പ്രകൃതി


പ്രകൃതിയാണ് ജീവിതം
പ്രകൃതി തരുന്ന ജീവിതം
മനോഹരമാം ജീവിതം
പ്രകൃതി എത്ര സുന്ദരം
പ്രകൃതിയില്ലാ ജീവിതം
അതെന്തു ജീവിതം
ഓർക്കുക നമ്മൾ ഒരുവനും
നശിപ്പിക്കരുതേ പ്രകൃതിയെ

 

അനുശ്രീ
5 B പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത