പൊതുവിദ്യാലയ അക്കാദമിക മാസ്റ്റർപ്ലാൻ


ആമുഖം2025-26

സ്ക്കൂളിന്റെ മികവ്, പോരായ്മ, പരിമിതികൾ മറികടക്കുന്നതിനുള്ള നടപടികൾ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റർപ്ലാൻ വിദ്യാലയങ്ങൾ തയ്യാറാക്കി സ്ക്കൂൾ വിക്കിയിൽ നിശ്ചിത അധ്യയന വർഷത്തെ പേജിൽ ലഭ്യമാക്കുന്നു


Masterplan Check - Only for Admins