"ഗവ. എൽ.പി.എസ്. മുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,544 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 സെപ്റ്റംബർ 2020
No edit summary
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
ആയിരത്തി തൊള്ളായിരത്തി പതിമൂന്നിൽ സ്ഥാപിതമായ  മുത്തൂർ ഗവണ്മെന്റ് സ്കൂൾ നൂറ്റിഎഴു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. തിരുവല്ല നഗരത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതിചെയുന്ന, മഹാത്മാ ഗാന്ധി യുടെ പാദസ്പർശങ്ങളാൽ അനുഗ്രഹം പ്രാപിച്ച മുത്തൂർ എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി  സ്ഥിതിചെയ്യുന്ന, ഈ സരസ്വതി ക്ഷേത്രം ലക്ഷകണക്കിന് കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്ന്‌,  അനേകം വ്യക്തി  ജീവിതങ്ങൾക്കു  പ്രകാശം ഏകിയ സ്ഥാപനം ആണ്. ഈ വിദ്യാലയത്തിന്റെ സ്ഥാപക ചരിത്രം പരിശോധിച്ചാൽ മുത്തൂർ ഭഗവതി ദേവസ്വം വക വസ്തുവാണെന്ന്  മനസിലാക്കാം. മുത്തൂർ ദേശത്തെ അഭിവൃദ്ധിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ശാശ്വതമായ നിലനില്പിനുംവേണ്ടി ഒരു സ്കൂൾ അനുവദിക്കണം എന്ന് അന്നത്തെ കരയോഗത്തിൽ പെട്ട ചില വ്യക്തികളുടെ അപേക്ഷ പ്രകാരം  ഗവണ്മെന്റ് അനുവദിച്ചു താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുകയും പിന്നീട് ഗവണ്മെന്റില്ലെക്കു  കൊടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. ഇന്ന് സ്കൂളിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളും പ്രീപ്രൈമറിയും സ്കൂളിന്റെ  ഒരു ഭാഗത്തു അങ്കണവാടിയും പ്രവർത്തിച്ചും വരുന്നു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1028874" എന്ന താളിൽനിന്ന് ശേഖരിച്ചത്