എസ്.സി. വി.എൽ.പി.എസ്.കൊടുമൺ (മൂലരൂപം കാണുക)
20:06, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2020ചരിത്രം
(സ്കൂള്) |
(ചരിത്രം) |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
ശക്തിഭദ്രന്റെ മണ്ണ് 'ആശ്ചര്യചൂഡാമണി ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന കൊടുമൺ. പ്ളാന്റേഷൻ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന് സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി ഈ സ്കൂളിന് ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. | ശക്തിഭദ്രന്റെ മണ്ണ് 'ആശ്ചര്യചൂഡാമണി ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന കൊടുമൺ. പ്ളാന്റേഷൻ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന് സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി ഈ സ്കൂളിന് ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. | ||
പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ല അടൂർ സബ് ജില്ലയിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കൊടുമൺ ഠൗണിൽ സ്ഥിതി ചെയ്യുന്ന ജി എസ് സി വി എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. പ്രീപ്രൈമറി മുതൽ നാലാം ക്ളാസ് വരെ ഏകദേശം 240 ൽപരം കുട്ടികൾ പഠിക്കുന്നു. പഠനത്തോടൊപ്പം കലാ- കായിക, സാംസ്കാരിക മേഖലകളിൽ ഉന്നതശ്രേണിയിൽ നില്ക്കുന്ന സ്കൂൾ പഞ്ചായത്തിലെ ഏറ്റവും മികച്ച | പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ല അടൂർ സബ് ജില്ലയിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കൊടുമൺ ഠൗണിൽ സ്ഥിതി ചെയ്യുന്ന ജി എസ് സി വി എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. പ്രീപ്രൈമറി മുതൽ നാലാം ക്ളാസ് വരെ ഏകദേശം 240 ൽപരം കുട്ടികൾ പഠിക്കുന്നു. പഠനത്തോടൊപ്പം കലാ- കായിക, സാംസ്കാരിക മേഖലകളിൽ ഉന്നതശ്രേണിയിൽ നില്ക്കുന്ന സ്കൂൾ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |