"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''<big> പഠിക്കാൻ പഠിക്കാം ...  2020</big>''' ==
ചിങ്ങമാസം നവോത്ഥാനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ചർച്ചാവേദി, മീനാങ്കൽ എന്ന കുട്ടികളുടെ കൂട്ടായ്മ സംഘടിപ്പിച്ച  ഓൺലൈൻ ചർച്ച. പഠിക്കാൻ പഠിക്കാം എന്ന വിഷയത്തിലുള്ള ഓൺലൈൻ ചർച്ചയിൽ അതിഥിയായെത്തിയത് എസ്.എൽ.സഞ്ജീവ്കുമാർ. തിരുവനന്തപുരം ജില്ലയിലെ പലസ്കൂളുകളിൽ നിന്നായി കുട്ടികളും അധ്യാപകരും പങ്കെടുത്തു. 1196 ചിങ്ങം 12 (2020 ആഗസ്ത് 28) വെള്ളിയാഴ്ച അയ്യങ്കാളി ജയന്തി ദിനത്തിൽ സംഘടിപ്പിച്ചത്.
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി,അസ്ന,ദേവിക,ഗൗരിപ്രിയ എന്നിവരാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. നാലുപേരും മീനാങ്കൽ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥിനികളാണ്
കേൾക്കാൻ ഈ ലിങ്ക് click ചെയ്യുക.ഇന്നലത്തെ ചർച്ച ഇവിടെ കേൾക്കാം
<gallery>
42040meenamkal1.png
42040meenamkal2.png
</gallery>
== '''<big>നവോത്ഥാന മാസം...  2020</big>''' ==
== '''<big>നവോത്ഥാന മാസം...  2020</big>''' ==
''' ചിങ്ങമാസം നവോത്ഥാന മാസവും..... .'''  <br>
''' ചിങ്ങമാസം നവോത്ഥാന മാസവും..... .'''  <br>
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1024708" എന്ന താളിൽനിന്ന് ശേഖരിച്ചത്