ചൈനയിൽമഹാവ്യാധി
താണ്ഡവമാടുമ്പോൾ
അത് ചൈനയിലല്ലെ
നിസ്സാരമായ് തള്ളി നാം
ഇന്നിത്ര കലിപൂണ്ട്
തൊട്ടടുത്തെത്തുമെന്നിട്ടും
കരുതിയില്ലാരുമേ
ഇന്നു നമ്മൾക്കു നമ്മളേയുള്ളു...
ദൈവം പോലും അകറ്റിനിർത്തി മനുഷ്യരെ
നല്ലൊരു പാഠപുസ്തകമാണിതു
നാമൊരോരുത്തർക്കും
നിവേദ്യ .കെ.വി.
6 പേരൂൽ യു പി സ്ക്കൂൾ പയ്യന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത