തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവില്‍ കാളികാവ് ഗ്രാമം.പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറഞ്ഞോടുന്ന മണ്ണില്‍ ജന്മിത്ത-നാടുവാഴിത്ത സമ്പ്രദായത്തിന്റ ശേഷിപ്പുകള്‍ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാര്‍ഷിക വിപ്ലവത്തിന്റ വിത്ത് വിതച്ച തിരുവിതാംകൂര്‍ കുടിയേറ്റവുമെല്ലാം പോയകാലത്തിന്റ അടയാളങ്ങള്‍ രേഖപ്പെടുത്തി ചരിത്രരേഖയില്‍ നിറഞ്ഞ് നില്ക്കുന്നു. സഹ്യന്റ മാറില്‍ നിന്നും ഉറവയെടുത്ത അരിമണല്‍ പുഴയും ചെറുപുഴയും ചേര്‍ന്ന കാളികാവ് പുഴ ഈ മണ്ണിനെ ഫലപുഷ്ഠിയാക്കി.നെല്ലും കവുങ്ങും, തെങ്ങും,വാഴയും, ഇവിടെ യഥേഷ്ഠം വിളഞ്ഞു. | == '''കാളികാവ്''' == | ||

പശ്ചിമഘട്ട താഴ്വാരത്ത് ചരിത്ര സ്മൃതികളുടെ നിറവില്‍ കാളികാവ് ഗ്രാമം.പ്രകൃതീരമണീയതയുടെ ലാസ്യഭംഗി നിറഞ്ഞോടുന്ന മണ്ണില്‍ ജന്മിത്ത-
നാടുവാഴിത്ത സമ്പ്രദായത്തിന്റ ശേഷിപ്പുകള്‍ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാര്‍ഷിക വിപ്ലവത്തിന്റ വിത്ത് വിതച്ച തിരുവിതാംകൂര്‍ കുടിയേറ്റവുമെല്ലാം
പോയകാലത്തിന്റ അടയാളങ്ങള്‍ രേഖപ്പെടുത്തി ചരിത്രരേഖയില്‍ നിറഞ്ഞ് നില്ക്കുന്നു.
സഹ്യന്റ മാറില്‍ നിന്നും ഉറവയെടുത്ത അരിമണല്‍ പുഴയും ചെറുപുഴയും ചേര്‍ന്ന കാളികാവ് പുഴ ഈ മണ്ണിനെ ഫലപുഷ്ഠിയാക്കി
.നെല്ലും കവുങ്ങും, തെങ്ങും,വാഴയും, ഇവിടെ യഥേഷ്ഠം വിളഞ്ഞു. | |||
സ്ഥലപ്പേരിന്റ പൊരുള്‍ തേടി പ്പോവുമ്പോള്‍ കാളികാവിന്റ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക്.കരുവാരക്കുണ്ട്,കണ്ണത്ത് പ്രദേശത്തേ പുരാതന കാളിക്ഷേത്രത്തിന്റ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ അമ്പലകുന്ന് മൈതാനം ആയിരുന്നുവത്ര പഴയ കാവ്. കണ്ണത്ത് കാഴികാവ് ലോപിച്ചാണ് പിന്നീട് കാളികാവായി മാറിയത്. ജന്‍മിത്തത്തിന്റയും നാടുവാഴിത്തതിന്റയും കാലഘട്ടത്തില്‍ പ്രദേശം കയ്യടക്കി വെച്ചിരുന്നത് പ്രധാനമായും പടിഞ്ഞാറന്‍ കോവിലകത്തുകാരായിരുന്നു. കോവിലകം ഭൂമിയിലെ പാട്ടകുടിയാന്‍മാരായിരുന്നു പ്രദേശത്തെ ആദിമ താമസക്കാര്‍. പുല്ലങ്കോട് എസ്റ്റേറ്റ് പ്ലാറ്റേഷനോടെയാണ് കാളികാവിന്റ ചരിത്രം മാറുന്നത്. പടിഞ്ഞാറെ കോവിലകക്കാരുടെയും കൂക്കില്‍ തറവാട്ടുകാരുടെയും കൈയ്യില്‍ നിന്ന് തൊണ്ണൂറ്റി ഒന്‍പത് വര്‍ഷത്തിന് ഭൂമി പാട്ടത്തിനെടുത്താണ് ആയിരത്തി തൊള്ളായിരത്തി ആറില്‍ പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപിക്കുന്നത്. രണ്ടായിരത്തി ഇരുന്നൂറോളം ഏക്കര്‍ ഭൂമിയില്‍ റബ്ബര്‍ വളര്‍ന്നതോടെ ജോലി തേടി നിരവധിപേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇങ്ങോട്ട് കുടിയേറി. പുല്ലും കാടും പിടിച്ച് കിടന്ന കാളികാവിന്റ മണ്ണ് ജനവാസയോഗ്യമായി മാറിയതോടെ കുടിയേറ്റം തുടര്‍ന്നു. | സ്ഥലപ്പേരിന്റ പൊരുള്‍ തേടി പ്പോവുമ്പോള്‍ കാളികാവിന്റ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക്.