~ഒരു സ്ഥലത്ത് കാട് വെട്ടി്തതെളിച്ച് തീയിട്ടശേഷം അവിടെ കൃഷിചെയ്യുകയും മണ്ണിന്റെ ഫലഭൂയിഷ്ടി കുറയുമ്പോൾ അടുത്ത സ്ഥലം തേടിപ്പോകുകയും ചെയ്യുന്നു. ഇങ്ങനെ മാറിമാറി കൃഷി ചെയ്യുന്നതിനെയാണ് പുനംകൃഷി എന്നു ഫറയുന്നത്

"https://schoolwiki.in/index.php?title=പുനംകൃഷി&oldid=495099" എന്ന താളിൽനിന്ന് ശേഖരിച്ചത്