"കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
08:30, 26 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2010തിരുത്തലിനു സംഗ്രഹമില്ല
(/* ആയിരത്തൊന്ന് വൃക്ഷത്തെ നട്ടുവളര്‍ത്തി സംരക്ഷിക്കല്‍ ഉദ്ഘാടനം: ബഹു. വനംവകുപ്പ് മന്ത്രി ശ്ര) |
No edit summary |
||
വരി 32: | വരി 32: | ||
== ആയിരത്തൊന്ന് വൃക്ഷത്തെ നട്ടുവളര്‍ത്തി സംരക്ഷിക്കല്‍ ഉദ്ഘാടനം: ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം == | == ആയിരത്തൊന്ന് വൃക്ഷത്തെ നട്ടുവളര്‍ത്തി സംരക്ഷിക്കല്‍ ഉദ്ഘാടനം: ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം == | ||
കായക്കൊടി ഹൈസ്കൂള്‍ ഗ്രീന്‍ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്തികള്‍ നടത്തിയ 1001 വൃക്ഷത്തൈ നട്ടുവളര്‍ത്തി സംരക്ഷിക്കുക എന്ന പരിപാടി എറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്തികളുടെയും പി.ടി.എ യുടെയും സഹകരണത്തോട് കൂടിയാണ് പ്രസ്തുത പരിപാടി വിജയത്തിലെത്തിച്ചത്. കായക്കൊടി ഹൈസ്കൂളിള്‍ പരിസരറോഡരികില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ബിനോയ് വിശ്വം പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ 10 ഗ്രൂപ്പായി തിരിഞ്ഞ് 1001 | കായക്കൊടി ഹൈസ്കൂള്‍ ഗ്രീന്‍ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്തികള്‍ നടത്തിയ 1001 വൃക്ഷത്തൈ നട്ടുവളര്‍ത്തി സംരക്ഷിക്കുക എന്ന പരിപാടി | ||
എറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്തികളുടെയും പി.ടി.എ യുടെയും സഹകരണത്തോട് കൂടിയാണ് പ്രസ്തുത പരിപാടി വിജയത്തിലെത്തിച്ചത്. | |||
ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എന്‍.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുള്‍നാസര്‍ , വി.പി സന്തോഷ്,കെ.കെ ഷനിത്ത്(സീഡ് മാതൃഭൂമി) എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി ഗ്രീന്‍ ക്ലബ്ബ് കോ.ഓര്‍ഡിനേറ്റര്‍ എം.പി മോഹന്‍ദാസ് സ്വാഗതവും കെ.ജയരാജന്‍ നന്ദിയും പറഞ്ഞു. | കായക്കൊടി ഹൈസ്കൂളിള്‍ പരിസരറോഡരികില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ബിനോയ് വിശ്വം പദ്ധതി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി | ||
സംരക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ 10 ഗ്രൂപ്പായി തിരിഞ്ഞ് 1001 | |||
വൃക്ഷത്തൈകള്‍നടുകയും അതിന് സംരക്ഷണക്കൂട് സ്ഥാപിക്കുകയും ചെയ്തു. കായക്കൊടി-പാലോളി-തളീക്കര റോഡരികിലാണ് പ്രസ്തുത പരിപാടി നടപ്പിലാക്കിയത്. | |||
നാട്ടുകാരുടെ പൂര്‍ണ്ണസഹകരണം പ്രഖ്യാപിക്കപ്പെട്ട ഈ പ്രവര്‍ത്തനം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംരക്ഷണ സമിതിക്ക് | |||
രൂപം കൊടുത്തു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എന്‍.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുള്‍നാസര്‍ , വി.പി സന്തോഷ്,കെ.കെ ഷനിത്ത് | |||
(സീഡ് മാതൃഭൂമി) എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി ഗ്രീന്‍ ക്ലബ്ബ് കോ.ഓര്‍ഡിനേറ്റര്‍ എം.പി മോഹന്‍ദാസ് സ്വാഗതവും കെ.ജയരാജന്‍ നന്ദിയും പറഞ്ഞു. | |||
== അന്യമാകുന്ന ഔഷധച്ചെടികളും വൃക്ഷങ്ങളും: വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍ == | == അന്യമാകുന്ന ഔഷധച്ചെടികളും വൃക്ഷങ്ങളും: വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍ == |