"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 44: വരി 44:

ഭാരത സംസ്കാരത്തിന്റെ മഹത്തായ മൂല്യങ്ങളെ യും ക്രൈസ്തവ സംസ്കാരത്തിന്റെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......

                      '''ചരിത്രം'''
 
                                            '''ചരിത്രം'''
:പത്തനംതിട്ട ജില്ലയിലെ, തിരുവല്ലാ വിദ്യാഭ്യാസജില്ലയിലുള്ള ചെങ്ങരുർ ഗ്രാമത്തിന്റെ തിലകകുുറിയായി നിലകൊള്ളുന്ന കൊച്ചുത്രേസ്യാ പുണ്യവതിയുടെ നാമധേയത്താൽ അനുഗ്രഹീതമായ വിദ്യാക്ഷേത്രമാണ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.ഒരു സമൂഹത്തിന്റെ വളർച്ചയിലും പരിപാവനതയിലും ആത്മീയതയിലും സ്ത്രീകൾക്കുള്ള പങ്ക് വളരെ വലുതാണെന്നു മനസ്സിലാക്കിയ രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 ജൂൺ ഒന്നാം തീയതി പെൺക്കുട്ടികൾക്കുമാത്രമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. പെൺക്കുട്ടികളുടെ സ്വഭാവവളർച്ചയ്ക്കും രൂപീകരണത്തിനും സന്യാസിനികൾക്ക് ഏറെ പങ്കുുണ്ടെന്നു മനസ്സിലാക്കിയ തിരുമേനി,ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരിയായിരുന്ന മദർ ഹൂബയോടാലോചിച്ച് ചെങ്ങരൂരിൽ സ്കൂൾ കെട്ടിടവും മഠവും പണിയാൻ തീരുമാനിച്ചു. പണിയുന്നതിനുള്ള ചുമതല ബഹു.ചെറിയാൻ പവ്വത്തിക്കുന്നേൽ അച്ചനെ ഏൽപ്പിച്ചു. ബഹു.അച്ചന്റെയും ഇടവകാംഗങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും അക്ഷീണപരിശ്രമത്തിന്റെ ഫലമായി 1953 ജൂൺ ഒന്നാം തീയതി അധ്യയനം ആരംഭിക്കാൻ സാധിച്ചു. തുടക്കം മുതൽ തന്നെ ഫസ്റ്റ് ഫോമും ഫോർത്ത് ഫോമും തുടങ്ങാനുള്ള അനുവാദം ഗവൺമെന്റ് നൽകിയിരുന്നു. തദവസരത്തിൽ സ്കൂളിലെ പ്രധാനധ്യാപിക സി.റോസ് എസ്.ഐ.സി ആയിരുന്നു. 1953 നവംബർ 23ന് കർദ്ദിനാൾ റ്റിസറന്റ് തിരുമേനി സ്കൂളും മഠവും സന്ദർശിച്ച് ആശീർവദിച്ചു.  

<gallery>
  <gallery>
Image:IMG_0001.jpg|Caption1
Image:IMG_0001.jpg|Caption1
പ്രമാണം:Staff209-20.jpg|staff 2019-20
പ്രമാണം:Staff209-20.jpg|staff 2019-20
വരി 58: വരി 59:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

:പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ ഗ്രാമത്തിൽ വിളങ്ങി നിൽക്കുന്ന സെന്റ് തെരേസാസ് ബി.സി.എച്ച്‌.എസ്‌.എസ്‌.ചെങ്ങരൂർ,നമ്മുടെ നാടിന് നന്മയുടെ പടവുകൾ
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ ഗ്രാമത്തിൽ വിളങ്ങി നിൽക്കുന്ന സെന്റ് തെരേസാസ് ബി.സി.എച്ച്‌.എസ്‌.എസ്‌.ചെങ്ങരൂർ,നമ്മുടെ നാടിന് നന്മയുടെ പടവുകൾ സമ്മാനിക്കുന്നു.സ്ത്രീ വിദ്യാഭ്യാസം മുൻനിർത്തി ആരംഭിച്ച ഈ കലാലയം കലാകായിക രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ തന്നെ തിളങ്ങിനിൽക്കുന്നു. ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്‌മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ്‌ മുറികളും hi-tech ആണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഊണു മുറി ഉണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ കിണറുകൾ ഉണ്ട്. അവ വൃത്തിയായി പരിപാലിക്കുന്നു. കൂടാതെ ഒരു മഴ വെള്ള സംഭരണിയും ഉണ്ട്.
സമ്മാനിക്കുന്നു.സ്ത്രീ വിദ്യാഭ്യാസം മുൻനിർത്തി ആരംഭിച്ച ഈ കലാലയം കലാകായിക രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ തന്നെ തിളങ്ങിനിൽക്കുന്നു. ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്‌മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ്‌ മുറികളും hi-tech ആണ്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
==='''ലൈബ്രറി'''===
==='''ലൈബ്രറി, ക്ലാസ്  ലൈബ്രറി'''===
:കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.മലയാളം,ഇംഗ്ലീഷ്‌,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്.കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു.ഹൈസ്കൂൾ ശ്രീമതി ഡെയ്സി കെസിയുടെ മേൽനോട്ടത്തിൽ ലൈബ്രറി    ഉപാധിയായി പ്രവർത്തിക്കുന്നു.
:കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.മലയാളം,ഇംഗ്ലീഷ്‌,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്.കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു.ഹൈസ്കൂൾ ശ്രീമതി ഡെയ്സി കെസിയുടെ മേൽനോട്ടത്തിൽ ലൈബ്രറി    ഉപാധിയായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ്  ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

===  '''കമ്പ്യൂട്ടർ ലാബ് '''===
===  '''കമ്പ്യൂട്ടർ ലാബ് '''===
വരി 88: വരി 89:
:ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.
:ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.

{| class="wikitable"
|-
|
|}

===  '''ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ  പ്രഖ്യാപനം''' ===
===  '''ഹൈടെക്  സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ  പ്രഖ്യാപനം''' ===
വരി 129: വരി 124:
**ഇപ്പോൾ ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്.ഇപ്പോൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയി 10 ൽ 40 കുട്ടികളും ക്ലാസ്സ്‌ 9 ൽ 37 കുട്ടികളും ഉണ്ട്.

===  '''സ്കൗട്ട് & ഗൈഡ്സ്'''===
===  '''ഭാരത് സ്കൗട്ട് ഗൈഡ് പ്രസ്ഥാനം'''===
*ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ 45 കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു.  
ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു.  ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്.ആന്മാർത്ഥത, ധീരത, വിശ്വസ്തത, ഇരു ഭക്തി, പര സ്നേഹം. സേവനം തുടങ്ങിയ മൂല്യങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട്, സൂഹത്തിന് പ്രയോജനമുള്ള വ്യക്തിയായി എങ്ങനെ മാറാമെന്ന് ഗൈഡിംങ്ങ് പ്രസ്ഥാനം കാട്ടിത്തരുന്നു. അച്ചടക്കം ആധുനിക തലമുറയിൽ കേവലം വാക്കുകളിലൊതുങ്ങുമ്പോൾ അത് പ്രായോഗിക തലങ്ങളിലേയ്ക്ക് എങ്ങനെ കൊണ്ടുവരാമെന്നും, പ്രതികരണ ശേഷിയുള്ള പുതുതലമുറയെ വാർത്തെടുക്കുവാനും, ഭിന്നതയെ അകറ്റി നിർത്തി ഏവരും ഒരുമിച്ച് പ്രവർത്തിക്കുന്നതിനായുള്ള വലിയൊരു ആഹ്വാനവും ഗൈഡിംങ് പ്രസ്ഥാനം നമുക്ക് നൽകുണ്ട്.
ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെൻ്റ് സ്കൂളിനെ സംബദ്ധിച്ചിടത്തോളം ഏറെ അഭിമാനം നിറഞ്ഞ ഒന്നാണ് ഗൈഡിംങ് പ്രസ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ വിഭാഗത്തിൻ്റെ ചുമതല സിസ്റ്റർ ഫിലോ എസ്.ഐ.സി യുടെ നേതൃത്വത്തിൽ നടക്കുന്നു.സംസ്ഥാന തലത്തിൽ രാജ്യ പുരസ്ക്കാർ അവാർഡും, കേന്ദ്ര തലത്തിൽ രാഷ്ട്രപതി അവാർഡും നേടിയ നിരവധി വിദ്യാർത്ഥിനികളെ ഈ വിദ്യാലയം സമ്മാനിച്ചിട്ടുണ്ട്.
 
'''2019-2020'''
 
