എം.റ്റി.എൽ.പി.എസ്. കിഴക്കൻമുത്തൂർ (മൂലരൂപം കാണുക)
23:15, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2020→ദിനാചരണങ്ങൾ
വരി 44: | വരി 44: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം | 1.ജൂൺ 5- പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. | ||
2.ജൂൺ 19 - വായന കളരി സംഘടിപ്പിച്ചതിലൂടെ വായന ശീലം വളർത്തുന്നു.സാഹിത്യ മത്സരങ്ങൾ നടത്തുന്നു.കുട്ടികൾ | |||
വായന കുറിപ്പുകൾ തയാറാക്കുന്നു.വായന മുറികൾ സ്കൂളിൽ കുട്ടികൾ ക്രമീകരിക്കുന്നു. | |||
3.ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം - വീഡിയോ ക്ലിപ്പിങ്ങുകൾ തയാറാക്കുന്നു. | |||
4.ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം- പതാക ഉയർത്തൽ, റാലി ,പൊതു സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു | |||
5.സെപ്റ്റംബർ-16 ഓസോൺ ദിനം -ബോധവൽകരണ ക്ലാസുകൾ നടത്തുന്നു. | |||
6. ഒക്ടോബർ-2 ഗാന്ധി ജയന്ധി ദിനം ആയി ആചരിക്കുന്നു. ക്വിസ് മത്സരം നടത്തുന്നു. | |||
7. ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി കൊണ്ടാടുന്നു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |