"പൊയിൽക്കാവ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,995 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 സെപ്റ്റംബർ 2020
.
(പൊയില്‍ക്കാവ് യു പി എസ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
(.)
വരി 1: വരി 1:
#തിരിച്ചുവിടുക [[പൊയില്‍ക്കാവ് യു പി എസ്]]
{prettyurl|POILKAVE UPS}}
{{Infobox AEOSchool
| സ്ഥലപ്പേര്=എടക്കുളം
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16359
| സ്ഥാപിതവർഷം= 1917
| സ്കൂൾ വിലാസം=എടക്കുളം പി.ഒ, <br/>കൊയിലാണ്ടി
| പിൻ കോഡ്= 673306
| സ്കൂൾ ഫോൺ=  04962686620
| സ്കൂൾ ഇമെയിൽ= poilkaveupschool@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  359
| പെൺകുട്ടികളുടെ എണ്ണം= 330
| വിദ്യാർത്ഥികളുടെ എണ്ണം=  689
| അദ്ധ്യാപകരുടെ എണ്ണം=    33
| പ്രധാന അദ്ധ്യാപകൻ=    എം വി സുജാത     
| പി.ടി.ഏ. പ്രസിഡണ്ട്=      കെ ബാലകൃഷ്ണൻ   
| സ്കൂൾ ചിത്രം= 16359-1.JPG
}}
................................
== ചരിത്രം ==
  നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 99 വർഷം പിന്നിട്ടു കഴിഞ്ഞു. ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂളായി മാറ്റാൻ കഴിഞ്ഞ ഈ സ്ഥാപനത്തിൻ്റെ അസൂയാവഹമായ പുരോഗതിയ്ക്ക് നേതൃത്വം നൽകിയ മൺമറഞ്ഞു പോയവരും അല്ലാത്തവരുമായ എല്ലാ മഹത് വ്യക്തികളും ഈ സ്കൂളിൻ്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. 1976 ൽ കനകജൂബിലിയും 1992 ൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി ആഘോഷിക്കപ്പെട്ടു. യശ:ശരീരനായ ശ്രീ.കെ.രാമൻ കിടാവാണ് ഇതിൻ്റെ സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ.രാമാനന്ദ് ആണ്.
 
  1925ൽ ഈ വിദ്യാലയം യു പി സ്കൂളായി അംഗീകാരം നേടി. 1931 ൽ ഹയർ എലിമെന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.എ.പി.കുഞ്ഞികൃഷ്ണൻ കിടാവായിരുന്നു.
 
  ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൊയിൽക്കാവിൽ രണ്ടു ദുർഗ്ഗാദേവീ ക്ഷേത്രങ്ങളുടെ മധ്യേയാണ് ഈ സരസ്വതി ക്ഷേത്രം.12 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ ക്ഷേത്രക്കാവിൻ്റെ ശീതളച്ഛായയിൽ ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. സമുദ്രതീരത്തുനിന്ന് 500 മീറ്റർ ഉള്ളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്ന് റയിൽപാത കടന്നാണ് ഈ സ്കൂളിലേക്കുള്ള പ്രധാനവഴി. വിശാലമായ മൈതാനം സ്കൂളിന് മുതൽക്കൂട്ടാണ്.
 
  ശ്രീ. പാച്ചുകട്ടിമാസ്റ്റർ, ശ്രീ. ഇ. കുഞ്ഞപ്പമാസ്റ്റർ, ശ്രീ.എം.വി.കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ. ഇ.കെ.ഗോവിന്ദൻ മാസ്റ്റർ, ശ്രീ.സി.ശശിധരൻ മാസ്റ്റർ, ശ്രീ.എൻ.വി.സദാനന്ദ ൻ മാസ്റ്റർ, ശ്രീ.കെ.പി.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ പ്രധാനാധ്യാപകരായിരുന്നു. ശ്രീമതി.എം.വി.സുജാത ഇപ്പോൾ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
 
  ശ്രീ. ആലുകണ്ടി ദാമോദരൻ മാസ്റ്റർ, ശ്രീ.കെ.വി.പ്രഭാകരൻ മാസ്റ്റർ, ശ്രീ.കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപകരായിരുന്നു.
  ചരിത്രകാരനായ ശ്രീ.എം.ആർ.രാഘവവാര്യർ, സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീ.എ.പി.സുകുമാരൻ കിടാവ്, സാമൂഹ്യ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ശ്രീ.കന്മന ശ്രീധരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥികളിൽ പ്രധാനികളാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# 1  ശ്രീ. പാച്ചുക്കുട്ടി മാസ്റ്റർ
# 2  ശ്രീ  ഇ. കുഞ്ഞാപ്പ മാസ്റ്റർ
# 3  ശ്രീ  ​​എം. വി. കു രാമൻ മാസ്റ്റർ
# 4 ശ്രീ  ഇ.കെ ഗോവിന്ദൻ മാസ്റ്റർ
# 5 ശ്രീ  സി. ശശിധരൻ മാസ്റ്റർ
# 6 ശ്രീ  എൻ. വി. സദാനന്ദൻ മാസ്റ്റർ
# 7 ശ്രീ  കെ.പി. രാമകൃഷ്ണൻ മാസ്റ്റർ
 
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# എം ആർ രാഘവവാര്യർ
# എ പി സുകുമാരൻ കിടാവ്
# കൻമനശ്രീധരൻ മാസ്റ്റർ
#
#
#
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*പൊയിൽകാവ് 100.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:geo:11.40823,75.71561|zoom="13" width="350" height="350" selector="no" controls="large"}}
3,476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1001065" എന്ന താളിൽനിന്ന് ശേഖരിച്ചത്