"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 319: വരി 319:
===<div  style="background-color:#A4F3FC;text-align:center;">[[:പ്രമാണം:28012 SDMP 2020 21.pdf|'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ']] ഡിജിറ്റൈസ് ചെയ്ത് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്</div>===

{| class="wikitable"
{| class="wikitable"
|[[പ്രമാണം:28012 LK 2021 012.jpg|thumb|150px|<center>'''[[:പ്രമാണം:28012 SDMP 2020 21.pdf|'ആസൂത്രണ രേഖ']]'''</center>]]
|[[പ്രമാണം:28012 LK 2021 052.jpg|thumb|225px|left|<center>[[:പ്രമാണം:28012 SDMP 2020 21.pdf|'ആസൂത്രണ രേഖ']] നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ.പ്രഭകുമാർ പ്രകാശനം ചെയ്യുന്നു.</center>]]
[[പ്രമാണം:28012 LK 2021 012.jpg|thumb|150px|<center>'''[[:പ്രമാണം:28012 SDMP 2020 21.pdf|'ആസൂത്രണ രേഖ']]'''</center>]]
<p align=justify>സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ക്കൂൾ ദുരന്തനിവാരണ സമിതി തയ്യാറാക്കിയ [[:പ്രമാണം:28012 SDMP 2020 21.pdf|'സ്കൂൾ ദുരന്തനിവാരണ ആസൂത്രണ രേഖ']] ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ ഡിജിറ്റൈസ് ചെയ്തു. മലയാളത്തിൽ ടൈപ്പുചെയ്ത് തയ്യാറാക്കിയ ആസൂത്രണ രേഖ പാർവ്വതി ബി. നായർ, അതുല്യ ഹരി, അനാമിക കെ. എസ്., എന്നിവർ ചേർന്ന് ലേഔട്ട് ചെയ്തു. എയ്ഞ്ചൽ അന്ന ബേബിയും വൈഷ്ണവി എസ്.ഉം ചേർന്ന് ഇൻക് സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്ററിൽ കവർച്ചിത്രം തയ്യാറാക്കി. സ്ക്കൂളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുന്ന നിരവധി പട്ടികകളും ഈ രേഖയിൽ ഉണ്ട്. ദുരന്തനിവാരണം സംബന്ധിച്ച് അദ്ധ്യാപകർ പേപ്പറിൽ വരച്ചു തയ്യാറാക്കിയ  രേഖാചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് ജിമ്പ് ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് ഇമേജുകളാക്കി എക്സ്പോർട്ട് ചെയ്തെടുത്തു. ലിബർ ഓഫീസ് റൈറ്ററിലെ ഹെഡർ, ഫുട്ടർ, പേജ് നമ്പർ, പേജ് ഫോർമാറ്റിംഗ്, പേജ് ബ്രേക്ക്, സ്റ്റൈൽ, ടേബിൾ ഉൾപ്പെടുത്തൽ, ടേബിൾ ഫോർമാറ്റിങ്, ചിത്രം ചേർക്കൽ, റാപ്പ്, ഫയൽ എക്സ്പോർട്ട് ചെയ്ത് പി.ഡി.എഫ്. രൂപത്തിലാക്കൽ എന്നിങ്ങനെ നിരവധി സങ്കേതങ്ങൾ ഈ പ്ലാൻ തയ്യാറാക്കിയപ്പോൾ കുട്ടികൾ പ്രയോജനപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ദുരന്തനിവാരണ  ആസൂത്രണ രേഖ തയ്യാറാക്കുന്നതിന് സ്ക്കൂൾ ദുരന്തനിവാരണ സമിതി കൺവീനർ പ്രകാശ് ജോർജ് കുര്യൻ നേതൃത്വം നൽകി.  </p>

{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1047558" എന്ന താളിൽനിന്ന് ശേഖരിച്ചത്