ഗവ. എൽ.പി.എസ്. തെങ്ങേലി (മൂലരൂപം കാണുക)
16:45, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
1.സ്വാതന്ത്ര്യ ദിനം | 1.'''സ്വാതന്ത്ര്യ ദിനം | ||
''' | |||
കോവിഡ് 19 പകർച്ചവ്യാധി പടർന്ന് പന്തലിച്ച് നിൽക്കുന്ന ഈ സമയത്ത് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗവൺമെൻറ് നൽകിയ എല്ലാ പ്രോട്ടോക്കോളുകൾ ഉം പാലിച്ചുകൊണ്ട് തന്നെയാണ് ആഘോഷങ്ങൾ നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ പതാക ഉയർത്തി, വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഓൺലൈൻ ആഘോഷത്തിൽ പങ്കു ചേർന്നു. | |||
[[പ്രമാണം:Webp.net-resizeimage (1).jpg]][[പ്രമാണം:Webp.net-resizeimage (3).jpg]] | |||
2.'''ഓണം''' | |||
ഈ പ്രതിസന്ധിഘട്ടത്തിലും കേരളത്തിൻറെ ദേശീയ ഉത്സവമായ ഓണം ആഘോഷിച്ചു. അത്തംനാളിൽ വിദ്യാർത്ഥികൾ വീടുകളിൽ ഓണപ്പൂക്കളം ഇടുകയും ഓൺലൈനായി അധ്യാപകർ വിലയിരുത്തി. തിരുവോണനാളിൽ അധ്യാപകരും മാവേലിയും വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും കോവിഡ് പ്രതിരോധ സന്ദേശങ്ങളും പ്രതിരോധ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. | |||
[[പ്രമാണം:Webp.net-resizeimage (5).jpg]][[പ്രമാണം:Webp.net-resizeimage (6).jpg]] | [[പ്രമാണം:Webp.net-resizeimage (5).jpg]][[പ്രമാണം:Webp.net-resizeimage (6).jpg]] | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |