എസ്.സി.എസ്.ഇ.എ.എൽ.പി സ്‌കൂൾ, തിരുവല്ല (മൂലരൂപം കാണുക)
23:15, 13 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
ആത്മീക-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ ഇവിടെ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ്. തിരുവല്ലയ്ക്കു തിലകക്കുറിയായി, അറിവിന്റെ വെളിച്ചം പകർന്ന് എസ്സ്. സി. എസ്സ്.ഇ.എ.എൽ.പി. സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു. | ആത്മീക-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ ഇവിടെ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ്. തിരുവല്ലയ്ക്കു തിലകക്കുറിയായി, അറിവിന്റെ വെളിച്ചം പകർന്ന് എസ്സ്. സി. എസ്സ്.ഇ.എ.എൽ.പി. സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
1906 ൽ ചെറിയതോതിൽ ആരംഭിച്ച ഈ സ്കുൾ ക്രമേണവളർന്ന് ഒരു പൂർണ്ണ് പ്രൈമറി സ്കൂളായിത്തിർന്നു . പലകമട തറച്ച് ഓലമേഞ്ഞ കെട്ടിടം കാലാനുസൃതമായി പുതുക്കിപ്പണിയുന്നതിനു സാധിച്ചു. ശ്രീ. എൻ. കെ .വർഗ്ഗീസ് H.M.ആയിരുന്ന കാലത്ത് കുട്ടികളുടെ വർദ്ധനവുമൂലം ഡിവിഷൻ തിരിക്കേണ്ടതായുംകെട്ടിടത്തിന്റെ വികസനം അനിവാര്യ വുമായി വന്നു . അങ്ങനെ 30 അടി നീളത്തിൽ പഴയ കെട്ടിടത്തോടു ചേർത്തു സ്കൂൾ കെട്ടിടം വികസിപ്പിക്കുകയുണ്ടായി.പിന്നീട് St.Thomas ഇടവക, അധ്യാപകർ, നല്ലവരായ നാട്ടുകാർ,തിരുവല്ല റോട്ടറി ക്ലബ്ബ് എന്നിവരുടെ സഹായത്തോടെ ഒരു ടോയ് ലറ്റും പാചകപ്പുരയും പണിയാൻ സാധിച്ചു. 2013ൽ പുതിയ മനോഹരമായ ഒരു പാചകപ്പുര പണിയാൻ സാധിച്ചു | 1906 ൽ ചെറിയതോതിൽ ആരംഭിച്ച ഈ സ്കുൾ ക്രമേണവളർന്ന് ഒരു പൂർണ്ണ് പ്രൈമറി സ്കൂളായിത്തിർന്നു . പലകമട തറച്ച് ഓലമേഞ്ഞ കെട്ടിടം കാലാനുസൃതമായി പുതുക്കിപ്പണിയുന്നതിനു സാധിച്ചു. ശ്രീ. എൻ. കെ .വർഗ്ഗീസ് H.M.ആയിരുന്ന കാലത്ത് കുട്ടികളുടെ വർദ്ധനവുമൂലം ഡിവിഷൻ തിരിക്കേണ്ടതായുംകെട്ടിടത്തിന്റെ വികസനം അനിവാര്യ വുമായി വന്നു . അങ്ങനെ 30 അടി നീളത്തിൽ പഴയ കെട്ടിടത്തോടു ചേർത്തു സ്കൂൾ കെട്ടിടം വികസിപ്പിക്കുകയുണ്ടായി.പിന്നീട് St.Thomas ഇടവക, അധ്യാപകർ, നല്ലവരായ നാട്ടുകാർ,തിരുവല്ല റോട്ടറി ക്ലബ്ബ് എന്നിവരുടെ സഹായത്തോടെ ഒരു ടോയ് ലറ്റും പാചകപ്പുരയും പണിയാൻ സാധിച്ചു. 2013ൽ പുതിയ മനോഹരമായ ഒരു പാചകപ്പുര പണിയാൻ സാധിച്ചു | ||
ഇന്ന് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെട്ടിടം പുതുക്കിപ്പണിയുന്നതിനു തീരുമാനിച്ചിരിക്കുന്നു.മെത്രാപ്പോലിത്തായുടെ അനുവാദത്തോടെ സ്കൂൾ മാനേജ്മെന്റ് കെട്ടിടം പണി ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. | ഇന്ന് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെട്ടിടം പുതുക്കിപ്പണിയുന്നതിനു തീരുമാനിച്ചിരിക്കുന്നു.മെത്രാപ്പോലിത്തായുടെ അനുവാദത്തോടെ സ്കൂൾ മാനേജ്മെന്റ് കെട്ടിടം പണി ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. | ||
വരി 45: | വരി 45: | ||
* ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു. | * ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു. | ||
* പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം. | * പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം. | ||
== | ==ഹൈടെക് പൂർത്തികരണ പ്രഖ്യാപനം== | ||
==മികവുകൾ== | ==മികവുകൾ== |