"എസ്സ് എൻ ഡി പി യു പി എസ്സ് വെള്ളിയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
            <big>ഒന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നു വരുന്ന പഠിതാക്കളുടെ ആർജ്ജിതമായ അറിവ്, കഴിവ്, താൽപര്യം എന്നിവ വളർത്തുന്നതിന് ഉതകുന്ന പഠന തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. കുട്ടികളുടെ സർവ്വോത് മുഖമായ വളർച്ചയ്ക്ക് ആവശ്യമായ വിഭവങ്ങൾ ഒരുക്കി കൊടുക്കാൻ ഈ സ്കൂൾ ശ്രമിക്കുന്നു. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഠനമുറികൾ ഹൈടെക്കാക്കി മാറ്റി. ശാസ്ത്രാഭിരുചി വളർത്തുവാനായി ഒരു ശാസ്ത്രലാബും, മികച്ച ലൈബ്രറിയും, വിശാലമായ കളിസ്ഥലവും കലാ വിരുന്ന് ഒരുക്കുവാനായി ഒരു ആഡിറ്റോറിയവും ഉണ്ട് . 2019 ൽ RBI യുടെ സഹകരണ ത്തോടെ  2  desktop ഉം ഒരു വാട്ടർ കൂളറും പ്രിന്ററും ലഭിച്ചു
</big>
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054461" എന്ന താളിൽനിന്ന് ശേഖരിച്ചത്