2019 - 2020 അധ്യയന വർഷത്തിൽ സമൂഹത്തിന് പ്രയോജകരമാകുന്ന വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും അതിലൂടെ സമൂഹത്തിൻ്റെ നന്മയിൽ ഒരു ഭാഗമായി തീരുവാനും സാധിച്ചു എന്നത് അഭിനന്ദനാർഹമാണ്.
*ജൂൺ 5.  :പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HM ൻ്റെ നേതൃത്വത്തിൽ വ്യക്ഷത്തൈകൾ നടുകയും, പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസുകൾ നയിക്കുകയും ചെയ്തു
*ആഗസ്റ്റ് 1 world Scarf day യുമായി ബന്ധപ്പെട്ട് Guide Captain Smt .sudha Chacko യെ Scarf അണിയിക്കുകയും Pravesh പൂർത്തിയാക്കിയ കുട്ടികളുടെ Investiture നടത്തുകയും ചെയ്തു.
*ആഗസ്റ്റ് 15 .സ്വാതന്ത്ര്യ ദിനത്തോടനുബദ്ധിച്ച് സ്കൂളിൽ Flag Ceremon y നടത്തുകയും, സ്വാതന്ത്യദിന സന്ദേശം,ദേശഭക്തിഗാനം എന്നിവ നടത്തുകയും ചെയ്തു.
*സെപ്റ്റംബർ 5. Teachers day യുമായിബദ്ധപ്പെട്ട് ഗുരു വന്ദനം പരിപാടി Guides ൻ്റെ നേതൃത്വത്തിൽ നടന്നു.
*സെപ്റ്റംബർ 26. കാർഷിക വികസന ക്ഷേമ വകുപ്പുമായി ചേർന്ന് Guides ൻ്റെ നേതൃത്വത്തിൽ ജൈവ പച്ചകൃഷി തോട്ടത്തിൻ്റെ ഉദ്ഘാടനം നടത്തി. ജൈവ പച്ചക്കൃഷിയിലൂടെ ആരോഗ്യകരമായ ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യപ്രാപ്തിയ്ക്കായി ജൈവ പച്ചക്കറിത്തോട്ടം പ്രവർത്തിച്ചു വരുന്നു .വിഷവിമുക്തമായ പച്ചക്കറി ഉണ്ടാക്കുന്നതിനും, കുട്ടികളിൽ അദ്ധ്വാനശീലത്തിൻ്റെ സവിശേഷത മനസിലാക്കുന്നതിനും ഇതുവഴി സഹായിക്കുന്നു.
*ഒക്ടോബർ 2 .ഗാന്ധിജയന്തി ദിനാചരണവുമായി ബദ്ധപ്പെട്ട് സർവ്വ മത പ്രാർത്ഥന, റാലി, ക്ലീനിങ് , സന്ദേശം എന്നിവ ഗൈഡ്സ് നൽകുകയുണ്ടായി.
*നവംബർ 14. ശിശുദിനാ-ചരണവുമായി ബന്ധപ്പെട്ട് Litlle flower E M L P School ലെ കുട്ടികളൊടൊത്ത് Guides ആയിരിക്കുകയും വിവിധ കളികളിൽ ഏർപ്പെടുകയും, സമ്മാനം നൽകുകയും ചെയ്തു.
*ജനുവരി 10. ത്രിദ്വിന ക്യാമ്പ് 10 മുതൽ 12 വരെ നടത്തുകയുണ്ടായി.Tent, firstaid, Gudget നിർമ്മാണം എന്നിവ കുട്ടികൾ പരിശീലിച്ചു.
'''2020- 21'''
 
covid - 19 ൻ്റെ ഈ കാലഘട്ടത്തിൽ കുട്ടികളുടെ ക്രയേറ്റിവിറ്റി വർദ്ധിപ്പിക്കുവാനായി Google meet ലുടെ വേണ്ട നിർദ്ദേശങ്ങൾ നൽകുകയുണ്ടായി.
*മഹാമാരിയുടെ ഈ കാലയളവിൽ ഗൈഡ്സ് ഒത്തൊരുമയോടെ മാസ്ക് തയ്യാറാക്കുകയും തിരുവല്ല ജില്ലാ അസോസിയേഷന് കൈമാറുകയും ചെയ്തു.
*ഗൈഡ്സ് ഓരോരുത്തരും തങ്ങളുടെ വീടുകളിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്ത് നടുകയു അതിനെ പരിപാലിക്കുകയും ചെയ്തു.
*ഗാന്ധിജയന്തി ദിനത്തോടനുബദ്ധിച്ച് വീടും, പരിസരവും വൃത്തിയാക്കുകയും, ചെറു വ്യക്ഷ തൈകൾ നടുകയും ചെയ്തു.
*Useful Gadget at home ഈ പ്രവർത്തനവുമായി ബദ്ധപ്പെട്ട് Gadget കൾ നിർമ്മിക്കുകയും അത് ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു.
*Bob A Job: പഠനത്തിനപ്പുറമായി, പ്രവർത്തി പരിചയത്തിലും കുട്ടികളിൽ പ്രാവീണ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, പ്ലാസ്റ്റിക് മാലിന്യത്തെ ഭുമി യിൽ നിന്നും തുടച്ചു മാറ്റുന്നതിനായി ഗൈഡിംങ്ങ് കുട്ടികൾ അവരവരുടെ വീടുകളിൽ പേപ്പർ ബാഗുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിശീലിപ്പിച്ചു.

==='''ജൂനിയർ‍‍‍ റെഡ് ക്രോസ്'''===
==='''ജൂനിയർ‍‍‍ റെഡ് ക്രോസ്'''===
വരി 140: വരി 156:
:ഹൈസ്കൂളിൾ സി. മേബിൾ  എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹൈസ്കൂള് 37 വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹയർ സെക്കണ്ടറി 12 വർഷവും.

