എന്റെ ലോക് ഡൗൺ. കൂട്ടരെ കൂട്ടിൽ ഇരിക്കാം കൂട്ടുകൂടുന്നത് ഒഴിവാക്കാം കൂട്ടത്തിൽ കുറച്ചു പഠിച്ചീടാം കൂട്ടത്തിൽ കുറച്ചു കളിച്ചീടാം കൊറോണയെ കൂട്ടത്തിൽ നിന്നും ഒഴിവാക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത