ചുവന്ന പൂവിൻ പേര് പറ

ചെമ്പരത്തി പൂവല്ലേ..

മഞ്ഞനിറത്തിൽ പൂവേതാ

സൂര്യകാന്തി പൂവല്ലേ..

നീലനിറത്തിൽ പൂവുണ്ടോ

ശംഖുപുഷ്പം നീലയല്ലേ..

റോസാപ്പൂവിൻ നിറമേത്

പേരിൽതന്നെ റോസ് നിറം..

വെള്ളനിറത്തിൽ പൂവേത്

തുമ്പ.. മുല്ല.. മന്ദാരം..

"https://schoolwiki.in/index.php?title=പൂവ്(നിള_ലക്ഷ്‍മി_പി)-കവിത&oldid=1070481" എന്ന താളിൽനിന്ന് ശേഖരിച്ചത്