==='''2020-21'''===
==='''ക്ലബ്ബുകളുടെ പ്രവർത്തനം'''===
 
ചെങ്ങരൂർ ഗ്രാമത്തിൽ തിലകക്കുറിയായി  സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകായിക രംഗങ്ങളിൽ എന്നും ശോഭയോടെ തിളങ്ങിനിൽക്കുന്നു. വിജ്ഞാനത്തിന്റെയും അറിവിന്റെയും  മേഖലകളിലേക്ക് പറന്നുയരാൻ സ്കൂളിലെ വിവിധ ക്ലബ്ബുകൾ സഹായകമാകുന്നു. അറിവിനെ പ്രായോഗികതലത്തിൽ ഉയർത്തുവാൻ വിദ്യാർത്ഥികളുടെ ചിന്താശക്തിയും ഇച്ഛാശക്തിയും മുഖ്യപങ്ക് വഹിക്കുന്നു. ക്ലാസ്സ് മുറികളുടെ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുക്കാതെ അറിവിന്റെ ചക്രവാളം തേടി പറക്കുവാൻ സ്വതന്ത്രചിന്തയോടെ  മുന്നേറുവാൻ ക്ലബ്ബുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഭാഷ ഭാഷേതര  ക്രമത്തിൽ വിവിധ ക്ലബ്ബുകൾ അറിവിന്റെ അന്വേഷണ ചാതുരിയോടെ  നേട്ടങ്ങളുടെ പൊൻ വെള്ളി തിളക്കങ്ങളോടെ  നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്ബ്,  സോഷ്യൽ സയൻസ് ക്ലബ്ബ്,  വിദ്യാരംഗം,  കലാസാഹിത്യവേദി,  ലിറ്റിൽ കൈറ്റ്സ് ക്ലബ്,  ഹിന്ദി ക്ലബ്, സ്പോർട്സ് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
 
വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന വിദ്യാർത്ഥികൾ വർഷങ്ങളായി സ്കൂൾ യുവജനോത്സവത്തിൽ സെന്റ് തെരേസാസ് എന്ന പേര് ആവർത്തിക്കുവാൻ ഇടം നൽകുന്നു. നാടൻപാട്ട്,  കഥ,  കവിത,  ഉപന്യാസം,  പഴഞ്ചൊല്ല് തുടങ്ങിയ രചനാമത്സരങ്ങൾ നടത്തപ്പെടുന്നു. വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ക്വിസ്,  രചനാമത്സരങ്ങൾ,  പ്രസംഗം എന്നിവ നടത്തുന്നു.കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.
2019-2020: അയിരൂർ കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ കഥകളി നടത്തിയത് പുതുമയാർന്ന ഒരു അനുഭവമായിരുന്നു. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഓട്ടൻതുള്ളൽ,  സംവാദം എന്നിവയും നടത്തി. 
 
'''ക്ലാസ് മാഗസിൻ'''
 
കുട്ടികളുടെ ഐക്യവും അദ്ധ്വാനവും സൗഹൃദവും പ്രകടമാക്കുന്ന ഉത്പന്നമായ മാഗസിൻ എല്ലാ വർഷവും ക്ലാസുകളിൽ പല വിഷയങ്ങളിലായി ചെയ്യുന്നു.
 
'''IT Club'''
 
ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ  പ്രവർത്തനത്തിന്റെ  ഭാഗമായി കുട്ടികളെ വിവരസാങ്കേതികവിദ്യയിൽ മികവുറ്റർ  ആക്കാൻ വേണ്ടി  വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. മാതാപിതാക്കൾക്ക് വിവരസാങ്കേതികവിദ്യയിൽ അവബോധം ഉളവാക്കാൻ വേണ്ടി ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി.
 
'''സോഷ്യൽ സയൻസ് ക്ലബ്'''
 
ചരിത്ര ക്വിസ്, അറ്റ്ലസ് നിർമ്മാണം,  സംവാദം,  കോയിൻ കളക്ഷൻ,  കാർഷിക ഉപകരണ പ്രദർശനം, പ്രാദേശിക ചരിത്രം എന്നിവയിൽ മികവു പുലർത്തുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട മത്സരങ്ങൾ,  ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പ്രാചീന ഉപകരണങ്ങൾ എന്നിവയെല്ലാം ശേഖരിച്ച്  എക്സിബിഷൻ നടത്തപ്പെടുകയും ചെയ്യുന്നു.
 
'''ഹിന്ദി ക്ലബ്'''
 
ഭാഷാ രംഗത്ത് മികവ് പുലർത്തുന്നതിനായി  ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്തു. ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം നൽകുന്നതിനായി  കഥ, കവിത, ഉപന്യാസം,  പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. ഹിന്ദി ദിനാചരണം,  ഹിന്ദി കാർണിവൽ എന്നിവയും സംഘടിപ്പിച്ചു.
 
'''ലിറ്റററി ക്ലബ്'''
 
വിദ്യാർത്ഥികളുടെ ഭാഷാഭിമുഖ്യത്തിനും  പ്രാവീണ്യത്തിനും  ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഭാഷാ രംഗത്ത് മികവ് പുലർത്തുന്നതിനായി  ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് കാർണിവൽ, ഇംഗ്ലീഷ് സ്കിറ്റ്  മറ്റും സംഘടിപ്പിച്ചു വരുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇംഗ്ലീഷ് സ്കിറ്റ് സംസ്ഥാനതലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
 
'''സയൻസ് ക്ലബ്'''
 
ശാസ്ത്രരംഗത്ത് കുട്ടികളുടെ മികവുപുലർത്തുന്ന തിനായി ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു.  ശാസ്ത്രദിനത്തോട്  അനുബന്ധിച്ച്  ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.  സബ് ജില്ല, ജില്ലാതലത്തിൽ കുട്ടികൾ ക്വിസ്  വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ  പ്രൊജക്റ്റ്‌, ടാലെന്റ്റ് സെർച്ച്‌  എന്നിവയിൽ  പങ്കെടുത്തു സമ്മാനാർഹരാവുകയും  ചെയ്തു.സയൻസ് സെമിനാറിൽ ദേശീയ തലത്തിൽ കുട്ടികൾ പങ്കെടുത്തു.പെൺകുട്ടികളുടെ മികവ് പുലർത്തുന്ന സയൻസ് ഡ്രാമ എല്ലാവർഷവും സമ്മാനം  നേടുന്നു.
*ജൂൺ 5.  :പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HM ൻ്റെ നേതൃത്വത്തിൽ വ്യക്ഷത്തൈകൾ നടുകയും, പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസുകൾ നയിക്കുകയും ചെയ്യുന്നു.
 
'''മാത്‍സ് ക്ലബ്‌'''
 
മാത്‍സ് ക്ലബ്ബിന്റെ  പ്രവർത്തനഫലമായി മാത്‍സ്  എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിനോടൊപ്പം മാത്‍സ്  കുട്ടികൾക്ക് രസകരമാക്കി മാറ്റുന്നതിനായി വള്ളംകളി രൂപേണ ഗണിതപാട്ടുകൾ അവതരിപ്പിച്ചു. ഒപ്പം നാടകങ്ങളും സംഘടിപ്പിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി പസ്സിൽ, നമ്പർ ചാർട്, മാത്‍സ് ഗെയിം, അദർ ചാർട്ട്, ചാർട്ട് പ്രസന്റേഷൻ, പ്യൂർ കൺസ്ട്രക്ഷൻ, അപ്പ്ലൈഡ് കൺസ്ട്രക്ഷൻ, വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ സബ് ജില്ലാ, ജില്ലാ തലത്തിൽ  പങ്കെടുക്കുകയും ചെയ്യുന്നു.
 
'''പരിസ്ഥിതി ക്ലബ്‌ '''
 
പരിസ്ഥിതി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം ശുദ്ധീകരിക്കുകയും ഔഷധസസ്യത്തോട്ടം  നിർമ്മിക്കുകയും ചെയ്യുന്നു.
 
'''കാർഷിക ക്ലബ്ബ്'''
 
ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും. അത് ഉച്ചക്കഞ്ഞിക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒപ്പം നെൽകൃഷിയും നടത്തി വരുന്നു.
ജൈവ പച്ചക്കൃഷിയിലൂടെ ആരോഗ്യകരമായ ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യപ്രാപ്തിയ്ക്കായി ജൈവ പച്ചക്കറിത്തോട്ടം പ്രവർത്തിച്ചു വരുന്നു .വിഷവിമുക്തമായ പച്ചക്കറി ഉണ്ടാക്കുന്നതിനും, കുട്ടികളിൽ അദ്ധ്വാനശീലത്തിൻ്റെ സവിശേഷത മനസിലാക്കുന്നതിനും ഇതുവഴി സഹായിക്കുന്നു.
 
'''സ്പോർട്സ് ക്ലബ്'''
 
സബ്ജില്ല,  ജില്ലാതലത്തിൽ കുട്ടികൾ സ്പോർട്സിൽ പങ്കെടുത്തു. സംസ്ഥാനതലത്തിലും  ദേശീയ തലത്തിലും  ഹാൻഡ് ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു നല്ല ടീം തന്നെ സെന്റ് തെരേസാസിന്  സ്വന്തമായിട്ടുണ്ട്.
 
==='''പ്രവർത്തനങ്ങൾ: 2020-21'''===

===='''പ്രവേശനോത്സവം 2020'''====
===='''പ്രവേശനോത്സവം 2020'''====
വരി 157: വരി 225:

**ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായനവരാചാരണവും സംഘടിപ്പിച്ചു.അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി.

*'''അണ്ണാൻ കുഞ്ഞും തന്നാലായത്'''
*'''അണ്ണാൻ കുഞ്ഞും തന്നാലായത്'''
വരി 195: വരി 262:

**64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.
**64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി.
'''ക്ലാസ് മാഗസിൻ'''
കുട്ടികളുടെ ഐക്യവും അദ്ധ്വാനവും സൗഹൃദവും പ്രകടമാക്കുന്ന ഉത്പന്നമായ മാഗസിൻ എല്ലാ വർഷവും ക്ലാസുകളിൽ പല വിഷയങ്ങളിലായി ചെയ്യുന്നു.
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.

'''പ്രവത്തനങ്ങൾ കാണാൻ വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക'''
'''പ്രവത്തനങ്ങൾ കാണാൻ വർഷങ്ങളിൽ ക്ലിക്ക് ചെയ്യുക'''
വരി 210: വരി 270:

[[തെരേസിയൻ 2017-18]]
[[തെരേസിയൻ 2017-18]]

=='''മികവ് പ്രവർത്തനങ്ങൾ''' ==
=='''മികവ് പ്രവർത്തനങ്ങൾ''' ==

'''കലോത്സവം, മേളകൾ  '''
==='''കലോത്സവം, മേളകൾ  '''===

*'''കലോത്സവം'''
*'''കലോത്സവം'''
വരി 221: വരി 280:

*'''IT മേള'''
*'''IT മേള'''
2019-2020 മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ  നമ്മുടെ കുട്ടികൾ കരസ്ഥമാക്കി
2018 - 2019 ൽ ഓവറോൾ ഫസ്റ്റ് സബ്ജില്ലാ തലത്തിൽ എച്ച് എസ് ഉം യുപി ഉം കരസ്ഥമാക്കി. ജില്ലാ തലത്തിലും ബി ഗ്രേഡ് അവർ കരസ്ഥമാക്കി
2018 - 2019 ൽ ഓവറോൾ ഫസ്റ്റ് സബ്ജില്ലാ തലത്തിൽ എച്ച് എസ് ഉം യുപി ഉം കരസ്ഥമാക്കി. ജില്ലാ തലത്തിലും ബി ഗ്രേഡ് അവർ കരസ്ഥമാക്കി
2017 - 2018 ഐടി മേളയിൽ മുൻ വർഷങ്ങളിൽ തുടർച്ചയായി നേടിയെടുത്തത് പോലെ സബ്ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റ് എച്ച് എസ് വിഭാഗത്തിനും യുപി വിഭാഗത്തിനും നേടിയെടുക്കാൻ സാധിച്ചു. ഡിസ്ട്രിക്ട് തലത്തിൽ വിജയിയായ മരിയ റാണി മാത്യു പ്രൊജക്ടുമായി നവംബർ 24 ന് കോഴിക്കോട് വെച്ച് നടന്ന സ്റ്റേറ്റ് ലെവൽ മത്സരത്തിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ സ്കൂളിന് അഭിമാനമായി.

*'''മാത്‍സ് മേള'''
*'''മാത്‍സ് മേള'''
 
2019-2020  ൽ  12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും,B  ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു.
2018-2019 ൽ - 12 ഇനങ്ങളിൽ മത്സരിച്ചു.5 ഇനങ്ങളിൽ 1st എ ഗ്രേഡും  5 ഇനങ്ങളിൽ സെക്കന്റ്‌ എ ഗ്രേഡും കുട്ടികൾ കരസ്തമാക്കി.1st എ ഗ്രേഡ് കിട്ടിയ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ മത്സരിച്ച് സമ്മാനങ്ങളും ഗ്രേസ് മാർക്കും നേടുകയുണ്ടായി.

2017-2018 ൽ - mathematics ന്റെ  12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. കൂടാതെ 1st എ ഗ്രേഡ് കിട്ടിയവർ സ്റ്റേറ്റ് ലെവലിലും മത്സരിച്ച്  അവർ ഗ്രേസ് മാർക്കിന് അർഹരായി.

*'''സയൻസ് മേള'''
*'''സയൻസ് മേള'''
 
2019-2020 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ  മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക്  പങ്കെടുക്കാൻ സാധിച്ചു.
2017-2018   - സി വി രാമൻ ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ്, സോന  എലിസബേത് തോമസ് കരസ്തമാക്കി.
2018-2019 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ  മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക്  പങ്കെടുക്കാൻ സാധിച്ചു.
അധ്യാപകരെ പ്രതിനിധീകരിച്ച് ശാസ്ത്ര പ്രൊജക്റ്റ്‌ അവതരിപ്പിച്ച് ശ്രീമതി എലിസബേത്  മാത്യു
2017-2018 :സി വി രാമൻ ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ്, സോന  എലിസബേത് തോമസ് കരസ്തമാക്കി. അധ്യാപകരെ പ്രതിനിധീകരിച്ച് ശാസ്ത്ര പ്രൊജക്റ്റ്‌ അവതരിപ്പിച്ച് ശ്രീമതി എലിസബേത്  മാത്യു ന്  സ്റ്റേറ്റ് ലെവൽ 1st ലഭിച്ചു.സ്കൂളിന് അതൊരു അഭിമാനം തന്നെയായിരുന്നു!.
ന്  സ്റ്റേറ്റ് ലെവൽ 1st ലഭിച്ചു.സ്കൂളിന് അതൊരു അഭിമാനം തന്നെയായിരുന്നു! 2018-2019 ൽ -സയൻസ് മേളയിൽ സയൻസ് ഡ്രാമ  മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക്  പങ്കെടുക്കാൻ സാധിച്ചു.

*'''സോഷ്യൽ സയൻസ് മേള'''
*'''സോഷ്യൽ സയൻസ് മേള'''
വരി 240: വരി 299:

*'''പ്രവർത്തി പരിചയ മേള'''
*'''പ്രവർത്തി പരിചയ മേള'''
 
2019-2020ൽ - പ്രവർത്തി പരിചയ മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു.
2018-2019ൽ -  മേളയിൽ  കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു.
2017-2018 ൽ -  18 ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു.
2017-2018 ൽ -  18 ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു.

വരി 246: വരി 306:

ഈ സ്കൂളിലെ ഹാൻഡ് ബോൾ  ടീം സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും നാഷണൽ ലെവലിലും വർഷങ്ങളായി മത്സരിക്കുകയും  അവർ സമ്മാനങ്ങൾ  നേടിയെടുക്കുകയും ചെയ്യുന്നു..
ഈ സ്കൂളിലെ ഹാൻഡ് ബോൾ  ടീം സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും നാഷണൽ ലെവലിലും വർഷങ്ങളായി മത്സരിക്കുകയും  അവർ സമ്മാനങ്ങൾ  നേടിയെടുക്കുകയും ചെയ്യുന്നു..

വരി 255: വരി 312:
* [[{{pagename}}/നേർകാഴ്ച്ച |നേർകാഴ്ച്ച ]]
* [[{{pagename}}/നേർകാഴ്ച്ച |നേർകാഴ്ച്ച ]]

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ് '''==
ബഥനി എജ്യുക്കേ‍‍ഷൻ ട്രസ്റ്റ് ആണ്്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി  പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.

=='''സ്റ്റാഫ് (2020-21)'''==
=='''സ്റ്റാഫ് (2020-21)'''==
വരി 261: വരി 318:
{| class="wikitable"
{| class="wikitable"
|-
|-
!  ''''''
|-
|-
|'''ക്രമ നമ്പർ ''' ||  ജീവനക്കാർ ||തസ്തിക  
|'''ക്രമ നമ്പർ ''' ||  '''ജീവനക്കാർ''' || '''തസ്തിക'''
|-
|-
|'''1''' ||  Sr. റീമ സി ജേക്കബ് ||HM
|'''1''' ||  Sr. റീമ സി ജേക്കബ് ||HM
വരി 275: വരി 331:
| '''5 '''  ||  Sr. മറിയാമ്മ കുര്യക്കോസ് || HST സോഷ്യൽ സയൻസ്  
| '''5 '''  ||  Sr. മറിയാമ്മ കുര്യക്കോസ് || HST സോഷ്യൽ സയൻസ്  
|-
|-
| '''6’'' || ശ്രീമതി സുധ ചാക്കോ ||HST  നാച്ചുറൽ സയൻസ്  
| '''6''' || ശ്രീമതി സുധ ചാക്കോ ||HST  നാച്ചുറൽ സയൻസ്  
|-
|-
| '''7'''    ||  ശ്രീമതി ജിലു മെറിൻ ഫിലിപ്പ് || HST മാത്‍സ്  
| '''7'''    ||  ശ്രീമതി ജിലു മെറിൻ ഫിലിപ്പ് || HST മാത്‍സ്  
വരി 295: വരി 351:
| '''15 '''  ||  ശ്രീമതി ജിൻസി ജോസഫ്  || HST  ഹിന്ദി  
| '''15 '''  ||  ശ്രീമതി ജിൻസി ജോസഫ്  || HST  ഹിന്ദി  
|-
|-
| '''16’'' || ശ്രീമതി അന്നമ്മ എൻ  എ  ||UPST  
| '''16'''  ||  സി. മേബിൾ  എസ് ഐ സി||
|-
| '''17’'' || ശ്രീമതി അന്നമ്മ എൻ  എ  ||UPST  
|-
|-
| '''17'''    ||  ശ്രീമതി സുജാമ്മ കെ  എൻ  || UPST  
| '''18'''    ||  ശ്രീമതി സുജാമ്മ കെ  എൻ  || UPST  
|-
|-
| '''18'''  || ശ്രീമതി ജെസ്സി വര്ഗീസ്  || UPST
| '''19'''  || ശ്രീമതി ജെസ്സി വര്ഗീസ്  || UPST
|-
|-
| '''19'''  || ശ്രീമതി ബിന്ദുമോൾ വര്ഗീസ്  ||  UPST
| '''20'''  || ശ്രീമതി ബിന്ദുമോൾ വര്ഗീസ്  ||  UPST
|-
|-
|'''20'''  ||  ശ്രീമതി ജാൻസി ജോർജ് || UPST
|'''21'''  ||  ശ്രീമതി ജാൻസി ജോർജ് || UPST
|-
|-
|'''21'''  ||ശ്രീമതി മിനിമോൾ സി തോമസ്  ||UPST
|'''22'''  ||ശ്രീമതി മിനിമോൾ സി തോമസ്  ||UPST
|-
|-
|''' 22'''  || ശ്രീമതി  അന്നറോസ് z ||  UPST
|''' 23'''  || ശ്രീമതി  അന്നറോസ് z ||  UPST
|-
|-
| '''23 ''' || Sr. ലിജോ  സി  ജെ ||UPST
| '''24 ''' || Sr. ലിജോ  സി  ജെ ||UPST
|-
|-
|  '''24'''  || ശ്രീമതി ഷീനു കെ സെബാസ്റ്റ്യൻ  || UPST HINDI
|  '''25'''  || ശ്രീമതി ഷീനു കെ സെബാസ്റ്റ്യൻ  || UPST HINDI
|-
|-
|'''25'''  ||  Sr. മറിയാമ്മ പുന്നൂസ്  ||ക്ലാർക്ക്  
|'''26'''  ||  Sr. മറിയാമ്മ പുന്നൂസ്  ||ക്ലാർക്ക്  
|-
|-
|''' 26 '''||  ശ്രീ ഉമ്മൻ സി  മാത്യു ||  ഓഫീസ് അസിസ്റ്റന്റ്  
|''' 27 '''||  ശ്രീ ഉമ്മൻ സി  മാത്യു ||  ഓഫീസ് അസിസ്റ്റന്റ്  
|-
|-
| '''27'''||  ശ്രീമതി അച്ചാമ്മ ചാക്കോ ||ഓഫീസ് അസിസ്റ്റന്റ്  
| '''28'''||  ശ്രീമതി അച്ചാമ്മ ചാക്കോ ||ഓഫീസ് അസിസ്റ്റന്റ്  
|-
|-
| '''28''' ||  ശ്രീമതി സിനി വര്ഗീസ്|| FTM
| '''29''' ||  ശ്രീമതി സിനി വര്ഗീസ്|| FTM
|-
|-
| '''29'''  ||  ശ്രീമതി രജനി കോശി  ||FTM
| '''30'''  ||  ശ്രീമതി രജനി കോശി  ||FTM

|}
|}
വരി 329: വരി 387:

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ '''==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1.സി.റോസ് എസ്.ഐ.സി                  1953-1975
1.സി.റോസ് എസ്.ഐ.സി                  1953-1975
വരി 335: വരി 393:
|-
|-
| [[പ്രമാണം:Screenshot from 2019-02-27 15-13-13.png|thumb|SR ROSE S I C]]
| [[പ്രമാണം:Screenshot from 2019-02-27 15-13-13.png|thumb|SR ROSE S I C]]
|}
|}2.സി. ഫിലോമിന എസ്.ഐ.സി          1975-1982
2.സി. ഫിലോമിന എസ്.ഐ.സി          1975-1982
{| class="wikitable"
{| class="wikitable"
|-
|-
വരി 381: വരി 438:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
==പി. ടി. എ ==
=='''പി. ടി. എ''' ==
സ്കൂളിലെ സർവോന്മുഖമായ വളർച്ചയുടെ അവിഭാജ്യ ഘടകമാണ്.. പി. ടി. എ  കുട്ടികളുടെ സമഗ്രവികസനത്തിന് അധ്യാപകരുമായി സഹകരിച്ചു രക്ഷിതാക്കൾ ഒട്ടേറെ സഹായ സഹകരണങ്ങൾ സ്കൂളിന് വേണ്ടി ചെയ്തു തരുന്നു.
സ്കൂളിലെ സർവോന്മുഖമായ വളർച്ചയുടെ അവിഭാജ്യ ഘടകമാണ്.. പി. ടി. എ  കുട്ടികളുടെ സമഗ്രവികസനത്തിന് അധ്യാപകരുമായി സഹകരിച്ചു രക്ഷിതാക്കൾ ഒട്ടേറെ സഹായ സഹകരണങ്ങൾ സ്കൂളിന് വേണ്ടി ചെയ്തു തരുന്നു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-അഭിഭാഷകർ
*JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-അഭിഭാഷകർ
*ആൻ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- എഞ്ചിനിയർ
*ആൻ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- എഞ്ചിനിയർ
വരി 390: വരി 447:
*അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-ഡോക്ടർ
*അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-ഡോക്ടർ
*ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-കോളേജ് അധ്യാപിക
*ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-കോളേജ് അധ്യാപിക

{| class="wikitable"
{| class="wikitable"
758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053569" എന്ന താളിൽനിന്ന് ശേഖരിച്ചത്