കരുവാരക്കുണ്ട്,കണ്ണത്ത് പ്രദേശത്തേ പുരാതന കാളിക്ഷേത്രത്തിന്റ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ അമ്പലകുന്ന് മൈതാനം ആയിരുന്നുവത്ര പഴയ കാവ്. കണ്ണത്ത് കാഴികാവ് ലോപിച്ചാണ് പിന്നീട് കാളികാവായി മാറിയത്. ജന്‍മിത്തത്തിന്റയും നാടുവാഴിത്തതിന്റയും കാലഘട്ടത്തില്‍ പ്രദേശം കയ്യടക്കി വെച്ചിരുന്നത് പ്രധാനമായും പടിഞ്ഞാറന്‍ കോവിലകത്തുകാരായിരുന്നു. കോവിലകം ഭൂമിയിലെ പാട്ടകുടിയാന്‍മാരായിരുന്നു പ്രദേശത്തെ ആദിമ താമസക്കാര്‍. പുല്ലങ്കോട് എസ്റ്റേറ്റ് പ്ലാറ്റേഷനോടെയാണ് കാളികാവിന്റ ചരിത്രം മാറുന്നത്. പടിഞ്ഞാറെ കോവിലകക്കാരുടെയും കൂക്കില്‍ തറവാട്ടുകാരുടെയും കൈയ്യില്‍ നിന്ന് തൊണ്ണൂറ്റി ഒന്‍പത് വര്‍ഷത്തിന് ഭൂമി പാട്ടത്തിനെടുത്താണ് ആയിരത്തി തൊള്ളായിരത്തി ആറില്‍ പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപിക്കുന്നത്. രണ്ടായിരത്തി ഇരുന്നൂറോളം ഏക്കര്‍ ഭൂമിയില്‍ റബ്ബര്‍ വളര്‍ന്നതോടെ ജോലി തേടി നിരവധിപേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇങ്ങോട്ട് കുടിയേറി. പുല്ലും കാടും പിടിച്ച് കിടന്ന കാളികാവിന്റ മണ്ണ് ജനവാസയോഗ്യമായി മാറിയതോടെ കുടിയേറ്റം തുടര്‍ന്നു. | ||
വിദ്യഭ്യാസ പരമായി സംസ്കാരികമായും കാളികാവ് ഉണര്‍ന്ന് തുടങ്ങന്നത് ഈ കാലഘട്ടത്തിലാണ്. ആയിരത്തി തൊള്ളായിരത്തി പതിനഞ്ചില്‍ കാളികാവില്‍ ഇന്നത്തെ ചെത്ത് വഴികടവ് റോഡിന് സമീപം ഒരു സ്വകാര്യ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയതായി പറയപ്പെടുന്നു. ഇതിനടത്തുതന്നെ ആയിരത്തിതൊള്ളായിരത്തി മുപ്പതില്‍ ഒരു പെണ്ണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രട്ടീഷ് ഭരണകാലത്ത് തന്നെ കാളികാവില്‍ അഞ്ചലാപ്പീസ് എന്നപേരില്‍ തപ്പാന്‍ സബ്രധായം നിലനിന്നിരുന്നു. കാളികാവ് അങ്ങാടിക്ക് സമീപം ഇപ്പോഴത്തെ ബസ്റ്റാന്റിനടുത്താണ് തപ്പാലാപ്പീസ് പ്രവര്‍ത്തിച്ച് വന്നത്. കാളികാവിന്റ ചരിത്രം തേടുമ്പോള്‍ അഞ്ചച്ചവിടിയിലെ പരിയങ്ങാട് പ്രദേശം പ്രത്യേക പരാമര്‍ശം അരഹിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്തന്നെ കാളികാവിലെ പ്രധാന ജനാധിവാസ കേന്ദം പരിയങ്ങാടായിരുന്നു. പരിയങ്ങാട്ട് ജുമാഅത്ത് പള്ളിക്ക് എഴുന്നൂറ് വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നു. | വിദ്യഭ്യാസ പരമായി സംസ്കാരികമായും കാളികാവ് ഉണര്‍ന്ന് തുടങ്ങന്നത് ഈ കാലഘട്ടത്തിലാണ്. ആയിരത്തി തൊള്ളായിരത്തി പതിനഞ്ചില്‍ കാളികാവില്‍ ഇന്നത്തെ ചെത്ത് വഴികടവ് റോഡിന് സമീപം ഒരു സ്വകാര്യ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയതായി പറയപ്പെടുന്നു. ഇതിനടത്തുതന്നെ ആയിരത്തിതൊള്ളായിരത്തി മുപ്പതില്‍ ഒരു പെണ്ണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രട്ടീഷ് ഭരണകാലത്ത് തന്നെ കാളികാവില്‍ അഞ്ചലാപ്പീസ് എന്നപേരില്‍ തപ്പാന്‍ സബ്രധായം നിലനിന്നിരുന്നു. കാളികാവ് അങ്ങാടിക്ക് സമീപം ഇപ്പോഴത്തെ ബസ്റ്റാന്റിനടുത്താണ് തപ്പാലാപ്പീസ് പ്രവര്‍ത്തിച്ച് വന്നത്. കാളികാവിന്റ ചരിത്രം തേടുമ്പോള്‍ അഞ്ചച്ചവിടിയിലെ പരിയങ്ങാട് പ്രദേശം പ്രത്യേക പരാമര്‍ശം അരഹിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്തന്നെ കാളികാവിലെ പ്രധാന ജനാധിവാസ കേന്ദം പരിയങ്ങാടായിരുന്നു. പരിയങ്ങാട്ട് ജുമാഅത്ത് പള്ളിക്ക് എഴുന്നൂറ് വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നു. |