പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/പൊരുതാം നമുക്കൊന്നായ്

പൊരുതാം നമുക്കൊന്നായ്

പൊരുതാം കൂട്ടരെ
കൊറോണ എന്ന മാരിയെ
കൂട്ടമായ് തുരത്തിടാൻ
കൈ കഴുകി മാസ്ക്കണിഞ്ഞും
അകന്നിരുന്നു എതിരിടാം
മുന്നിലായി നയിക്കുവാൻ
കൂടെയുണ്ട് സന്നദ്ധർ
കരുതി നാം പൊരുതിടുന്നു
നല്ലൊരു നാളേയ്ക്കായ്


 

ആഗ്ന പി.പി
ഒന്നാം തരം പൂവത്തൂർ ന്യൂ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത