"എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

ചരിത്രം
ചരിത്രം
പെണ്പള്ളിക്കൂടങ്ങള് സ്ഥാപിച്ചു കൊണ്ട് ഭവനങ്ങളേയും കരകളേയും നവീകരിക്കുവാനും  ഗുണീകരിക്കുവാനുമുള്ള ദൈവദാസന്‍ മാര്‍ തോമസ്സ് കുര്യാളശ്ശേരിയുടെ വിദ്യാഭ്യാസ ദര്‍ശനം ഉള്‍ ക്കൊണ്ടു കൊണ്ട് 1937- ല്‍ കൊരട്ടി ആരാധനാ മഠത്തോടനുബന്ധിച്ച് ആരാധനാ സന്യാസി സമൂഹം ലിററില്‍ ഫ്ളവര്‍ കോണ്‍വെന്റ് പ്രൈമറി സ്ക്കൂളിന്റെ തുടക്കം കുറിച്ചു. 1948 ല് ‍പെണ്‍കുട്ടികള്‍ക്കായി മഠം മാനേജുമെന്റില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. 5,6,7 ക്ളാസുകളിലായി 57 കുട്ടികളും 3 അദ്ധ്യാപകരുമായിരുന്നു അന്നുണ്ടായിരുന്നത് . തുടര്‍ന്ന് 8,9,10 ക്ളാസുകള്‍ ആരംഭിക്കകയും 1951- 52 അദ്ധ്യയന വര്‍ഷം ആദ്യ ബാച്ച് കുട്ടികള്‍  എസ് എല്‍ സി പരീക്ഷ എഴുതുകയും ചെയ്തു. 1972 ല്‍ ഈ വിദ്യാലയത്തിന്റെ രജത ജൂബിലിയും 1998 ല്‍ സുവര്‍ണ്ണ ജൂ ബിലിയും ആഘോഷിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് . [[വിക്കികണ്ണി]]2002 - 2003 അണ്എയ്ഡഡ് പ്ളസ് ടു (സയന്സ്) ആരംഭിച്ചു. സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യം വച്ചുകൊണ്ട് 2004 - 2005 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ളാസ്സിലേയ്ക്ക് ആണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കുകയുണ്ടായി. കൊരട്ടി നാടിന്റെ അഭിമാനമായി മുന്നേറുന്ന ഈ വിദ്യാലയത്തില് യു. പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ തലങ്ങളില് 38 ഡിവിഷനുകളിലായി 62 അദ്ധ്യാപകരും 2000 കുട്ടികളും 6 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. ഏതാണ്ട് 2 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രക്രിയയിലൂടെ അറിവിന്റെ പുതിയ മേഖലകള് തുറക്കാന് ഈ വിദ്യാക്ഷേത്രത്തിനു കഴിഞ്ഞു എന്നത് ഏറെ സന്തോഷത്തോടെ ഞങ്ങള് പങ്കുവെയ്ക്കട്ടെ. മോറല് സയന്സ് ഈ വിദ്യാലയത്തിലെ നിര്ബന്ധിത വിഷയമാണ് വര്ഷങ്ങളുടെ പാരന്പര്യവും മികച്ച പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും ഉന്നത വിജയ ശതമാനവും കൈമുതലായ ഈ വിദ്യാലയത്തെ, തലമുറകളെ പരിപൂര്ണതയിലേയ്ക്ക് നയിക്കുവാന് സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ അഭ്യൂതയകാംക്ഷികളെയും നന്ദിയോടെ സ്മരിക്കുന്നു. ഇനിയും ഈശ്വര കൃപാവരത്തോടെ ഉയരങ്ങളില്‍ നിന്നുയരങ്ങളിലേയ്ക്ക് പറന്നുയരുവാന് ഈ കലാലയത്തിനു സാധിയ്ക്കട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. ആശംസകളര്‍പ്പിക്കുന്നു. [[വിക്കികണ്ണി]]
പെണ്പള്ളിക്കൂടങ്ങള് സ്ഥാപിച്ചു കൊണ്ട് ഭവനങ്ങളേയും കരകളേയും നവീകരിക്കുവാനും  ഗുണീകരിക്കുവാനുമുള്ള ദൈവദാസന്‍ മാര്‍ തോമസ്സ് കുര്യാളശ്ശേരിയുടെ വിദ്യാഭ്യാസ ദര്‍ശനം ഉള്‍ ക്കൊണ്ടു കൊണ്ട് 1937- ല്‍ കൊരട്ടി ആരാധനാ മഠത്തോടനുബന്ധിച്ച് ആരാധനാ സന്യാസി സമൂഹം ലിററില്‍ ഫ്ളവര്‍ കോണ്‍വെന്റ് പ്രൈമറി സ്ക്കൂളിന്റെ തുടക്കം കുറിച്ചു. 1948 ല് ‍പെണ്‍കുട്ടികള്‍ക്കായി മഠം മാനേജുമെന്റില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. 5,6,7 ക്ളാസുകളിലായി 57 കുട്ടികളും 3 അദ്ധ്യാപകരുമായിരുന്നു അന്നുണ്ടായിരുന്നത് . തുടര്‍ന്ന് 8,9,10 ക്ളാസുകള്‍ ആരംഭിക്കകയും 1951- 52 അദ്ധ്യയന വര്‍ഷം ആദ്യ ബാച്ച് കുട്ടികള്‍  എസ് എല്‍ സി പരീക്ഷ എഴുതുകയും ചെയ്തു. 1972 ല്‍ ഈ വിദ്യാലയത്തിന്റെ രജത ജൂബിലിയും 1998 ല്‍ സുവര്‍ണ്ണ ജൂ ബിലിയും ആഘോഷിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് . [[വിക്കികണ്ണി]]2002 - 2003 അണ്എയ്ഡഡ് പ്ളസ് ടു (സയന്സ്) ആരംഭിച്ചു. സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യം വച്ചുകൊണ്ട്
2004 - 2005 അദ്ധ്യയന വര്‍ഷം അഞ്ചാം ക്ളാസ്സിലേയ്ക്ക് ആണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കുകയുണ്ടായി.
കൊരട്ടി നാടിന്റെ അഭിമാനമായി മുന്നേറുന്ന ഈ വിദ്യാലയത്തില് യു. പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ തലങ്ങളില്
38 ഡിവിഷനുകളിലായി 62 അദ്ധ്യാപകരും 2000 കുട്ടികളും 6 അനദ്ധ്യാപകരും സേവനം ചെയ്യുന്നു.
ഏതാണ്ട് 2 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രക്രിയയിലൂടെ അറിവിന്റെ പുതിയ മേഖലകള് തുറക്കാന് ഈ വിദ്യാക്ഷേത്രത്തിനു കഴിഞ്ഞു എന്നത്
ഏറെ സന്തോഷത്തോടെ ഞങ്ങള് പങ്കുവെയ്ക്കട്ടെ. മോറല് സയന്സ് ഈ വിദ്യാലയത്തിലെ നിര്ബന്ധിത വിഷയമാണ് വര്ഷങ്ങളുടെ പാരന്പര്യവും മികച്ച
പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും ഉന്നത വിജയ ശതമാനവും കൈമുതലായ ഈ വിദ്യാലയത്തെ,
തലമുറകളെ പരിപൂര്ണതയിലേയ്ക്ക് നയിക്കുവാന് സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ അഭ്യൂതയകാംക്ഷികളെയും നന്ദിയോടെ സ്മരിക്കുന്നു.
ഇനിയും ഈശ്വര കൃപാവരത്തോടെ ഉയരങ്ങളില്‍ നിന്നുയരങ്ങളിലേയ്ക്ക് പറന്നുയരുവാന് ഈ കലാലയത്തിനു സാധിയ്ക്കട്ടെ എന്നു പ്രാര്ത്ഥിക്കുന്നു. ആശംസകളര്‍പ്പിക്കുന്നു. [[വിക്കികണ്ണി]]

സൗകര്യങ്ങള്‍
സൗകര്യങ്ങള്‍
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10243" എന്ന താളിൽനിന്ന് ശേഖരിച്ചത്