സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട് (മൂലരൂപം കാണുക)
18:22, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2020→ചരിത്രം
No edit summary |
|||
വരി 27: | വരി 27: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഏനാദിമംഗലം പഞ്ചായത്തിൽ ചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ കെ ജി ചെറിയാൻ മാസ്റ്റർ മകൾ ശ്രീമതി അന്നമ്മ വർക്കി, തന്റെ പേരിലുളള ഒന്നര ഏക്കർ സ്ഥലത്ത്1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാറായിരുന്നു ഈ സ്കൂളിെന്റെ ആദ്യത്തെ ഹെഡ് മാസ്റ്റർ . അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ. പി. സ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960), ഓർത്തഡോക്സ് സഭയുടെ അന്നത്തെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാർകുറിലോസ് മെത്രാപോലീത്താ ഇപ്പോഴത്തെ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ നി വ ദി മ ശ്രീ േ റാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവായ്ക്ക് ദാനമായി നൽകുകയും ചെയ്തു. അന്ന് മുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ച് വരുന്നു ഈ സ്കൂളിന് St. George's Ashram U.P.S എന്ന് പേര് നൽകുകയും ചെയ്തു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |