പി വി ശ്രീക്കുട്ടി
പി വി ശ്രീക്കുട്ടി വളർന്നു വരുന്ന കവയിത്രി ആണ് .ഒറ്റമരങ്ങൾ എന്നത് ശ്രീക്കുട്ടി എഴുതിയ കവിതാസമാഹാരം ആണ് .
വയനാട്ടിലെ മാനന്തവാടിക്കടുത്ത് രണ്ടേ നാലിൽ ജനനം അച്ഛൻ എ പി ജയൻ അമ്മ ശൈലജ വിജയൻ സഹോദരി ശ്രീനന്ദ പി വി .ഗവൺമെന്റ് എൽ പി എസ് പള്ളിക്കൽ ,ഗവൺമെന്റ് യൂ പി സ്കൂൾ മാനന്തവാടി ,ജി വി എച്ച് എസ് എസ് മാനന്തവാടി എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം .ഇപ്പോൾ ഗവ .കോളേജിലെ ബിരുദാനന്തര വിദ്യാര്‍ത്ഥി .