിലായി പത്തു ഡിവിഷനുകൾ പ്രവർത്തിക്കുന്ന സ്ക്കൂളിലെ നിലവിലുള്ള കെട്ടിടങ്ങൾ പഴയതാണ്. പുതുതായി ആർ.എം.എസ്.എ ഫണ്ടുപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൽ മൂന്നു ക്ലാസ്സു മുറികളും ഒരു ലബോറട്ടറി റൂമും ഉണ്ട്. ഈ കെട്ടിടത്തിനു മുകളിൽ ഇരു നിലകളിലായി ആറു ക്ലാസ്സുമുറികളും കമ്പ്യൂട്ടർലാബ്, ലൈബ്രറി എന്നിവയും അടങ്ങുന്ന പുതിയ കെട്ടിടം നിർമിക്കുന്നതിന്നുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. | പത്ത് ക്ലാസ്സുകളിലായി പത്തു ഡിവിഷനുകൾ പ്രവർത്തിക്കുന്ന സ്ക്കൂളിലെ നിലവിലുള്ള കെട്ടിടങ്ങൾ പഴയതാണ്. പുതുതായി ആർ.എം.എസ്.എ ഫണ്ടുപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൽ മൂന്നു ക്ലാസ്സു മുറികളും ഒരു ലബോറട്ടറി റൂമും ഉണ്ട്. ഈ കെട്ടിടത്തിനു മുകളിൽ ഇരു നിലകളിലായി ആറു ക്ലാസ്സുമുറികളും കമ്പ്യൂട്ടർലാബ്, ലൈബ്രറി എന്നിവയും അടങ്ങുന്ന പുതിയ കെട്ടിടം നിർമിക്കുന്നതിന്നുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. |
തിരുത്തലുകൾ