രോഗങ്ങൾ പലവിധ രോഗങ്ങൾ
പ്രതിരോധിക്കാം നമുക്കൊന്നായ്
സാമൂഹിക അകലം
പാലിക്കു പ്രിയരേ......
ശരീരവും പരിസ്ഥിതിയും
വൃത്തിയായി സൂക്ഷിക്കൂ.....
പടർന്നു പിടിക്കുന്ന രോഗ-
ത്തെ നമ്മൾ തുരത്തു.......
പകർച്ചവ്യാധികളെ
ഭയക്കേണ്ടതില്ല..... നാടുവിടേണ്ടതില്ല.
മനക്കരുത്തോടെ പ്രതിരോധിക്കാം
യാത്രകൾ വേലകൾ എന്നിവയ്ക്ക്
പരിധി വെക്കൂ നമ്മൾ
ആരോഗ്യത്തെ നാം വീണ്ടെടുക്കൂ.
അകുലപ്പെടേണ്ട..... ആശങ്ക വേണ്ട....
ജാഗ്രത പാലിക്കൂ നമ്മൾ