"ഗവ:യു പി എസ്സ് വട്ടക്കോട്ടാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാലു
(പ്രാഥമിക വിവരം)
(നാലു)
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്. .ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.സ്കൂളിനോട് ചേർന്ന് വിശാലമായ കളിസ്ഥലവും ഉണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പുും ഒരു പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി. സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.പി.റ്റി.എ, എം.പി.റ്റി.എ, എസ്.എസ്.ജി, പൂർ‍വ വിദ്യാർത്ഥി സംഘടന എന്നിവയുടെയെല്ലാം സഹകരണം സ്കൂളിനുണ്ട്.
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്. .ക്ലാസ്മുറികളുടെ അകവും പുറവും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്.ആൺകുട്ടികൾക്കം പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉണ്ട്.കിണർ,പൈപ്പ് കണക്ഷൻ,വാഷിങ് ഏരിയ,കിച്ചൺ എന്നിവയും ലഭ്യമാണ്.സ്കൂളിനോട് ചേർന്ന് വിശാലമായ കളിസ്ഥലവും ഉണ്ട്.ഹൈടെക് പദ്ധതിപ്രകാരം 2020 വർഷത്തിൽ നാലു ലാപ്ടോപ്പുും രണ്ടു  പ്രൊജക്റ്ററും ലഭിക്കുകയുണ്ടായി. സ്കൂൾ മുറ്റത്തുള്ള ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ വളരെയധികം സഹായിക്കുന്നു.പി.റ്റി.എ, എം.പി.റ്റി.എ, എസ്.എസ്.ജി, പൂർ‍വ വിദ്യാർത്ഥി സംഘടന എന്നിവയുടെയെല്ലാം സഹകരണം സ്കൂളിനുണ്ട്.
 
== മികവുകൾ ==
== മികവുകൾ ==
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1053310" എന്ന താളിൽനിന്ന് ശേഖരിച്ചത്