"എസ്.സി. വി.എൽ.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യം
(ചരിത്രം)
(ഭൗതികസൗകര്യം)
വരി 44: വരി 44:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന്റെ കിഴക്ക് ഭാഗത്തായി 50 വർഷത്തിലേറെ പഴക്കമുള്ള പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നു. ഈ പ്രധാന കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണ്
പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്. മൺക്കട്ടയിൽ നിർമ്മിച്ച ഓടിട്ട ഈ പഴയ കെട്ടിടം ഇപ്പോൾ ഒരു മേജർ മെയിന്റനൻസ് ആവശ്യമായ നിലയിലാണ് .
തെക്ക് ഭാഗത്തായി ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ഒരു ക്ലാസ് മുറിയും ഉൾപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്ക് പടി‍ഞ്ഞാറ് ഭാഗത്തായി രണ്ട് ക്ലാസ് മുറികൾ
പ്രവർത്തിക്കുന്ന ഇരുനില കെട്ടിടവും , വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്കൂൾമെയിൻ ഗേറ്റിന് സമീപത്തായി ഒരു ക്ലാസ് മുറിയും ഉണ്ട്. ഈ ക്ലാസ് മുറിക്ക്
സമീപത്തായി എസ് എസ് കെ ( 2019 -2020)ഫണ്ട്  ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറി  2020 നവംബർ 4 ബുധനാഴ്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ
ഓൺലൈൻ ഉദ്ഘാടനം  നിർവഹിച്ചു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ നാട മുറിച്ച് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു .വടക്ക് ഭാഗത്തായി പാചകപ്പുരയും ഓഫീസിനു മുൻപിലായി സ്റ്റേജും കൂടാതെ സ്കൂൾ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ടൊയ് ലറ്റുകളും സ്ഥിതി ചെയ്യുന്നു. ഏകദേശം 35 സെൻറ് വിസ്തീർണ്ണം മാത്രമുള്ള സ്കൂൾ ഗ്രൗണ്ടിൽ കെട്ടിടങ്ങളുടെ  ബാഹുല്യം ഉണ്ടെങ്കിലും, കുട്ടികൾക്ക് ആനുപാതികമായി ക്ലാസ് മുറികൾ ഇല്ലാത്തത് സ്കൂൾ നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054748" എന്ന താളിൽനിന്ന് ശേഖരിച്ചത്