നാം എന്തിനുഭയക്കണം കൊറോണയെ ജാഗ്രതയോടെ നിന്നാൽ മതിയല്ലോ കൈകൾ നന്നായ് കഴുകീടണം സാമൂഹികാകലം പാലിക്കണം മാസ്ക്കുകൾ നമ്മൾ ധരിച്ചീടണം കൊറോണ വരാതെ സൂക്ഷിക്കണം കൊറോണയ്ക്കെതിരെ പൊരുതീടാൻ ഒന്നിച്ചു നിൽക്കണം നമ്മളെല്ലാവരും
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത