"സെന്റ് മേരീസ് എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രധാന അദ്ധ്യാപകൻ
(മുൻസാരഥികൾ)
(പ്രധാന അദ്ധ്യാപകൻ)
വരി 26: വരി 26:
| അദ്ധ്യാപകരുടെ എണ്ണം= 6
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക= ശ്രീമതി ആഷ ജേക്കബ്  
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ആഷ ജേക്കബ്  
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി ചിന്നമ്മ ബിജു  
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി ചിന്നമ്മ ബിജു  
| സ്കൂൾ ചിത്രം= school-photo.png‎ ‎
| സ്കൂൾ ചിത്രം=  
<gallery>
Example.jpg|കുറിപ്പ്1
</gallery>
}}
}}


വരി 36: വരി 39:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
 
സ്കൂളിന്റെ കെട്ടിടങ്ങൾ പഴയരീതിയിൽ ഉള്ളവയാണ് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ് മുറികളും ഒരു ഓഫീസ് മുറി അധ്യാപകരുടെ മുറി കൂടാതെ കുട്ടികൾക്ക് ആഹാരം പാചകം ചെയ്യുന്നതിന് ഒരു അടുക്കള, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശുചി മുറികളുമുണ്ട്. 2019 ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹാൾ നിർമ്മിക്കുകയുണ്ടായി. ഇലക്ട്രിസിറ്റി,  ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ എന്നിവയും സ്കൂളിൽ ലഭ്യമാണ്


==മികവുകൾ==
==മികവുകൾ==
സ്കൂൾ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു ആഴ്ചയിൽ രണ്ടു ദിവസം സ്കൂൾ അസംബ്ലി നടത്തുന്നുണ്ട് മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി ആണ് നടത്തുന്നത്. സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അശരണർക്ക് കൈത്താങ്ങ് എന്ന ഒരു പരിപാടി സ്കൂൾ പ്രത്യേക മികവു പ്രവർത്തനമായി ഏറ്റെടുത്തു നടത്തി വരുന്നു. കലാകായിക പ്രവൃത്തി പരിചയ മേള കളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു പ്രതിഭാസംഗമം സർഗവിദ്യാലയം ക്വിസ് ബോക്സ് ദിനാചരണങ്ങൾ പഠനോത്സവം ഉല്ലാസഗണിതം ഗണിതവിജയം സുരീലി ഹിന്ദി തുടങ്ങിയ പരിപാടികളും ഇവിടെ നടത്തി വരുന്നു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
#കെ. സി. ശോശാമ്മ
#ശ്രീമതി കെ. സി. ശോശാമ്മ
#കെ. വി. ജോസഫ്
#ശ്രീ കെ. വി. ജോസഫ്
#മറിയം നൈനാൻ
#ശ്രീമതി മറിയം നൈനാൻ
#സി.സി. അച്ചാമ്മ
#ശ്രീമതി സി.സി. അച്ചാമ്മ
#കെ. സി. നൈനാൻ
#ശ്രീ കെ. സി. നൈനാൻ
#എം. ജി. സൂസമ്മ
#ശ്രീമതി എം. ജി. സൂസമ്മ
#സൂസൻ പി. ജോർജ്
#ശ്രീമതി സൂസൻ പി. ജോർജ്
#നിർമ്മല എബ്രഹാം
#ശ്രീമതി നിർമ്മല എബ്രഹാം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പല പൂർവ വിദ്യാർത്ഥികളും കാലയവനികക്കുള്ളിൽ മൺ മറഞ്ഞു പോയി. അനേകം വൈദികശ്രേഷ്ഠർക്ക് ജന്മംനൽകിയ ഒരു പള്ളിക്കൂടം ആണ് ഇത്. കഥാപ്രസംഗത്തിൽ ലൂടെയും നിരവധി സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ സംസ്ഥാന അവാർഡ് ജേതാവ് ഡോക്ടർ നിരണം രാജൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
#പരിസ്ഥിതി ദിനം
#വായനാദിനം
#ചാന്ദ്രദിനം
#സ്വാതന്ത്ര്യ ദിനം
#ഹിരോഷിമാ ദിനം
#ഓണാഘോഷം
#ഗാന്ധിജയന്തി
#കേരള പിറവി
#ക്രിസ്തുമസ്
#റിപ്പബ്ലിക് ദിനം
പ്രധാനപ്പെട്ട ദിനാചരണങ്ങൾ ഇവയൊക്കെയാണ്.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
#ശ്രീമതി ആഷ ജേക്കബ്
#ശ്രീമതി ഷൈനി വർഗീസ്
#ശ്രീമതി മനു കുര്യാക്കോസ്
#ശ്രീമതി ശോഭ കുമാരി പി.എസ്.
#ശ്രീമതി സേതു ബി. പിള്ള


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
കൈയ്യെഴുത്ത് മാസിക
*കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
വരി 66: വരി 86:
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*പഠന യാത്ര
*പഠന യാത്ര


==ക്ലബുകൾ==
==ക്ലബുകൾ==
* വിദ്യാരംഗം കലാസാഹിത്യവേദി
* വിദ്യാരംഗം കലാസാഹിത്യവേദി
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്  
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്  
* സയൻസ് ക്ലബ്‌
* സയൻസ് ക്ലബ്‌
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1020154" എന്ന താളിൽനിന്ന് ശേഖരിച്ചത്