"ചേലേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 സെപ്റ്റംബർ 2020
(സ്കൂൾ ചരിത്രം)
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
'''സ്കൂൾ ആരംഭം'''
 
                                                    '''സ്കൂൾ ആരംഭം'''
                                                      ---------------
           ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭ കാലം. ചിറക്കൽ രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയിൽ ആയിരുന്നു ചേലേരി ദേശം. മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയിൽ ഒരു പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു സ്ഥാപക ഗുരു.

           ഏകദേശം നൂറ് വർഷങ്ങൾക്ക് മുമ്പ്‌ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ ഒരു എലിമെന്ററി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻ ഇ.വി.നാരായണ മാരാർ, എം.ഗോവിന്ദ മാരാർ , എം.ചന്തുനമ്പ്യാർ, കേളു നമ്പ്യാർ തുടങ്ങിയവരാണ് ആദ്യകാല അറിവിൻറെ കൈത്തിരി തെളിയിച്ചവർ.

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1008574" എന്ന താളിൽനിന്ന് ശേഖരിച്ചത്