വയനാട് ജില്ലയിലെ ഒരു പഞ്ചായത്താണ് പൂതാടി . വയനാടിന്റെ പ്രാചീന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലനാമം കൂടിയാണ് പൂതാടി. പ്രാചീന വയനാട് ഭരിച്ചിരുന്ന വേടരാജാക്കൻമാരുടെ ആസ്ഥാനം പൂതാടി ആയിരുന്നു. കോട്ടയം രാജാക്കൻമാർ വേടരാജാക്കൻമാരെ തോൽപ്പിച്ച് വയനാട് കയ്യടക്കുകയും പിൽക്കാലക്ക് ഭരണ സൗകര്യത്തിനായി നാടിനെ 24 ആയി വിഭജിച്ചു. അതിൽ ഒരു നാടുവാഴി ജന്മി ആയിരുന്നു പൂതാടി അധികാരി

"https://schoolwiki.in/index.php?title=പൂതാടി&oldid=535058" എന്ന താളിൽനിന്ന് ശേഖരിച്ചത്